കൊച്ചി: പോക്സോ കേസില്‍ വൈദികന് അറസ്റ്റില്‍. ഓര്‍ത്തഡോക്സ് സഭാ വൈദികന് ശെമവൂന്‍ റമ്പാന് (77) ആണ് പിടിയിലായത്. 15 വയസുള്ള പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. ഏപ്രില്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം. വിശുദ്ധവാരവുമായി ബന്ധപ്പെട്ട്...
പേരാവൂർ: എസ്.വൈ.എസ് സാന്ത്വനം പേരാവൂർ സർക്കിൾ പെരുന്നാൾ കിറ്റ് വിതരണം അലിഫ് സെന്ററിൽ നടന്നു. കേരള മുസ്ലിം ജമാഅത്ത് ഇരിട്ടി സോൺ സെക്രട്ടറി അബൂബക്കർ മൗലവി ഉദ്ഘാടനം ചെയ്തു.സാന്ത്വനം ചെയർമാൻ അഷ്റഫ് ചെവിടിക്കുന്ന് അധ്യക്ഷത വഹിച്ചു....
അമ്മയുടെ കരുതലിനും സ്നേഹത്തിനും പകരംവെയ്ക്കാന്‍ മറ്റൊന്നുമില്ല. എല്ലാ ദിവസവും നമ്മുടെ ശബ്ദം ഒരു തവണയെങ്കിലും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന, ഭക്ഷണം കഴിച്ചോ എന്ന് എപ്പോഴും തിരക്കുന്ന അമ്മമാര്‍. കുട്ടിക്കാലത്ത് തുടങ്ങിയ ഈ അന്വേഷണങ്ങള്‍ നമ്മള് വലുതായാലും അതുപോലെത്തന്നെ...
തിരുവനന്തപുരം: തലസ്ഥാനത്ത് നവജാത ശിശുവിനെ വിൽപ്പന നടത്തി. തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെയാണ് വിറ്റത്. കരമന സ്വദേശിയായ സ്ത്രീ മൂന്ന് ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ബുധനാഴ്ചയാണ് കുട്ടിയെ വിറ്റ വിവരം...
തിരുവനന്തപുരം: തലസ്ഥാനത്ത് നവജാത ശിശുവിനെ വിൽപ്പന നടത്തി. തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെയാണ് വിറ്റത്. കരമന സ്വദേശിയായ സ്ത്രീ മൂന്ന് ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.കഴിഞ്ഞ ബുധനാഴ്ചയാണ് കുട്ടിയെ വിറ്റ വിവരം ചെൽഡ്...
തിരുവനന്തപുരം: ഒല്ലൂര്‍ യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തീവണ്ടികള്‍ ചില ഭാഗികമായും ചിലത് പൂര്‍ണ്ണമായും റദ്ദാക്കി. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ്(12082) 23നും കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081) 24നും റദ്ദാക്കി. ഷൊര്‍ണൂര്‍-കണ്ണൂര്‍ മെമു(06023) 24നും എറണാകുളം-ഗുരുവായൂര്‍ തീവണ്ടി(06448)...
മൂന്നാർ: ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ കൈയേറിയ മൂന്നാർ ഇക്കാനഗറിലെ ഒമ്പത് സെന്റ് ഭൂമിയും വീടും റവന്യൂ വകുപ്പ് തിരിച്ചുപിടിച്ചു. ഇക്ക നഗറിൽ സർവേ നമ്പർ 912ൽ കൈവശം വച്ചിരുന്ന ഭൂമിയാണ് മൂന്നാർ സ്പെഷ്യൽ...
ശ്രീകണ്ഠപുരം: എക്സൈസ് പരിശോധന കർശനമായി തുടരുമ്പോഴും ജില്ലയിൽ മയക്കുമരുന്ന് വ്യാപാരത്തിനും ഉപയോഗത്തിനും കുറവില്ല. മയക്കുമരുന്നുകളുമായി നിരവധി യുവാക്കളെയും വിദ്യാർഥികളെയുമാണ് അധികൃതർ ഇതിനോടകം പിടികൂടിയിട്ടുള്ളത്. പൊലീസ് കഴിഞ്ഞവർഷം നടപടി കടുപ്പിച്ചപ്പോൾ ഫലമുണ്ടായെങ്കിലും നിലവിൽ മറ്റു കേസ് തിരക്കുകൾ...
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സൗജന്യമായി ലാപ്ടോപ് നൽകുന്നെന്ന രീതിയിൽ വിദ്യാഭ്യാസ വകുപ്പിന്റെ പേരിലുള്ള തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി മന്ത്രി വി. ശിവൻകുട്ടി. ‘എല്ലാ വിദ്യാർഥികൾക്കും സൗജന്യ ലാപ്ടോപ്. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ...
അമരാവതി: യു.എസിലെ ഓഹിയോയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ സയേഷ് വീര(24) ആണ് കൊല്ലപ്പെട്ടത്. വിദ്യാർഥിയായ സയേഷ് വീര ജോലി ചെയ്യുന്ന ഫ്യുവൽ സ്റ്റേഷനിലായിരുന്നു വെടിവപ്പ്. ഇന്നലെ പുലർച്ചെയ്യാരുന്നു വെടിവെപ്പ്. അഗ്നി രക്ഷാസേനാ...