കണ്ണൂർ : പ്ലസ്വൺ സീറ്റിൽ പേടി വേണ്ട. 34,000-നടുത്ത് പ്ലസ്വൺ സീറ്റുകൾ ഇത്തവണ ജില്ലയിലുണ്ടാകുമെന്ന് ഹയർ സെക്കൻഡറി വിഭാഗം അധികൃതർ അറിയിച്ചു. കഴിഞ്ഞവർഷം 30 ശതമാനം അധിക സീറ്റുകളും അനുവദിച്ചിരുന്നു. വിദ്യാർഥികൾക്ക് ഇഷ്ടപ്പെട്ട വിഭാഗങ്ങൾ തിരഞ്ഞെടുക്കുന്നതിന്...
പയ്യന്നൂർ : ഒരുമിച്ച് പിറന്ന മൂന്ന് സഹോദരങ്ങൾക്ക് ഫുൾ എ പ്ലസ് നേട്ടം. എടാട്ട് സംസ്കൃത സർവകലാശാലയ്ക്ക് സമീപം കുരുക്കളോട്ട് ഹൗസിൽ കെ. പ്രസാദിന്റെയും എം. രജിതയുടെയും മക്കളായ കെ. നീരജ, കെ. നിരഞ്ജന, കെ....
കല്യാശേരി : ജനനായക സ്മരണയിൽ ചുവന്ന് തുടുത്ത് കല്യാശേരി. സമുന്നത കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇ.കെ. നായനാരുടെ 18-ാം ചരമവാർഷിക ദിനത്തിൽ സ്മരണ പുതുക്കാനെത്തിയത് പതിനായിരങ്ങൾ. കീച്ചേരി കേന്ദ്രീകരിച്ച് ചുവപ്പ് വളന്റിയർ മാർച്ചും മാങ്ങാട്,...
ഇരിട്ടി : എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയ 57 വിദ്യാർഥികളും വിജയിച്ചതോടെ ഫാം ജി.എച്ച്.എസ്.എസ് ഇക്കുറി നൂറുമേനി തിരികെ പിടിച്ചു. മുമ്പ് അഞ്ചുതവണ നൂറുമേനി നേടിയ സ്കൂളാണിത്. കഴിഞ്ഞ രണ്ടുതവണ മികവ് നിലനിർത്താൻ സാധിച്ചില്ല. കോവിഡ് കാലത്തെ ഓൺലൈൻ...
പ്രൈമറി സ്കൂൾ വിദ്യാർഥികൾക്കായി സംസ്ഥാന കായിക വകുപ്പ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷണ പദ്ധതിയായ “ഹെൽത്തി കിഡ്സ്”ന് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം താനൂർ ജി.എൽ.പി സ്കൂളിൽ മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു. സ്കൂളിലെ...
കീഴല്ലൂർ : പഞ്ചായത്ത് പരിധിയിൽ ജില്ലാ എൻഫോഴ്സ്മെൻറ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഹരിലത ആസ്പത്രിക്ക് പിറകിൽ മാലിന്യക്കൂന കണ്ടെത്തി. ജൈവ – അജൈവ മാലിന്യങ്ങൾ നിരോധിത ക്യാരീ ബാഗുകളിൽ നിറച്ച് വലിച്ചെറിഞ്ഞ നിലയിലാണ് വൃത്തിഹീനമായ സാഹചര്യത്തിൽ...
പേരാവൂർ: കോൺഗ്രസ് (എസ്) പ്രവർത്തക സംഗമം സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.ടി .ജയിംസ് അധ്യക്ഷത വഹിച്ചു.യു.വി. റഹിം, കെ.കെ.ജയപ്രകാശ്, കെ.എം.എബ്രഹാം , കെ.എം.വിജയൻ , അഷറഫ് ചെമ്പിലാലി, ഷൈല ജോളി, രതിഷ്...
പേരാവൂർ : മുസ്ലിംലീഗ് പേരാവൂർ പഞ്ചായത്ത് കമ്മറ്റി , ജി .സി .സി- കെ. എം .സി .സി പേരാവൂർ മണ്ഡലം കമ്മിറ്റികളുടെ സഹകരണത്തോടെ സ്ഥാപിച്ച സൗജന്യ കുടിവെള്ള പദ്ധതി ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം...
ന്യൂഡല്‍ഹി ∙ രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു. റിസവര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് തീരുമാനം. നിലവിൽ നോട്ടുകൾ ഉപയോഗിക്കുന്നതിൽ നിയമതടസ്സമില്ല.
കണ്ണൂർ : സംസ്ഥാന വനിത വികസ കോര്പ്പറേഷന് 18 മുതല്‍ 55 വയസ്സ് പ്രായമുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ നല്കുന്നു. വസ്തു അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം അനിവാര്യം. www.kswdc.org എന്ന വെബ്സൈറ്റില്‍ നിന്ന്...