കേന്ദ്ര ഗവണ്മെന്റ് സര്‍വീസിലെ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനായി നടത്തുന്ന കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് എക്സാമിനേഷന് യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് (യു.പി.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 1261 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എം.ബി.ബി.എസ്. യോഗ്യതയുള്ളവര്‍ക്കാണ് അവസരം. അപേക്ഷ...
വിഴിഞ്ഞം: ചെടിക്കമ്പ് മുറിച്ചതിന് 90കാരിക്ക് മരുമകളുടെ ക്രൂര മർദ്ദനം. വിഴിഞ്ഞം തെരുവിൽ കൃഷ്ണമ്മയ്ക്കാണ് മർദ്ദനമേറ്റത്. ചെടിക്കമ്പ് മുയലിന് തീറ്റയായി നൽകി എന്ന പേരിലാണ് വൃദ്ധയെ മർദ്ദിച്ചത്.സംഭവത്തിൽ ഇളയ മകന്റെ ഭാര്യ വിഴിഞ്ഞം തെരുവ് പുതുവൽ വീട്ടിൽ...
ഇടുക്കി: ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ ഇരുമ്പുപാലത്ത് വച്ചാണ് അപകടമുണ്ടായത്. തൃശൂർ സ്വദേശി കാർത്തിക്, എരുമേലി സ്വദേശി അരവിന്ദ് എന്നിവരാണ് മരിച്ചത്. നിർത്തിയിട്ട ടൂറിസ്റ്റ് ബസിന്...
പാലക്കാട്: പാലക്കാട് കാഞ്ഞിരത്താണിയിൽ വീടിന് തീയിട്ടു. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം അർധരാത്രിയിൽ ആക്രമണം ഉണ്ടായത്. ആരാണ് ആക്രമണം നടത്തിയത് എന്നത് വ്യക്തമല്ല. സംഭവത്തിൽ വീടിന് സമീപത്ത് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയും...
ഇരിട്ടി: പാലയോട്, ഇരിട്ടി, എടക്കാനം, തില്ലങ്കേരി, തുടിമരം തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിച്ച ബിജുക്കുട്ടൻ ആദ്യമായി പ്രധാനവേഷം ചെയ്യുന്ന മാക്കൊട്ടൻ ഏപ്രിൽ 28 ന് വെള്ളിയാഴ്ച തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. 1948 കാലം പറഞ്ഞത് എന്ന സിനിമക്ക് ശേഷം...
തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഇനിമുതൽ വർഷാന്ത്യ പരീക്ഷയ്ക്കൊപ്പം നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പരീക്ഷാനടത്തിപ്പിലും മറ്റുമുള്ള പ്രശ്നങ്ങൾ പരിഗണിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. പ്ലസ് ടു വിദ്യാർഥികൾക്ക്...
തൃശ്ശൂര്‍: പൂരത്തിന് മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 ന് നടക്കും. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. പിന്നാലെ പാറമേക്കാവും കരിമരുന്നിന്റെ ആകാശപൂരത്തിന് തിരികൊളുത്തും. സാമ്പിളിനും പകല്‍പ്പൂരത്തിനുമായി ഓരോ വിഭാഗത്തിനുമായി രണ്ടായിരം കിലോ വീതമാണ്...
ഇന്ത്യയില്‍ പ്രണയവിവാഹങ്ങളുടെ എണ്ണം കൂടുകയും നിശ്ചയിച്ചുറപ്പിക്കുന്ന വിവാഹങ്ങള്‍ കുറയുകയും ചെയ്യുന്നു. അന്താരാഷ്ട്ര കമ്പനിയായ The Knot Worldwide-ന്റെ ഇന്ത്യന്‍ പതിപ്പായ WeddingWire India നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ‘വിവാഹ നിശ്ചയം കഴിഞ്ഞവരുടേയും അടുത്തിടെ വിവാഹിതരായ...
ജില്ലാ ആസ്പത്രിയുടെ മാസ്റ്റര്‍ പ്ലാന്‍ പ്രവൃത്തികള്‍ ഉള്‍പ്പെടെ ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളുടെ നവീകരണ പ്രവൃത്തികള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ പൂര്‍ത്തിയായ...
പേരാവൂർ : ശുചിത്വ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പേരാവൂർ ടൗണിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്ക് ശേഖരം പിടികൂടി പിഴയിട്ടു. ഷാലിമാർ സ്പൈസ് ആൻഡ് ഡ്രൈ ഫ്രൂട്ട്സ് എന്ന സ്ഥാപനത്തിൽ നിന്നാണ് 112 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക്...