തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്ക് പിഴത്തുക സ്വീകരിക്കുന്ന ഇ-ചെലാൻ വെബ്സൈറ്റിൻറെ സാങ്കേതികത്തകരാർ അഞ്ചുദിവസം കഴിയുമ്പോഴും പരിഹരിക്കാനായില്ല. പോലീസ്-മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ കൈവശമുള്ള ഇ-പോസ് മെഷീനുകളിലൂടെ മാത്രമാണ് പിഴ സ്വീകരിക്കുന്നത്.അതേസമയം, പിഴയടയ്ക്കാൻ ശ്രമിച്ചവരുടെ തുക നഷ്ടമാകില്ലെന്ന് ട്രാൻസ്പോർട് കമ്മിഷണറേറ്റ് അറിയിച്ചു....
ഏറ്റവും പ്രിയപ്പെട്ട ഒന്നിന്റെ നഷ്ടപ്പെടല്‍ ഒരു വ്യക്തിയില്‍ ആഴത്തിലുള്ള വൈകാരികവൈഷമ്യവും കഠിനമായ ശാരീരികവേദനയും സൃഷ്ടിച്ചേക്കും. ഒരു വ്യക്തിയ്ക്ക് മറ്റൊരാളോടുള്ള സ്നേഹത്തിന്റേയും മാനസിക അടുപ്പത്തിന്റേയും തോതിനനുസൃതമായി അയാളിലുണ്ടാകുന്ന വിഷമതയിലും വ്യതിയാനമുണ്ടാകാം. മനുഷ്യമസ്തിഷ്കത്തിലെ പ്രധാനഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതില്‍ സ്നേഹമെന്ന...
കോഴിക്കോട്: പ്രമുഖ സാഹിത്യകാരനും ചരിത്രപണ്ഡിതനും നിരൂപകനുമായ പ്രൊഫ. എം.ആര്. ചന്ദ്രശേഖരന്(96) അന്തരിച്ചു. ഒറ്റപാലത്തിനടുത്ത് കോതകുര്ശിയിലായിരുന്നു താമസം. വിദ്യാഭ്യാസ വിദഗ്ധന്‍കൂടിയായിരുന്ന അദ്ദേഹം എം.ആര്.സി. എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താക്കളിലൊരാളാണ്.മാധ്യമപ്രവര്‍ത്തകനായാണ് ചന്ദ്രശേഖരന് തന്റെ...
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂൾ ബസുകളും വീണ്ടും ഫിറ്റ്നെസ് പരിശോധനക്ക് ഹാജരാക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് കമ്മീഷണർ. വിനോദ സഞ്ചാര കാലമായതിനാൽ എല്ലാ സ്കൂളുകളിൽ നിന്നും യാത്ര പോകുന്നതിനാലാണ് തീരുമാനം. ഒരാഴ്ചക്കുള്ളിൽ എല്ലാ സ്കൂൾ ബസുകളും...
ശ്രീകണ്ഠപുരം: ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ അക്രഡിറ്റഡ് എൻജിനീയർ, അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് എന്നീ തസ്തികയിൽ ഒഴിവുണ്ട്.അഭിമുഖം ഒൻപതിന് 10-ന് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ.0460 2257058
സംസ്ഥാനത്തെ ഐ.ടി.ഐകളുടെ പ്രവർത്തന സമയത്തിലെ മാറ്റം നടപ്പായി. തൊഴിലും നൈപുണ്യവും വകുപ്പാണ് ഉത്തരവിറക്കിയത്.തിങ്കളാഴ്ച മുതൽ പുതിയ സമയക്രമം നിലവിൽ വന്നു. 1,600 മണിക്കൂറിൽ നിന്ന് 1,200 മണിക്കൂറാക്കി പഠന സമയം കുറച്ച് കൊണ്ടുള്ള കേന്ദ്ര തൊഴിൽ...
കൊല്ലത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, നാലുപേരുടെ നില ഗുരുതരം.കൊല്ലം ആര്യങ്കാവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. സേലം സ്വദേശി ധനപാൽ...
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇടത്തരം മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കര്‍ണാടക തീരത്തിനും മധ്യ കിഴക്കന്‍ അറബിക്കടലിനും മുകളിലായി...
പേരാവൂർ : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലുള്ള 74 വിദ്യാലയങ്ങളും, അഞ്ച് കോളേജുകളും ഹരിതമായി മാറിയതിന്റെ ബ്ലോക്ക്തല പ്രഖ്യാപനം വ്യാഴാഴ്ച നടക്കും.വൈകിട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ....
കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയിൽ അംഗത്വമെടുത്ത് 2024 മെയ് 31ന് രണ്ട് വർഷം പൂർത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കൾക്കാണ് ധനസഹായത്തിന് അർഹത....