കണ്ണൂർ: മദ്രസ വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. കൂത്തുപറമ്പിലെ മദ്രസാ അധ്യാപകനായ ഉമൈർ അഷ്റഫ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വിദ്യാർത്ഥിയെ ഇയാൾ ക്രൂരമായി പൊള്ളലേൽപ്പിച്ചത്. ചൂരൽ ഉപയോഗിച്ച് അടിക്കുകയും ചെയ്തു....
വയനാട്: മേപ്പാടിയില്‍ പുഴുവരിച്ച കിറ്റുകള്‍ ലഭിച്ച കുടുംബങ്ങളിലെ രണ്ട് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. കുന്നമ്പറ്റയിലെ ഫ്ലാറ്റിലുള്ളവര്‍ക്കാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. കിറ്റില്‍ നിന്ന് ലഭിച്ച സോയാബീന്‍ കഴിച്ചവര്‍ക്കാണ് അസ്വാസ്ഥ്യം ഉണ്ടായത്. കുട്ടികള്‍ ആസ്പത്രിയില്‍ ചികിത്സ തേടി. വയറുവേദനയും ഛര്‍ദ്ദിയുമാണ്...
കണ്ണൂർ: ട്രയിനുകളിൽ യാത്ര ചെയുന്നവരെ ആശങ്കയിലാക്കി ഉയർന്ന് വരുന്ന മൊബൈൽ മോഷണം വലിയ പ്രതിസന്ധിയാണ് യാത്രക്കാർക്കിടയിൽ ഉണ്ടാക്കുന്നത്. കണ്ണൂരിൽ മാത്രം ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ലഭിച്ചത് 20 പരാതികളാണ്. ഇതിൽ 15 ഫോണുകൾ പൊലീസ് ലൊക്കേഷൻ...
മട്ടന്നൂർ : മട്ടന്നൂര്‍- മണ്ണൂര്‍ റോഡ് അടച്ചിട്ട് നിര്‍മാണം പൂര്‍ത്തിയാക്കും. മട്ടന്നൂര്‍ നഗരസഭ ഓഫീസ് മുതല്‍ കല്ലൂര്‍ റോഡ് ജംഗ്ഷന് വരെയാണ് റോഡ് അടച്ചിടുക. നവംബര്‍ 16 മുതല്‍ 30 വരെയാണ് അടച്ചിടുന്നത്. നവംബര്‍ 30ന്...
കണ്ണൂർ: മൂശയിൽ ഉരുകി തിളയ്ക്കുന്ന വെങ്കല ലോഹസങ്കരം മെഴുക് കരുവിനുള്ളിലേക്ക് ഒഴിച്ച് ശിൽപ്പം നിർമിക്കുന്നത് പഠിക്കുകയാണ് ചെണ്ടയാട് ജവഹർ നവോദയ വിദ്യാലയത്തിലെ ഒരുകൂട്ടം വിദ്യർഥികൾ. കലാ, സാംസ്കാരിക പാരമ്പര്യം പ്രോത്സാഹിപ്പിക്കുന്നതിന് തെയ്യം കലാ അക്കാദമി നടത്തുന്ന...
കൊച്ചി : ക്രിമിനൽ കേസിൽ ജയിലിലാകുമോയെന്ന ഭയത്തോടെ ക്ലാസെടുക്കേണ്ട സ്ഥിതിയിലാണ് അധ്യാപകരെന്ന് കേരളാ ഹൈക്കോടതി. കുട്ടികളുടെ നല്ലതിനായി അധ്യാപകർ സ്വീകരിക്കുന്ന ശിക്ഷാനടപടികളെ കുറ്റകൃത്യമായി ചിത്രീകരിക്കുന്നത് സ്കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും ഏഴാംക്ലാസുകാരനെ അടിച്ച അധ്യാപികയുടെ പേരിലുള്ള കേസ്...
രാജ്യത്തെ ലൈംഗികാതിക്രമ കേസുകളില്‍ ഇരയാക്കപ്പെട്ട അതിജീവിതയും പ്രതിയും ഒത്തുതീർപ്പിലെത്തിയാലും കേസ് അവസാനിപ്പിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. ഇത്തരത്തിലൊരു പഴുത് ഉപയോഗിച്ച് പല പ്രതികളും കേസുകളില്‍ നിന്ന് രക്ഷ നേടുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടപ്പോഴാണ് സുപ്രീംകോടതി നിർണായക നിരീക്ഷണം...
തിരുവനന്തപുരം:ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ വിജയത്തിലേക്ക്. സംസ്ഥാനത്ത് 31,911.803 ഹെക്ടറിൽ 82,257 കർഷകർ ജൈവകൃഷി ചെയ്യുന്നതായി കൃഷി വകുപ്പിന്റെ കണക്ക്. ഏറ്റവും കൂടുതൽ ജൈവകർഷകരുള്ളത് കോഴിക്കോട് ജില്ലയിലാണ്, 24546 പേർ. 2893 ഹെക്ടർ കൃഷിഭൂമിയിലായി...
കണ്ണൂർ:കണ്ണൂർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി കലക്ടറേറ്റിൽ സൗജന്യ നിയമ സഹായ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ ടി നിസാർ അഹമ്മദ് ക്ലിനിക്കിന്റെയും ലീഗൽ സർവീസസ് ദിനാചരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു....
കണ്ണൂർ:ജില്ലയിലെ മത്സ്യഗ്രാമങ്ങളുടെ ആധുനികവൽക്കരണത്തിന് തുടക്കമിട്ട് ആദ്യ ഇന്റഗ്രേറ്റഡ് മോഡേൺ ഫിഷിങ് വില്ലേജ് ചാലിൽ ഗോപാൽപേട്ട മത്സ്യഗ്രാമത്തിൽ സജ്ജമാകും. മത്സ്യമേഖലയിലെ തൊഴിൽ സാഹചര്യങ്ങളും ജീവിതവും മെച്ചപ്പെടുത്താൻ നടപ്പാക്കുന്ന അടിസ്ഥാന സൗകര്യവികസനപദ്ധതിയുടെ തുടർച്ചയായാണ് മോഡേൺ ഫിഷിങ് വില്ലേജ് ഒരുക്കുന്നത്....