സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ ഈ നമ്പറിൽ വിളിക്കുക . ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ വൻ തട്ടിപ്പുകളാണ് നടക്കുന്നത്. എന്നാൽ ഇന്ത്യയിൽ ഡിജിറ്റൽ അറസ്റ്റ് എന്ന സംഭവമേ ഇല്ലെന്ന് പോലീസിന്റെ മീഡിയ സെൽ. നിങ്ങളുടെ അക്കൗണ്ടിലെ കൈമാറണമെന്ന്...
പേരാവൂർ: വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തൊണ്ടിയിൽ വൈദ്യുതി സെക്ഷൻ ഓഫീസിലേക്ക്പ്രതിഷേധ മാർച്ച് നടത്തി. കെ.പി.സി.സി അംഗം റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ...
കണ്ണൂർ: ആർ.ടി.ഒ യുടെ കീഴിൽ ഉള്ള തോട്ടട ടെസ്റ്റ് ഗ്രൗണ്ട് വാച്ച്മാൻമാരുടെ ഒഴിവിലേക്ക് താൽപര്യമുള്ള വിമുക്തഭടൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 50 വയസ്സിൽ താഴെ പ്രായമുള്ള വിമുക്തഭടന്മാർ, കണ്ണൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ രജിസ്റ്റർ...
അബുദാബി: ശൈത്യകാല അവധിക്കായി സ്കൂളുകൾ ഇന്ന് അടച്ചതോടെ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് റോക്കറ്റ് വേഗത്തിൽ കുതിച്ചുയർന്നു. ഒരാഴ്ച മുൻപത്തെ നിരക്കിനെക്കാൾ രണ്ടിരട്ടിയോളമാണ് വർധിപ്പിച്ചത്. ക്രിസ്മസ്, പുതുവത്സര ദിനങ്ങൾ അടുക്കുംതോറും ടിക്കറ്റ് നിരക്ക് മൂന്നും നാലും...
കണ്ണൂർ: മുത്തപ്പന്റെ ആരൂഢസ്ഥാനമായ കുന്നത്തൂർപാടി ദേവസ്ഥാനത്തെ തിരുവപ്പന മഹോത്സവത്തിന് ഇന്ന് തുടക്കമാവും.2025 ജനുവരി 16 വരെയാണ് ഉത്സവം. കേരളത്തില്‍ കാട്ടിലെ മലമുകളില്‍ നടക്കുന്ന അപൂർവം ചില ഉത്സവങ്ങളില്‍ ഒന്നാണിത്. കഴിഞ്ഞ വർഷത്തെ തിരുവപ്പന ഉത്സവത്തിന് ശേഷം...
പേരാവൂർ : കണ്ണൂരിൽ നിന്നും മാനന്തവാടിയിലേക്ക് പോകുന്ന പ്രധാന പാതയായ നെടുംപൊയിൽ-മാനന്തവാടി ചുരം റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെതുടർന്ന് ഏർപ്പെടുത്തിയ ഗതാഗതനിരോധനം ഒഴിവാക്കി ഡിസംബർ 17 മുതൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചുകൊണ്ട് ചെറുവാഹനങ്ങൾ കടത്തിവിടുമെന്ന് പൊതുമരാമത്ത് വകുപ്പ്...
കൽപ്പറ്റ: വയനാട്ടിൽ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി വിദ്യാർഥി മരിച്ചു. പന്ത്രണ്ടുവയസുകാരനായ അശ്വിൻ ആണ് മരിച്ചത്. മാനന്തവാടിയിലെ പാൽ സൊസൈറ്റി ജീവനക്കാരൻ വട്ടക്കളത്തിൽ ഷിജുവിന്റെ മകനാണ് പയ്യംമ്പള്ളി സെന്റ് കാതറിൻസ് ഹയർ സെക്കന്ററി സ്കൂളിൽ ഏഴാം ക്ലാസ്...
കണ്ണൂർ : 10,000 കോഴികളെ വളർത്തി ഒന്നര മാസം കൊണ്ട് ഒന്നര ലക്ഷം രൂപ വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ കുടുംബശ്രീ മിഷന്റെ കേരള ചിക്കൻ പദ്ധതിയിൽ ചേരാം.കോഴികളെ വളർത്താനുള്ള അടിസ്ഥാന സൗകര്യങ്ങളുള്ള കൂട് ഒരുക്കിയാൽ...
ദില്ലി: രാജ്യത്ത് ആദ്യമായി നിര്‍മിച്ച വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിൻ സർവ്വീസ് നടത്താനൊരുങ്ങുന്നു. റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിന് സമ്മാനമാകാൻ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ. വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസുകൾ ജനുവരി 26ന് ഫ്ലാഗ് ഓഫ് ചെയ്തേക്കും. ദില്ലി...
കുട്ടികൾ മാതാപിതാക്കളുടെ സ്ഥാവര ജംഗമ സ്വത്തല്ലെന്നും അവരെ തടവിലിടാൻ മാതാപിതാക്കൾക്ക് അവകാശമില്ലെന്നും സുപ്രീംകോടതി. മകൾ അവരുടെ ഇഷ്ടപ്രകാരം വിവാഹം കഴിച്ച യുവാവിനെതിരെ മാതാപിതാക്കൾ നൽകിയ കേസ് റദ്ദാക്കിയ മധ്യപ്രദേശ് ഹൈക്കോടതി വിധി ശരിവച്ചാണ് ചീഫ് ജസ്റ്റിസ്...