പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രേസ് മാര്‍ക്കില്‍ വ്യക്തത വരുത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പരമാവധി ഗ്രേസ് മാര്‍ക്ക് 30 ആയി നിജപ്പെടുത്തി. അന്താരാഷ്ട്ര തലത്തിലെ സ്പോര്‍ട്സ് വിജയികള്‍ക്കാണ് 30 മാര്‍ക്ക്...
കൊയിലാണ്ടി: അരിക്കുളത്ത് ഐസ്ക്രീം കഴിച്ചു കുട്ടി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. അഹമ്മദ് ഹസൻ റിഫായി (12) യുടെ മരണത്തിൽ പിതൃ സഹോദരി താഹിറ (34) യെ പൊലീസ് അറസ്റ്റ്...
കണ്ണൂർ: ധമനികളുടെ ആരോഗ്യവും ശേഷിയും മനസ്സിലാക്കാൻ ഉപകരണം വികസിപ്പിച്ച് മദ്രാസ് ഐ.ഐ.ടി. ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവയുടെ സാധ്യത നേരത്തേ പ്രവചിക്കാൻ ആർട്ട്സെൻസ് എന്ന ഉപകരണം സഹായിക്കും. കൃത്യവും സൂക്ഷ്മവുമായ ഫലം കിട്ടുമെന്നതാണ് മേന്മ. ആരോഗ്യമേഖലയിൽ വൻ...
കണ്ണൂർ: അടിയന്തരഘട്ടത്തിൽ രക്തമെത്തിക്കാൻ സഹായവുമായി കേരള പോലീസ്. രക്തദാതാക്കളെ തേടി അലയുന്നതിന് പകരം പോൾ ബ്ലഡിൽ ഓൺലൈനായി അപേക്ഷ നൽകിയാൽ മതി. രക്തം നൽകാൻ തയ്യാറായവരെ പോലീസ് നിങ്ങളുടെ അടുത്തെത്തിക്കും. കേരള പോലീസിന്റെ ‘പോൾ ആപ്പി’ലൂടെ...
തിരുവനന്തപുരം: ലാമിനേറ്റഡ് ഡ്രൈവിങ് ലൈസൻസുള്ളവർക്ക് 200 രൂപ മുടക്കിയാൽ പുത്തൻ സ്മാർട്ട് ലൈസൻസിലേക്ക് മാറാം. ഏഴ് സുരക്ഷാക്രമീകരണങ്ങളുള്ള പുതിയ ഡ്രൈവിങ് ലൈസൻസുകളുടെ വിതരണോദ്ഘാടനവേദിയിലാണ് മന്ത്രി ആന്റണി രാജു ഇക്കാര്യം പ്രഖ്യാപിച്ചത്. കൈവശമുള്ള പഴയ ലൈസൻസ് തിരികെ...
കൊച്ചി∙ നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ(93) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. കബറടക്കം ഇന്ന് വൈകിട്ട് നാലിന് ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ചെമ്പ്...
റിയാദ്: സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തില്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലായിരുന്നു വെള്ളിയാഴ്ച പെരുന്നാള്‍. അതേസമയം ശവ്വാൽ...
മഹാത്മാഗാന്ധി സര്‍വകലാശാല വിവിധ വകുപ്പുകള്‍/ സ്കൂളുകളിലായുള്ള ഗസ്റ്റ്/ കരാര്‍ അധ്യാപകരുടെ 92 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 24, 25, 26, 27, 28, മേയ് 2, 3 തീയതികളിലായി നടത്തുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്....
റിയാദ്: സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) നേതാവ് പാലക്കാട് കൊപ്പം സ്വദേശി സുബൈർ ഹുദവി (48) ജിദ്ദയിൽ നിര്യാതനായി. ഹൃദയഘാതമാണ് മരണകാരണം. സൗദി നാഷനൽ കമ്മിറ്റി അംഗവും നാഷനൽ കമ്മിറ്റി ഓഡിറ്റിങ് സമിതി കൺവീനറുമായിരുന്നു. ജിദ്ദയിൽ...
കോട്ടയം: വൈക്കം ഉല്ലലയില്‍ നവജാതശിശുവിനെ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. ഇതരസംസ്ഥാന തൊഴിലാളികളുടെ കുഞ്ഞിനെയാണ് കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ തന്നെയാണ് കുഞ്ഞിനെ കുഴിച്ചിട്ടതെന്നാണ് പ്രാഥമികവിവരം. എന്നാല്‍ സംഭവത്തില്‍ വിശദമായവിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞദിവസം രാത്രി ഇതരസംസ്ഥാന തൊഴിലാളിയായ യുവതി കുഞ്ഞിന്...