തൊടുപുഴ: ഇഞ്ചിയാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ യുവാവിന്റെ കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കൊച്ചിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചേരാനല്ലൂര്‍ ചൂതപ്പറമ്പില്‍ സന്ദീപ് (27), വരാപ്പുഴ മുട്ടിനകം ചുരളിപ്പറമ്പില് ശ്രീജിത്ത് (25)...
തിരുവനന്തപുരം: ഡോക്ടർക്ക് നേരെ വൈദ്യപരിശോധനയ്ക്ക് എത്തിയ പ്രതിയുടെ ആക്രമണം. ഫോർട്ട് താലൂക്ക് ആസ്പത്രിയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ആക്രമണത്തിൽ തമ്പാനൂർ സ്റ്റേഷനിലെ പൊലീസ് ഓഫീസർക്കും പരിക്കേറ്റു.ഇന്നലെ വൈകുന്നേരം പ്രതി വിവേക് മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു.തുടർന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ...
കോയമ്പത്തൂർ: കോടതി വരാന്തയിൽ വച്ച് ലോറി ഡ്രൈവറായ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. മലയാളിയും രാമനാഥപുരം കാവേരി നഗർ സ്വദേശിയുമായ കവിത എന്ന മുപ്പത്താറുകാരിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭർത്താവ് നാൽപ്പത്തിരണ്ടുകാരനായ ശിവകുമാർ...
കോഴിക്കോട്: വടകര കോട്ടപ്പള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കവർച്ച.സ്വർണ കിരീടം, മാല, സുബ്രഹ്മണ്യന്റെ വേൽ, 10000 രൂപ എന്നിവ ഉൾപ്പെടെയുള്ളവയാണ് നഷ്ടപ്പെട്ടത്. ഒരു ഭണ്ഡാരം പൊളിച്ച് പണം അപഹരിച്ചിട്ടുണ്ട്. മറ്റൊന്ന് പൊളിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒരുലക്ഷത്തോളം രൂപയുടെ...
തിരുവനന്തപുരം: നഗരമദ്ധ്യത്തിലെ സ്കൂൾ വളപ്പിന്റെ ചുവരിലൊന്നിൽ പൂത്തുലഞ്ഞുനിൽക്കുന്ന കഞ്ചാവ് ചെടിയുടെ ചിത്രം. അതിനോട് ചേർന്ന് നിരവധി സമൂഹമാദ്ധ്യമ ലിങ്കുകൾ. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാദ്ധ്യമങ്ങളിൽ വിവിധതരം ലഹരികളെയും അവ ആസ്വദിക്കേണ്ട വിധങ്ങൾ വിശദീകരിക്കുന്ന വീഡിയോകളുടെ കലവറകളിലേക്കുള്ള...
തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ തീപ്പിടിത്തം. ജയ്ഹിന്ദ് മാര്‍ക്കറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ നാല് കടകള്‍ കത്തി നശിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 3.30-ഓടെയാണ് സംഭവം. ജയ്ഹിന്ദ് മാര്‍ക്കറ്റിലെ ഒരു ചായക്കടയിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. കടയിലെ രണ്ട് ഗാസ്...
കൊല്ലം: വീട്ടുകാർ സിനിമയ്ക്കുപോയനേരം വാതിൽ തകർത്ത് 27 പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. തേവള്ളി ഗൗരിശിവത്തിൽ അഭിഭാഷകനായ ധീരജ് രവിയുടെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി മോഷണം നടന്നത്. രാത്രി കുടുംബം ചിന്നക്കടയിലെ തിയേറ്ററിൽ സെക്കൻഡ്ഷോ കാണാൻപോയ സമയത്തായിരുന്നു...
ജില്ലയിലെ പ്രധാന ബീച്ചുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ അടിയന്തിര ഇടപെടൽ നടത്തണമെന്ന് ജില്ലാ വികസന സമിതി യോഗം. രാമചന്ദ്രൻ കടന്നപ്പള്ളി എം .എൽ .എയാണ് യോഗത്തിൽ ഈ വിഷയം ഉന്നയിച്ചത്. ഭരണാനുമതിയായ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ...
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സംഘടിപ്പിച്ച പേരാവൂർ വ്യാപാരോത്സവിന്റെ ബംബർ നറുക്കെടുപ്പ് തിങ്കളാഴ്ച നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.വൈകിട്ട് അഞ്ചിന് പഴയ ബസ് സ്റ്റാൻഡിൽ നടക്കുന്ന നറുക്കെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ നിർവഹിക്കും. മാരുതികാർ,റഫ്രിജറേറ്റർ,വാഷിങ്ങ് മെഷീൻ,എൽ.ഇ.ഡി....
പേരാവൂർ:- സെയ്ൻ്റ് ജോസഫ്സ് ഹൈസ്കൂൾ 1992-93 എസ്.എസ്. എൽ.സി ബാച്ച് വിദ്യാർത്ഥി അധ്യാപക- കുടുംബ സംഗമം ” ഒരു വട്ടം കൂടി ” സ്കൂളിൽ നടന്നു. സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഫാ: തോമസ് കൊച്ചുകരോട്ട് ...