ബംഗളൂരു: കന്നഡ നടന് സമ്പത്ത് ജെ. റാമി(35)നെ മരിച്ച നിലയില് കണ്ടെത്തി. ബംഗളൂരുവിലെ നെലമംഗലയിലുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സമ്പത്തിന്റെ സുഹൃത്തും നടനുമായ രാജേഷ് ധ്രുവ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മരണവാർത്ത സ്ഥിരീകരിച്ചത്. ശ്രീ ബാലാജി ഫോട്ടോ...
തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയ വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് തിങ്കളാഴ്ച മുതൽ രേഖപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു അറിയിച്ചു. സ്കൂളുകളിൽ 28 വരെയാണ് പരീക്ഷാഭവന്റെ വെബ്സൈറ്റിൽ ഗ്രേസ് മാർക്കിനുള്ള ഓൺലൈൻ എൻട്രി നടത്താനുള്ള സമയപരിധി. വിദ്യാഭ്യാസ...
മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്ക് സൗജന്യ പഠന സഹായ കിറ്റിന് അപേക്ഷിക്കാം. സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 2023 -24 അധ്യയന വർഷത്തിൽ ഒന്ന് മുതൽ ഏഴ് വരെ പഠിക്കുന്ന കുട്ടികൾക്ക് കിറ്റിന്...
കണ്ണൂർ: പൊതു ഇടങ്ങൾ മാലിന്യമുക്തമാക്കാൻ ജില്ലയിൽ സി.പി.എം പ്രവർത്തകർ രംഗത്തിറങ്ങാൻ കണ്ണൂർ എ .കെ .ജി ഹാളിൽ ചേർന്ന ശുചിത്വ–-മാർഗ്ഗ–-നിർദേശക ജില്ലാ ശിൽപ്പശാല തീരുമാനിച്ചു. കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി ..എം തോമസ് ഐസക് ഉദ്ഘാടനംചെയ്തു. പി....
ഇരിട്ടി: കുടുംബശ്രീ കരുത്തിൽ ആറളം ഫാം ആദിവാസി മേഖലയിലെ ആറ് കുടുംബങ്ങൾക്ക് പുതിയ വീടുകളായി. ഫാം ഒമ്പതാം ബ്ലോക്കിലെ കുടുംബങ്ങൾക്കാണ് പുതിയ വീടുകൾ. വീടുകളുടെ താക്കോൽ തിങ്കൾ പകൽ മൂന്നിന് വി. ശിവദാസൻ എം.പി കുടുംബങ്ങൾക്ക്...
തലശേരി: പൊള്ളുന്ന ജീവിതാനുഭവങ്ങൾ നിറച്ച പേനയിൽനിന്നാണ് ശാന്തമ്മ രാജൻ കൂരാറയുടെ ‘ഗീതാഞ്ജലി’ പിറക്കുന്നത്. അതിജീവനത്തിന്റെ വെട്ടം നിറയുന്ന അക്ഷരങ്ങളിൽ നോവും കിനാവും പ്രത്യാശയും പാകത്തിനുണ്ട്. ക്യാൻസറിനോട് പൊരുതി ജയിച്ച ശാന്തമ്മ പരിഭാഷപ്പെടുത്തിയ ടാഗോറിന്റെ ‘ഗീതാഞ്ജലി’ തിങ്കളാഴ്ചയാണ്...
പാലക്കാട്: അട്ടപ്പാടിയിൽ വയോധികനെ കാട്ടാനച്ചവിട്ടിക്കൊന്നു. തേക്കുപ്പനയിൽ രങ്കൻ (ബപ്പയൻ) എന്നയാളെയാണ് ആന ചവിട്ടിക്കൊന്നത്. ഇനലെ പഞ്ചക്കാട്ടിൽ കശുവണ്ടി പെറുക്കാൻ പോയതായിരുന്നു. വൈകുന്നേരം വീട്ടിൽ വരാത്തതിനെ തുടർന്ന് ഇന്ന് രാവിലെ നടത്തിയ അന്വേഷണത്തിലാണ് ആന ചവിട്ടി കൊന്നതായി...
എരുമപ്പെട്ടി: സംസ്ഥാനത്ത് ഈ വർഷം മുതൽ മേയ് 17 കുടുംബശ്രീ ദിനമായി ആചരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. ജൈവസംസ്കൃതി 2023 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പദ്ധതി പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അഗ്രി ന്യൂട്രി ഗാർഡൻ...
തൃശൂർ: ഇന്ന് പൂരം കൊടിയേറ്റം, തൃശൂരിന്റെ മനസിൽ ഇനി പൂരവിശേഷങ്ങൾ മാത്രം. ഇന്ന് രാവിലെ പാറമേക്കാവിലും തിരുവമ്പാടിയിലും എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരപ്പതാകകൾ ഉയരുന്നതോടെ ശക്തന്റെ തട്ടകം പൂരാവേശത്തിലേക്ക് കടക്കും. ലാലൂർ, അയ്യന്തോൾ, ചെമ്പുക്കാവ്, പനമുക്കുംപിള്ളി,...
അബുദാബി: യു.എ.ഇയിലുണ്ടായ ബോട്ടപകടത്തിൽ മലയാളി മരിച്ചു. കാസർകോട് നീലേശ്വരം സ്വദേശിയായ അഭിലാഷ് വാഴവളപ്പിലാണ്(38) ഖോർഫക്കാനിലുണ്ടായ അപകടത്തിൽ മരിച്ചത്. കുട്ടിയുൾപ്പെടെ മൂന്ന് മലയാളികൾക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അതിൽ കുട്ടിയുടെ നില ഗുരുതരമാണ് എന്നാണ് വിവരം. പെരുന്നാൾ അവധി...