ജൂൺ 2ന് കേരള പബ്ലിക് സർവീസ് കമ്മിഷൻ നിശ്ചയിച്ചിരുന്ന ബിരുദതല മുഖ്യപരീക്ഷ ജൂൺ 13ലേക്ക് മാറ്റി. വനിത-ശിശു വികസന വകുപ്പ് സൂപ്പർ വൈസർ (ഐസിഡിഎസ്) (കാറ്റഗറി നമ്പർ 149/2022) തസ്തികയിലേക്ക് നടത്താനിരുന്ന പരീക്ഷയാണ് 13ലേക്ക് മാറ്റിയത്....
തലശ്ശേരി :തലശ്ശേരി മിഷൻ ഹോസ്പിറ്റലിൽ സൗജന്യ ശ്വാസകോശ രോഗ ചികിത്സാ ക്യാമ്പ് മെയ് 28-ന് നടക്കും. ആസ്ത്മ, സി. ഒ.പി .ഡി, അലർജി അനുബന്ധ ആസ്ത്മ, ന്യുമോണിയ തുടങ്ങി ശ്വാസകോശ സംബന്ധമായ രോഗങ്ങൾ നേരിടുന്നവർക്ക് വേണ്ടി...
ജില്ലയില്‍ സാമൂഹിക ആഘാത പഠനം നടത്താനും സാമൂഹിക ആഘാതം തരണം ചെയ്യാനുള്ള പദ്ധതി തയ്യാറാക്കാനുമുള്ള ഏജന്‍സികളായി എംപാനല്‍ ചെയ്യാന്‍ ജില്ലാതലത്തില്‍ പുതിയ ഏജന്‍സികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഈ മേഖലയില്‍ മുന്‍പരിചയമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം....
പേരാവൂർ: മലയാള സിനിമാ ഇൻഡസ്ടിയിൽ എക്കാലത്തെയും മെഗാ ഹിറ്റായ 2018 സിനിമക്ക് പേരാവൂരുമായി വലിയ ബന്ധമുണ്ട്. സിനിമയുടെ ചായാഗ്രഹണം നിർവഹിച്ച ടീമിലെ ചീഫ് അസോസിയേറ്റ് ക്യാമറമാൻ അമൽ നന്ത്യത്ത് പേരാവൂർ കുനിത്തല സ്വദേശിയാണ്. 26-കാരനായ അമൽ...
നീലേശ്വരം: ദേശീയപാതയിൽ മുംബെക്കും കന്യാകുമാരിക്കും ഇടയിലുള്ള ഏക റെയിൽവേ ഗേറ്റ് ഒഴിവാക്കി ജൂൺ രണ്ടിന് പളളിക്കരയിലെ ആറുവരി റെയിൽവേ മേൽപ്പാലം തുറന്നുകൊടുക്കുമെന്ന് വിവരം. ഓവർബ്രിഡ്ജ് നിർമ്മാണം അന്തിമഘട്ടത്തിലെത്തിയെന്ന് അധികൃതർ വ്യക്തമാക്കി. ടാറിംഗ് പൂർത്തിയാക്കി മാർക്കിംഗ് ജോലികളാണ്...
തലശ്ശേരി: തൊണ്ണൂറ് ശതമാനത്തിലേറെ നിർമ്മാണം പൂർത്തീകരിച്ച തലശ്ശേരി – മാഹി ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം എന്ന് നടക്കുമെന്ന് പറയാൻ അധികൃതർക്കാവുന്നില്ല. പലവട്ടം ഉദ്ഘാടന തീയതികൾ മാറ്റി മാറ്റി പറഞ്ഞ ദേശീയപാതാ അധികൃതർ ഇപ്പോഴും ഇക്കാര്യത്തിൽ ഉരുണ്ടുകളിക്കുകയാണ്....
ഇരിട്ടി: യുവകലാ സാഹിതി നടത്തിയ തോപ്പില്‍ ഭാസി അനുസ്മരണം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് ഡോ.ജി.ശിവരാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഷിജിത്ത്...
കൊച്ചി: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമ കേസുകൾ കോടതിക്കു പുറത്തുള്ള ഒത്തു തീർപ്പിനെത്തുടർന്ന് റദ്ദാക്കാനാവുമോയെന്ന കാര്യത്തിൽ അതിജീവിതയുടെ ക്ഷേമത്തിനാണ് പരമപ്രാധാന്യമെന്ന് ഹൈക്കോടതി. ഒത്തുതീർപ്പായതിനാൽ കേസുകൾ റദ്ദാക്കണമെന്ന 46 ഹർജികൾ ഒരുമിച്ചു പരിഗണിച്ചാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ...
കോഴിക്കോട്: തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച ജയ്പൂർ സ്വദേശി 263 രൂപ യുപിഐ ട്രാൻസ്ഫർ ചെയ്തതിന് പിന്നാലെ തട്ടുകട ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. താമരശേരി ചുങ്കം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ദുബായ് തട്ടുകട ഉടമയ്ക്കാണ് ദുരനുഭവം...
തിരുവനന്തപുരം: സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടാൻ ഗതാഗത വകുപ്പിൽ ധാരണയായതായി അറിയുന്നു. മിനിമം നിരക്ക് ഒരു രൂപയിൽ നിന്നു രണ്ടു രൂപയാക്കും. തുടർന്നുള്ള ഫെയർ സ്റ്റേജുകളിൽ നിലവിലെ നിരക്ക് ഇരട്ടിയാക്കും. ജൂലായിൽ നടപ്പാക്കുമെന്നാണ്...