Featured

കണ്ണൂർ: അശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിന് കണ്ണൂരിലെ ജൂസ് സെൻ്റർ ഉടമയ്ക്ക് 5000 രൂപ പിഴ. കാൾടെക്സിലെ വാവാച്ചി ജ്യൂസ് സെന്ററിലെ അജൈവ മാലിന്യങ്ങൾ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ...

തലശ്ശേരി : തലശ്ശേരി ടൗണിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയെ ഓട്ടോയിൽവെച്ച് മാനഭംഗപ്പെടുത്താൻ ശ്രമം. മാനഭംഗ ശ്രമം എതിർത്ത യുവതിയെ ഓട്ടോറിക്ഷയിൽ നിന്ന് തള്ളിയിട്ട് പരിക്കേൽപ്പിക്കുകയും ചെയ്തു. പ്രതികളായ...

മുന്നാർ: ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള യാത്രകള്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതല്‍ മൂന്നാറില്‍ ആരംഭിച്ച ഗതാഗതക്കുരുക്ക് ഞായറാഴ്ചയായതോടെ പരമാവധിയിലെത്തി....

നാദാപുരം (കോഴിക്കോട്): പതിനൊന്നു വയസ്സുകാരിയെ പ്രണയം നടിച്ച് ഒട്ടേറെത്തവണ ബലാത്സംഗം ചെയ്ത കേസില്‍ കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി വളവിലായി രതീഷ് (25)നെ 58 വര്‍ഷം കഠിനതടവിനും ഒരുലക്ഷം...

കൂത്തുപറമ്പ് (കണ്ണൂര്‍): ഓണ്‍ലൈന്‍ ചാറ്റിങ്ങില്‍ പരിചയപ്പെട്ട കൂത്തുപറമ്പ് സ്വദേശിനിയായ യുവതിയില്‍നിന്ന് രണ്ടുലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ആലുവ സ്വദേശി അറസ്റ്റില്‍. ശ്രീമൂലനഗരം കഞ്ഞിക്കല്‍ ഹൗസില്‍ അബ്ദുള്‍ ഹക്കീമി(38)നെയാണ്...

കോഴിക്കോട് : നാദാപുരത്ത് ടൈപ്പ് വൺ പ്രമേഹ രോഗിയായ പതിനേഴ്കാരി മരിച്ചു. എരത്ത് മുഹമ്മദ് അലിയുടെ മകൾ ഹിബ സുൽത്താനയാണ് മരിച്ചത്. വയറുവേദനയെ തുടർന്ന് ഇന്നലെ വൈകുന്നേരം...

തൃശ്ശൂര്‍: അന്തിക്കാട് കടന്നലിന്റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു. മാങ്ങാട്ടുകരയിൽ വാടകയ്ക്ക് താമസിക്കുന്ന തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെയും തമ്പാൻകടവ് മാനങ്ങത്ത്...

തിരുവനന്തപുരം: മേയ്, ജൂൺ മാസങ്ങളിലായി നടക്കുന്ന ബിരുദതല പൊതു പ്രാഥമികപരീക്ഷകളിൽ വിജയിക്കുന്നവർക്കുള്ള മുഖ്യപരീക്ഷ സെപ്റ്റംബറിൽ ആരംഭിക്കും. പോലീസ് സബ് ഇൻസ്പെക്ടർ മുഖ്യപരീക്ഷ സെപ്‌റ്റംബറിലും കേരള ബാങ്കിലെ അസിസ്റ്റന്റ്...

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ആദ്യദിവസം സംസ്ഥാനത്തെമ്പാടുമായി അപേക്ഷിച്ചത് 92,561 വിദ്യാർഥികൾ. വ്യാഴാഴ്ച നാലിനാണ് പ്രവേശനത്തിനുള്ള ഏകജാലകം തുറന്നത്. നാലേ മുക്കാൽവരെയുള്ള കണക്കനുസരിച്ച് 1.15 ലക്ഷം പേർ...

കൂത്തുപറമ്പ്: താലൂക്ക് ആസ്പത്രിയിലെ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം വിപുലികരിക്കാനുള്ള പ്രവർത്തനങ്ങളുമായി നഗരസഭ. നഗരസഭയുടെ കീഴിലുള്ള ജീവനം കിഡ്നി പേഷ്യന്റ് വെല്‍ഫെയർ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഉദാരമതികളുടെ സഹായത്തോടെയാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!