ഇരിട്ടി:ഇരുനൂറ്റിയെട്ട് വർഷങ്ങൾക്ക് മുമ്പ് നങ്ങേലിയുടെ രക്തസാക്ഷിത്വത്തിന്റെ ചോര കിനിയുന്ന ശിൽപ്പം മെനഞ്ഞ് കീഴ്പ്പള്ളിയിലെ പി ഡി മേഘനാഥൻ. മുലക്കരം പിരിക്കുന്ന രജാവാഴ്ചക്കാലത്തെ കാട്ടുനീതിക്കെതിരെ സ്വന്തം മാറിടം മുറിച്ച് ജീവിതം ഹോമിച്ച ആലപ്പുഴ ചേർത്തലയിലെ നങ്ങേലിയുടെ ശിൽപ്പമാണ്...
കാസർകോട് : നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവിലെ വെടിക്കെട്ട് ദുരന്തത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മംഗളൂരു എജെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രജിത്ത് (28) ആണ് മരിച്ചത്. കാസർകോട് കിണാവൂർ സ്വദേശിയായ രഞ്ജിത്ത് കെഎസ്ഇബിയിൽ ഡ്രൈവറായിരുന്നു....
ഇതുവരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത പെൻഷൻകാർ ശ്രദ്ധിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാർ പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റുകളോ ജീവൻ പ്രമാണപത്രമോ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 ആണ്. സാധാരണയായി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സമയം നവംബർ ഒന്ന്...
ന്യൂഡൽഹി: വനിതാ ക്രിക്കറ്റിനെതിരേയുള്ള ഓൺലൈൻ അതിക്രമങ്ങൾ തടയാൻ നിർമിതബുദ്ധി പ്രയോജനപ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി). വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ടീമുകൾക്കും എതിരേയുള്ള സാമൂഹികമാധ്യമങ്ങളിലെ മോശം അഭിപ്രായങ്ങളും പ്രതികരണങ്ങളും കണ്ടെത്തി നീക്കംചെയ്യുന്നതിന് സാങ്കേതികസ്ഥാപനമായ ഗോ ബബിളുമായി...
തിരുവനന്തപുരം: ടൂറിസം രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിവച്ചേക്കാവുന്ന സീ പ്ലെയിന്‍ സര്‍വീസ് നവംബര്‍ 11ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണ് പദ്ധതി. ഇതിന്റെ...
ഇരിക്കൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം മലയാളം (സീനിയർ). അഭിമുഖം 11-ന് പകൽ 11 മണിക്ക്. കരിവെള്ളൂർ എ.വി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് താത്കാലിക...
സൈബര്‍ കുറ്റകൃത്യങ്ങളുടെ രീതിയും സ്വഭാവവും മാറി വരുന്നതായും തട്ടിപ്പുകളില്‍ നിന്നും രക്ഷപ്പെടാന്‍ കനത്ത ജാഗ്രത വേണമെന്നും പോലീസ്.സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ എല്ലാവരും കനത്ത ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.നിക്ഷേപത്തട്ടിപ്പ്, കെ വൈ...
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇൻഡിഗോ എയർലൈൻസ് പ്രഖ്യാപിച്ച കണ്ണൂർ-ഡൽഹി പ്രതിദിന റൂട്ടിൽ ബുക്കിങ് ആരംഭിച്ചു. വിന്റർ ഷെഡ്യൂളിൽ പ്രഖ്യാപിച്ച സർവീസ് ഡിസംബർ 11 മുതലാണ് ആരംഭിക്കുന്നത്. ഇൻഡിഗോ എയർലൈൻസിന്റെ 180 യാത്രക്കാരെ ഉൾക്കൊള്ളുന്ന...
മട്ടന്നൂർ: പൊറോറ റോഡിൽ കവളയോട് മഹാഗണിക്കാട്ടിൽ നടത്തി വന്ന വാറ്റ് കേന്ദ്രം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ലോതർ.എൽ. പെരേരയുടെ നേതൃത്വത്തിൽ തകർത്തു . 60 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും നശിപ്പിച്ചു. വാറ്റ് കേന്ദ്രം നടത്തിയവരെ...
കാക്കയങ്ങാട്:ഈ വര്‍ഷത്തെ കണ്ണൂര്‍ യൂണിവേഴ്സിറ്റി എന്‍.എസ്.എസ് ബെസ്റ്റ് യൂണിറ്റ് , ബെസ്റ്റ് പ്രോഗ്രാം ഓഫീസര്‍ അവാര്‍ഡുകള്‍ എടത്തൊട്ടി ഡീപോള്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് കരസ്ഥമാക്കി.ബെസ്റ്റ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ആയി ജെസ്സി രാജേഷ് (അസിസ്റ്റന്റ്...