കണ്ണൂർ : കണ്ണൂർ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് ഒമ്പതാം എൻസിഎ -എസ് സിസിസി (കാറ്റഗറി നമ്പർ 492/2023) തസ്തികയുടെ തിരഞ്ഞെടുപ്പിനായി സെപ്റ്റംബർ മൂന്നിന് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ...
കൊളക്കാട് : കണിച്ചാർ പഞ്ചായത്ത് ഭരണം എൽ. ഡി. എഫ് നിലനിർത്തുമോ, അതല്ല യു. ഡി. എഫ് തിരിച്ചു പിടിക്കുമോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പഞ്ചായത്തിലെ ചെങ്ങോം വാര്‍ഡില്‍ ഇന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 76.4%...
കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 13 ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ പ്രമോട്ടർ, ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ടെലി കോളർ, പ്ലേസ്മെന്റ് കോ...
കണ്ണൂർ: സിറ്റി പോലീസ് കമ്മീഷണറുടെ അധികാര പരിധിയിൽ വരുന്ന വിവിധ പോലീസ് സ്റ്റേഷൻ കേസുകളിൽ ഉൾപ്പെട്ട് പിടിച്ചെടുത്തതും ചക്കരക്കൽ ഡമ്പിങ്ങ് യാർഡിൽ സൂക്ഷിച്ചിരിക്കുന്നതും അവകാശികൾ ഇല്ലാത്തതുമായ 66 വാഹനങ്ങൾ www.mstcecommerce.com മുഖേന ഡിസംബർ 19ന് ഇ...
ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ ക്രിസ്മസ് പുതുവർഷ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ആദ്യ ദിവസം പരിശോധിച്ചത് 150ഓളം വാഹനങ്ങൾ. കർണാടകയിൽ നിന്നെത്തുന്ന വാഹനങ്ങൾ അരിച്ചു പെറുക്കിയാണു കൂട്ടുപുഴ ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്കു കടത്തി...
കണ്ണൂർ : ക്രിസ്മസ് ആഘോഷത്തിന്റെ വരവറിയിച്ചു നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ തുടങ്ങി. ഇത്തവണയും ക്രിസ്മസ് വിപണിയിലെ താരം എൽഇഡി സ്റ്റാറുകൾ തന്നെ. പല രൂപത്തിലും വർണത്തിലും ക്രിസ്മസിനെ ഒരുക്കാൻ വിപണിയിൽ ഇവ ഇടംപിടിച്ചു. നക്ഷത്രങ്ങളിൽ നായകൻ ഇത്തവണ...
പത്തനംത്തിട്ട : കോട്ടയം : ശബരിമല തീർത്ഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിരുവനന്തപുരം പട്ടം സ്വദേശി ശങ്കർ ടി (52) ആണ് മരിച്ചത്. മലകയറുന്നതിനിടെ അഴുതക്കടവിൽ വച്ചാണ് ഹൃദയമുണ്ടായത്. ഉടൻ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
കോഴിക്കോട്: താമരശേരി ചുരത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ച് ബസ് ഓടിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ലൈസൻസ്...
കോഴിക്കോട്: സ്കൂൾ വിദ്യാർഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയശേഷം വിദേശത്തേക്കു കടന്ന പ്രതിയെ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കസബ പൊലീസ് പിടികൂടി.കാഞ്ഞങ്ങാട് പുല്ലൂർ വീട്ടിൽ മുഹമ്മദ് ആസിഫിനെയാണ് (26) അറസ്റ്റ് ചെയ്തത്.സ്കൂൾ വിദ്യാർഥിനിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞു...
കണ്ണൂർ:ക്ഷീര വികസന വകുപ്പ് കണ്ണൂർ ജില്ലാ ക്ഷീര സംഗമം 2024-25ന്റെ ഭാഗമായി ജില്ലയിലെ ഏറ്റവും മികച്ച ക്ഷീര സംഘം സെക്രട്ടറിക്കുള്ള ക്ഷീരമിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള സംഘം സെക്രട്ടറിമാർ അടുത്ത ക്ഷീര വികസന യൂനിറ്റുമായി...