ആറളം :പുനരധിവാസ മേഖലയിലെ യാത്രാക്ലേശങ്ങള്‍ക്ക് പരിഹാരമാവുന്നു.ആറളം ഫാമിനെയും കണിച്ചാര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഓടംതോട് പാലവും,ആറളം ഫാമിനെ കേളകം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ചീങ്കണ്ണി പാലവും നിര്‍മ്മാണത്തിന്റെ അന്തിമഘട്ടത്തിലേക്ക്. അധികം വൈകാതെ പാലങ്ങള്‍ നാടിനായ് തുറന്നു കൊടുക്കുന്നതോടെ പ്രദേശവാസികളുടെ...
ഗുവാഹത്തി: മുഗള്‍ ശേഷിപ്പുകളായ താജ്മഹലും കുത്തബ് മിനാറും പൊളിച്ച് പകരം ക്ഷേത്രങ്ങള്‍ നിര്‍മിക്കണമെന്ന് അസമിലെ ബി.ജെ.പി. എം.എല്‍.എ. രൂപ്ജ്യോതി കുര്‍മി. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന് യഥാര്‍ഥത്തില്‍ മുംതാസിനെ പ്രണയിച്ചിരുന്നോ എന്നകാര്യവും അന്വേഷിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു....
തലശേരി: കുട്ടിമാക്കൂൽ ഗ്രാമത്തിന് രാഷ്ട്രീയവും സാംസ്കാരികവുമായ ഉണർവ് പകർന്ന ഗ്രന്ഥശാലയാണ് ശ്രീനാരായണ ധർമപ്രകാശിനി വായനശാല. ചാത്താമ്പള്ളി കാപ്പരിച്ചി സംഭാവന ചെയ്ത ഒന്നര സെന്റിലെ കെട്ടിടത്തിൽ 46 പുസ്തകങ്ങളുമായി ആരംഭിച്ച ഗ്രന്ഥപ്പുര 69 വർഷം പിന്നിടുമ്പോൾ 16,000ലേറെ...
കണ്ണൂർ: കണ്ടാൽ കഴിച്ചുപോകും, കഴിച്ചാൽ കൊതിതീരാതെ കഴിച്ചുകൊണ്ടേയിരിക്കും. ഇങ്ങനെ പലവിധ രുചികളുടെ സാമ്രാജ്യമൊരുക്കുകയാണ് കണ്ണൂർ ടൗൺ സ്ക്വയറിലെ ‘കൊഫെയ്ക്ക് ടേസ്റ്റ് ഓഫ് കണ്ണൂർ’ ഭക്ഷ്യപ്രദർശന വിപണനമേള. മായമില്ലാത്തതും വിഷരഹിതവുമായ പലവിധ വിഭവങ്ങളാണെല്ലാം. ചെറുകിടവ്യവസായ സംരംഭങ്ങൾക്ക് വിപണിയൊരുക്കുകയെന്ന...
കോളയാട്: അങ്കണവാടികളിലേക്ക് ജീവനക്കാരെ തിരഞ്ഞെടുക്കാനുള്ള ഇന്റർവ്യൂ ബോർഡിൽ സി.പി.എം ലോക്കൽ സെക്രട്ടറിമാരെ തിരുകിക്കയറ്റിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി. കോളയാട് പഞ്ചായത്ത് ഓഫീസിൽ ബുധനാഴ്ച രാവിലെ മുതൽ ഉച്ച വരെയാണ് യു.ഡി.എഫ് അംഗങ്ങളായ...
ചെറുപുഴ : മലയോര മേഖലയിലെ ക്വാറികളിൽ നടക്കുന്ന ഉഗ്രസ്ഫോടനവും കുന്നിടിക്കലും ജനജീവിതത്തിനു ഭീഷണിയാകുന്നു. ചെറുപുഴ പഞ്ചായത്തിൽ 5 ക്വാറികളാണു നിലവിലുള്ളത്. ഇതിൽ 3 ക്വാറികളിലാണു കരിങ്കല്ല് ഖനനവും കുന്നിടിക്കലും തകൃതിയായി നടക്കുന്നത്. ശേഷിക്കുന്ന 2 ക്വാറികളിൽ...
പേരാവൂർ : മംഗളോദയം ആയുർവേദ ഔഷധ ശാല ഉടമയും പേരാവൂർ ടൗണിലെ സമസ്ത മേഖലകളിലും നിറ സാന്നിധ്യവുമായിരുന്ന പരേതനായ കെ. ഹരിദാസിന്റെ ദീപ്തസ്മരണകൾ പ്രാർത്ഥനാ നിർഭരമാക്കി ഇഫ്താർ സദസ്. പേരാവൂർ ജുമാ മസ്ജിദിലാണ് ഹരിദാസിന്റെ മകൻ...
കണ്ണവം: പാലത്തിന് സമീപമുള്ള ബിസ്മി ചിക്കൻ സ്റ്റാളിന് വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിച്ചതിന് ജില്ലാ എൻഫോഴ്സ്മെന്റ് ടീം പതിനായിരം രൂപ പിഴ ചുമത്തി. 24 മണിക്കൂറിനകം കടയും പരിസരവും വൃത്തിയാക്കുന്നതിനും നടപ്പാതയിൽ സ്ഥാപിച്ചിട്ടുള്ള കോഴിക്കൂട് നീക്കം ചെയ്യാനും...
പേരാവൂർ: മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്ത പേരാവൂരിലെ ആറ്സ്ഥാപനങ്ങൾക്കെതിരെപഞ്ചായത്തിലെ സ്പെഷൽ സ്ക്വാഡ് പിഴ ചുമത്തി. കൊട്ടിയൂർ റോഡിലെ അബിൻ വെജിറ്റബിൾസ്,ഗിഫ്റ്റ് ലാൻഡ്,ജി.ടി.സി,സിതാര ഫൂട്ട് വെയർ, ന്യൂ വെജിറ്റബിൾസ്,ഇരിട്ടി റോഡിലെ റെഡ് ചില്ലീസ് ഫാസ്റ്റ് ഫുഡ് എന്നീ...
ന്യൂഡല്‍ഹി: മീഡിയാവണ്‍ ചാനലിനെതിരായ വിലക്ക് റദ്ദാക്കി കൊണ്ടുള്ള വിധിയില്‍ മാധ്യമസ്വാതന്ത്ര്യവും അതിന് ജനാധിപത്യത്തിലുള്ള പ്രധാന്യവും ഓര്‍മ്മിപ്പിച്ച് നിര്‍ണായകമായ ചില പരാമര്‍ശങ്ങളും സുപ്രീംകോടതി നടത്തുകയുണ്ടായി. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം പൗരന്മാര്ക്ക് മുന്നില്‍ കഠിനമായ യാഥാര്‍ഥ്യങ്ങള്‍ അവതരിപ്പിക്കുകയും അതുവഴി...