പേരാമ്പ്ര : ഡ്രൈവിങ് പരിശീലനം നല്‍കുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന 18-കാരിയുടെ പരാതിയില്‍ ഡ്രൈവിങ് സ്കൂള്‍ ഇന്‍സ്ട്രക്ടര്‍ അറസ്റ്റില്‍. പേരാമ്പ്ര സ്വാമി ഡ്രൈവിങ് സ്കൂളിലെ പേരാമ്പ്ര സ്വാമി നിവാസില്‍ അനില്‍കുമാറിനെ(60)യാണ് പേരാമ്പ്ര എസ്.ഐ. ജിതിന് വാസ് അറസ്റ്റ്...
കണ്ണൂര്‍: കോര്‍പറേഷന്റെ കീഴിലുള്ള ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടില്‍ വൻ തീ പിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ കൂമ്ബാരത്തില്‍ നിന്ന് തീ പടര്‍ന്നത്. നിരവധി ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അടിക്കടി...
കണ്ണൂർ:ദക്ഷിണ റെയിൽവേയിലെ പത്ത് റെയിൽവേ സ്റ്റേഷനുകളിൽനിന്നുള്ള പാർസൽ സർവീസ് നിർത്തലാക്കി. ആർക്കോണം, പട്ടാമ്പി, കുറ്റിപ്പുറം, കൊയിലാണ്ടി, വടകര, മാഹി, കണ്ണപുരം, ചെറുവത്തൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് എന്നീ റെയിൽവേ സ്റ്റേഷനുകളിൽ പാർസലുകൾ ഇറക്കുന്നതും കയറ്റുന്നതുമാണ് മേയ് 24...
കണ്ണൂർ : ജോൺ ബ്രിട്ടാസ് എം.പി സാഗി പഞ്ചായത്തായി തെരഞ്ഞെടുത്ത പയ്യാവൂർ പഞ്ചായത്ത് നേതൃത്വത്തിൽ സാഗി പ്രോജക്ടിൽ ഉൾപ്പെടുത്തി തിങ്കളാഴ്ച മെഗാ തൊഴിൽമേള നടത്തും. രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ പയ്യാവൂർ സെന്റ് ആൻസ് ഇംഗ്ലീഷ്...
തിരുവനന്തപുരം : വിവിധ സേവനങ്ങൾക്കായി സർക്കാർ ഓഫീസുകളിൽ നൽകുന്ന ഓൺലൈൻ അപേക്ഷകൾ സ്ഥിരമായി നിരീക്ഷിക്കാൻ വിജിലൻസ്. അപേക്ഷകൾ അനാവശ്യമായി പിടിച്ചുവയ്ക്കുന്നതും നിരസിക്കുന്നതും സേവനം വൈകിക്കുന്നതും തടയുകയാണ് ലക്ഷ്യം. അപേക്ഷകൾ വിജിലൻസ് ഉദ്യോഗസ്ഥർക്ക് കാണാനുള്ള ‘വ്യൂ’ സംവിധാനത്തിന്...
അയല്‍വാസിയായ പത്ത് വയസുകാരിയെ പീഡിപ്പിച്ച് അശ്ലീല വീഡിയോ കാണിച്ച കേസില്‍ പ്രതി സുധി (32) ന് എട്ട് വര്‍ഷം കഠിന തടവും മുപ്പത്തി അയ്യായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി വിധിച്ചു.പിഴ അടച്ചില്ലെങ്കില്‍...
പേരാവൂർ : തെരുവോരങ്ങളിലും പൊതുസ്ഥലങ്ങളിലും നിത്യേനെ വർധിച്ചു വരുന്ന മാലിന്യ കൂനകൾ ഇല്ലാതാക്കാൻ കർശന നടപടി സ്വീകരിക്കാൻ സർക്കാർ ഉത്തരവ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ലൈസൻസോടുകൂടി പ്രവർത്തിക്കുന്ന ഹോട്ടലുകൾ, ക്ലബ്ബുകൾ, കല്യാണ മണ്ഡപങ്ങൾ ഹാളുകൾ, മാളുകൾ,...
കണിച്ചാർ: പഞ്ചായത്തിലെ ചെങ്ങോം വാർഡിലെ വെള്ളൂന്നിയിൽ കരിങ്കൽ ക്വാറി വരുന്നതിനെതിരായി സ്പെഷ്യൽ ഗ്രാമ സഭ ചേർന്നു. ക്വാറിക്കെതിരെ ആനന്ദ് കുമാർ പാറയിടയിൽ അവതരിപ്പിച്ച് തങ്കച്ചൻ ചുള്ളമ്പുഴ പിന്താങ്ങിയ പ്രമേയത്തെ ഗ്രാമസഭ ഐക്യകണ്ഠേന അംഗീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്...
തിരുവനന്തപുരം : കേരളത്തിലെ ജനസംഖ്യ മൂന്നരക്കോടി കടന്നു. 1.68 കോടി പുരുഷൻമാരും 1.82 കോടി സ്ത്രീകളും ചേർന്ന് കേരളത്തിലെ ആകെ ജനങ്ങളുടെ എണ്ണം 3,51,56,007 ആയി. 2011 ലെ സെൻസസ് കണക്കിനൊപ്പം 2021 വരെയുള്ള 10...
തിരുവനന്തപുരം : സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്.എം.എ) ബാധിച്ച കുട്ടികളില്‍ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ആരംഭിച്ചു. എസ്.എം.എ. ബാധിച്ച കുട്ടികള്‍ക്ക് സ്പൈന്‍...