പൂളക്കുറ്റി: പ്രഖ്യാപനത്തിൽ മാത്രമായി സ്പെഷൽ പാക്കേജ് തുടരുമ്പോൾ ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ പൂളക്കുറ്റി, കോളയാട് മേഖലകളിൽ കണ്ണീരടങ്ങാതെ കർഷകർ. ഉരുൾപൊട്ടലിൽ വീടും കൃഷിയിടവും വ്യാപാരസ്ഥാപനങ്ങളും നശിച്ചവർക്കുള്ള നഷ്ടപരിഹാരമോ സാമ്പത്തിക സഹായമോ ഇനിയും ലഭിക്കാത്തതിനാൽ ദുരിതക്കയത്തിലാണ് ഈ സമൂഹം....
ഇരിട്ടി: ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്ത പായം, അയ്യൻകുന്ന് പഞ്ചായത്തിലെ മൂന്നു ഫാമുകളിലെ 96 പന്നികളെ തിങ്കളാഴ്ച കൊന്നൊടുക്കും. പായം പഞ്ചായത്തിലെ തെങ്ങോല നാട്ടേലിൽ സ്വകാര്യ പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ...
പത്തനംതിട്ട :സമഭാവനയുടെ വിശ്വാസ തീരത്ത് കല്ലേലി മണ്ണിൽ പത്ത് ദിന മഹോത്സവത്തിന് ഏപ്രിൽ 15 മുതൽ തുടക്കം കുറിയ്ക്കും. കല്ലേലി ഊരാളി അപ്പൂപ്പന്റെ പൊന്നിൻ പിറന്നാളായ ഏപ്രിൽ 24 ന് നാട്ടാചാരങ്ങളെ ഉണർത്തിച്ച് കല്ലേലി ആദിത്യ...
കാലപ്പഴക്കംചെന്ന വാഹനങ്ങളെ ആക്രിക്കടകളിലേക്ക് അയയ്ക്കാനുള്ള തീരുമാനവുമായി ഡല്‍ഹി സര്‍ക്കാര്‍. കാലപ്പഴക്കം വന്ന വാഹനങ്ങള്‍ നഗരത്തില്‍ ഓടുന്നതായോ, പൊതുസ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതായോ കണ്ടാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും നേരിട്ട് സ്ക്രാപ്പിങ് യാര്‍ഡുകളിലേക്ക് അയയ്ക്കുകയും ചെയ്യുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു....
വാഴക്കാട്: മലപ്പുറം കൊണ്ടോട്ടിക്കടുത്ത് വാഴക്കാട് വീടിന്റെ ടെറസ്സിന് മുകളില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. ചെറുവട്ടൂര്‍ നെരോത്ത് താമസിക്കുന്ന മുഹിയുദ്ദീന്റെ ഭാര്യ പൂതാടമ്മല്‍ നജുമുന്നീസയെ (32) ആണ് വീട്ടിലെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ ഞായറാഴ്ച പുലര്‍ച്ചെ...
കണ്ണൂർ: കാടും മേടും താണ്ടിയുള്ള പെൺയാത്രകൾക്കായി വാതിലുകൾ തുറന്ന് ‘ദി ട്രാവലർ’ . വനിതകൾക്ക് സുരക്ഷിതവും ആനന്ദകരവുമായ വിനോദയാത്രയൊരുക്കാൻ സ്ത്രീകളുടെ മാത്രം നേതൃത്വത്തിൽ കുടുംബശ്രീ ആരംഭിച്ച സംസ്ഥാനത്തെ ആദ്യസംരംഭമാണിത്. വിനോദസഞ്ചാരരംഗത്ത് താത്പര്യമുള്ള 18 യുവതികളെ കണ്ടെത്തിയാണ്...
പാനൂർ: നാദാപുരം റോഡിൽ കല്ലിക്കണ്ടി പാലം പുനർനിർമാണ പ്രവൃത്തിയുടെ ഭാഗമായി അനുബന്ധ റോഡ് ടാറിങ്ങ് നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം ഇന്ന്മുതൽ ഏഴ് ദിവസത്തേക്കു പൂർണമായി നിരോധിച്ചു. പാനൂർ പാറാട് വഴി നാദാപുരം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ...
മാട്ടൂൽ: സർവീസ് നിലച്ചിട്ട് രണ്ട് മാസം പിന്നിട്ട മാട്ടൂൽ–പറശ്ശിനിക്കടവ് റൂട്ടിൽ സർവീസ് പുനരാരംഭിക്കാൻ നടപടിയായി. ഇതിനായി ആലപ്പുഴയിൽ നിന്ന് പുതിയ ടൂറിസ്റ്റ് ഡെക്കർ ബോട്ട് എത്തിച്ചു. 58 ദിവസമായി ബോട്ട് സർവീസ് നിലച്ചത് മലയാള മനോരമ...
കോഴിക്കോട്: ഓടികൊണ്ടിരുന്ന ആലപ്പുഴ- കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിൽ സഹയാത്രികരുടെ ദേഹത്ത് അജ്ഞാതൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി. സ്ത്രീകൾ ഉൾപ്പെടെ ഒമ്പതുപേർക്ക് പൊള്ളലേറ്റു. ഇതിനിടെ രക്ഷപെടാൻ തീവണ്ടിയിൽനിന്ന് ചാടിയതെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ മൃതദേഹം ട്രാക്കിൽ കണ്ടെത്തി....
കണിച്ചാർ : ചാണപ്പാറയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് നാല് യുവാക്കൾക്ക് പരിക്ക്. പരിക്കേറ്റ മടപ്പുരച്ചാൽ സ്വദേശികളായ ജിഷ്ണു പ്രസാദ് , വിഷ്ണു എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അയോത്തുംചാൽ സ്വദേശികളായ പരപ്രത്ത് രാഹുൽ(19), തടിക്കൽ അർജുൻ (21)എന്നിവരെ...