ന്യൂഡല്‍ഹി: ഡിസംബറിൽ നടക്കുന്ന യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ). പരീക്ഷയെഴുതാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. ഡിസംബര്‍ പത്തുവരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.ഓണ്‍ലൈനായാണ് അപേക്ഷകള്‍ സ്വീകരിക്കുക....
ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരിൽ പകുതിയിലേറെ പേരും ജീവനൊടുക്കുന്നത് കുടുംബ പ്രശ്നങ്ങൾ മൂലമെന്ന് സേവ് ഇന്ത്യൻ ഫാമിലി ഫൗണ്ടേഷന്റെ കണ്ടെത്തൽ. ഇന്ത്യൻ സമൂഹത്തിലെ ‘അറേഞ്ച്ഡ് മാര്യേജ്’ സംവിധാനവും ഏതാനും വർഷങ്ങൾക്കുള്ളിൽ ദമ്പതികൾക്കിടയിൽ ഉയരുന്ന അഭിപ്രായ ഭിന്നതകളും...
മലപ്പുറം: ഭാര്യയുടെ മയ്യിത്ത് നമസ്കാരം ആരംഭിക്കാനിരിക്കെ ഭർത്താവ് പള്ളിയിൽ കുഴഞ്ഞുവീണു മരിച്ചു. ഭാര്യ റംലയുടെ (62) മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകാനിരിക്കെയാണ് ചാലിൽ മൊയ്തീൻ (76) കുഴഞ്ഞുവീണ് മരിച്ചത്.ചൊവ്വാഴ്ച പുലർച്ചെയാണ് റംല മരിച്ചത്. ചൊവ്വാഴ്ച രാവിലെ...
ദില്ലി: കശ്മീരിനെ ദില്ലിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് ട്രെയിൻ ഉടൻ യാഥാർത്ഥ്യമാകുമെന്ന് റെയിൽവേ സഹമന്ത്രി രവ്നീത് സിംഗ്. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്കിൽ (യുഎസ്ബിആർഎൽ) കശ്മീരിനെ ദില്ലിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി...
തിരുവനന്തപുരം:സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വീണ്ടും മഴ സജീവമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യതയുണ്ടെന്നും തെക്കൻ ആൻഡമാൻ കടലിൽ വ്യാഴാഴ്ചയോടെ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ...
ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ (ഐ.ടി.ബി.പി.) സബ് ഇന്‍സ്പെക്ടര്‍, ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലാണ് അവസരം. 526 ഒഴിവുണ്ട്. വനിതകള്‍ക്കും അപേക്ഷിക്കാം. സബ് ഇന്‍സ്പെക്ടര്‍: ഒഴിവ്-92 (പുരുഷന്-78, വനിത-14), ഹെഡ്...
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 275 ഒഴിവുണ്ട്.സീനിയര്‍ എന്‍ജിനിയര്‍ (മെക്കാനിക്കല്‍): 30, സീനിയര്‍ ഓഫീസര്‍ (ഫയര്‍ ആന്‍ഡ് സേഫ്റ്റി): -20, ഓഫീസര്‍ (ലബോറട്ടറി):-16,...
കൊല്ലം: കെ.എസ്.ആര്.ടി.സി.യില്‍ ജീവനക്കാരുടെ ശമ്പളം എല്ലാമാസവും ഒന്നാംതീയതി ലഭ്യമാകാന്‍ വഴിതെളിഞ്ഞു. 2025 ജനുവരി ഒന്നുമുതല്‍ മറ്റു സര്‍ക്കാര്‍ ജീവനക്കാരെപ്പോലെ ഒന്നാംതീയതിതന്നെ ശമ്പളം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തില്‍. ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് കേരള ട്രാന്‍സ്പോര്‍ട്ട് ഡിവലപ്മെന്റ് ഫിനാന്‍സ്...
തൃശ്ശൂർ: സദ്യവട്ടങ്ങളിലൂടെ രുചിയുടെ ലോകം സൃഷ്ടിച്ച തൃശ്ശൂരിന്റെ സ്വന്തം പാചകവിദഗ്ധൻ വെളപ്പായ കണ്ണൻ സ്വാമി എന്ന കെ.എച്ച്. കൃഷ്ണൻ(52)അന്തരിച്ചു. മൂന്നു പതിറ്റാണ്ടോളമായി പാചകരംഗത്ത് തുടരുന്ന അദ്ദേഹം കോട്ടപ്പുറത്തെ കണ്ണൻസ്വാമി കൃഷ്ണ കാറ്ററിങ് ഉടമയായിരുന്നു. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന...
ഇരിട്ടി: ഹോട്ടലുകളിലടക്കം വള്ളിത്തോട് കുടുംബാരോഗ്യകേന്ദ്രം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പായം പഞ്ചായത്തിന്റെ അധീനതയിലുള്ള വിവിധ പ്രദേശങ്ങളിലെ ഹോട്ടലുകളിലും,ബേക്കറികളിലും, തട്ടുകടകളിലും, മത്സ്യ, ചിക്കൻ സ്റ്റാൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിലും വ്യാപക പരിശോധന നടത്തി. മഞ്ഞപ്പിത്ത രോഗത്തിനെതിരെ കണ്ണൂർ...