പേരാവൂർ : ശുചിത്വ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പേരാവൂർ ടൗണിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്ക് ശേഖരം പിടികൂടി പിഴയിട്ടു. ഷാലിമാർ സ്പൈസ് ആൻഡ് ഡ്രൈ ഫ്രൂട്ട്സ് എന്ന സ്ഥാപനത്തിൽ നിന്നാണ് 112 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക്...
അടൂർ: പോക്സോ കേസിൽ പ്രതിക്ക് 14 വർഷം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് സമീർ.എ ആണ് ശിക്ഷ വിധിച്ചത്. അടൂർ ആനന്ദപള്ളി കോത്തല...
കൊച്ചി: തിരുവോണസദ്യ മുടക്കിയ ഹോട്ടൽ പരാതിക്കാരിയായ വീട്ടമ്മയ്ക്ക് നഷ്ടപരിഹാരവും കോടതിച്ചെലവും നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി ഉത്തരവിട്ടു. ‘ഓരോ മലയാളിക്കും തിരുവോണസദ്യയുമായി വൈകാരിക ബന്ധമാണുള്ളത്. പണം നൽകി ഏറെ സമയം കാത്തിരിന്നിട്ടും സദ്യ...
ഒറ്റപ്പാലം: സ്വര്‍ണാഭരണങ്ങളും പണവും വാങ്ങി രണ്ടുപേരെ വഞ്ചിച്ചെന്ന കേസില്‍ വനിതാ എ.എസ്.ഐ. അറസ്റ്റില്‍. വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. മലപ്പുറം തവനൂര്‍ സ്വദേശി ആര്യശ്രീയെയാണ് (47) ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തത്. സുഹൃത്തായ പഴയന്നൂര്‍ സ്വദേശിനിയില്‍നിന്ന് 93...
ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസിലേക്കും ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസിലേക്കും പൊതുവായി നടത്തുന്ന പരീക്ഷയ്ക്ക് യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് (യു.പി.എസ്.സി.) അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക് സര്‍വീസില്‍ 18 ഒഴിവും സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസില്‍ 33 ഒഴിവുമാണുള്ളത്. ജൂണ്‍ 23-ന്...
കൊച്ചി: പെരുമ്പാവൂര്‍ ഓടയ്ക്കാലിയിലെ പ്ലൈവുഡ് ഫാക്ടറിയില്‍ മാലിന്യക്കൂനയില്‍ വീണ് കാണാതായ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി മട്ടിയാര്‍ റഹ്മാന് മണ്ഡലിന്റെ മകന് നസീര്‍ ഹുസൈന്റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. മാലിന്യത്തില്‍നിന്ന് പുക...
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൂന്ന് മണിക്കൂറിൽ കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ...
കണ്ണൂർ : പരിമിതികളുടെ കിതപ്പിലും കുതിച്ചു ജില്ലയിൽ കെ .എസ് .ആർ .ടി. സി. ജില്ലയിൽ ആദ്യമായി പ്രതിദിന വരുമാനം 40 ലക്ഷം രൂപ എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് കെ .എസ് .ആർ .ടി. സി....
മൈക്രോസോഫ്റ്റ് ഫോണ്‍ ലിങ്ക് ആപ്പ് ഇപ്പോള്‍ ആപ്പിള്‍ ആപ്പ്സ്റ്റോറിലും. ഈ ആപ്പ് ഉപയോഗിച്ച് ഐഫോണുകള്‍ വിന്‍ഡോസ് കംപ്യൂട്ടറുകളുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. ഇതുവഴി കംപ്യട്ടര്‍ വഴി കോളുകള്‍ എടുത്ത് സംസാരിക്കാനും സന്ദേശങ്ങള്‍ അയക്കാനും നോട്ടിഫിക്കേഷനുകള്‍ പരിശോധിക്കാനുമെല്ലാം കഴിയും....
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നൈപുണി വികസന സംരംഭമായ അസാപ് കേരളയിൽ ‘ചീഫ് ഫിനാൻസ് ഓഫീസർ’ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.asapkerala.gov.in എന്ന വെബ്സെറ്റിലോ അല്ലെങ്കിൽ സെന്റർ ഫോർ...