പറശ്ശിനിക്കടവ്: പറശ്ശിനിക്കടവിലെയും തളിപ്പറമ്പിലെയും ലോഡ്ജുകളില് പൊലീസിന്റെ മിന്നല് പരിശോധന. റെയ്ഡില് യുവ ഡോക്ടര് ഉള്പ്പെടെ അഞ്ചുപേരെ അറസ്റ്റു ചെയ്തു.പറശ്ശിനിക്കടവിലെ ശ്രീപ്രിയ ലോഡ്ജില് മുറിയെടുത്ത് കഞ്ചാവു വലിക്കുന്നതിനിടയില് ആലപ്പുഴ, അനുപുരത്തെ ഗൗതം അജിത്ത് (27), മാരാരിക്കുളത്തെ അജിത്ത്...
തളിപ്പറമ്പ്: തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവം കാണാനെത്തി തിരിച്ചു പോകുന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞ് കയറി. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. 2 പേരുടെ നില ഗുരുതരമാണ്.
കണ്ണൂർ: മാലിന്യ സംസ്കരണത്തിൽ പുതുചരിത്രം കുറിക്കുകയാണ് മട്ടന്നൂർ നഗരസഭ. മൂക്കുപൊത്തിമാത്രം കടന്നുചെല്ലാൻ കഴിയുമായിരുന്ന ട്രഞ്ചിങ് ഗ്രൗണ്ടിൽ ഇന്ന് വിരിയുന്നത് വർണാഭമായ പൂക്കളാണ്. ഇവിടെ കുട്ടികളുടെ ഹരിതസഭ നടത്തി പുതുതലമറയിലേക്കുകൂടി ശുചിത്വസന്ദേശം പകരുകയാണ് നഗരസഭ. പൊറോറയിലെ കരിത്തൂർപറമ്പ്...
തിരുവനന്തപുരം: ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടാക്കിയ കോളേജ് വിദ്യാർഥികൾ അറസ്റ്റിൽ. പാറശാല ഇലങ്കം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സീനിയർ വിദ്യാർഥിയെ ആക്രമിച്ചെന്ന പരാതിയിലാണ് ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജിലെ നാല് വിദ്യാർഥികളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തത്. ബാലരാമപുരം...
പേരാവൂർ : ലഹരിക്കെതിരെ പേരാവൂര് പോലീസ് സബ് ഡിവിഷന്റെ നേതൃത്വത്തില് ഓട്ടോതൊഴിലാളികള്ക്കായി ബോധവത്കരണ ക്ലാസ് നടത്തി.പേരാവൂര് ഡിവൈഎസ്പി കെ.വി. പ്രമോദന് ഉദ്ഘാടനം ചെയ്തു. ഇൻസ്പെക്ടർ പി. ബി. സജീവ്, സബ് ഇൻസ്പെക്ടർ ജാൻസി മാത്യു എന്നിവർ...
ഇരിട്ടി : ആറളം വന്യജീവി സങ്കേതത്തിൽ ഇരുപത്തിയഞ്ചാമത് വാർഷിക പക്ഷി കണക്കെടുപ്പിന് തുടക്കമായി. സർവ്വേ വളയഞ്ചാൽ ഡോർമെറ്ററിയിൽ വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യാ രാഘവൻ...
കണ്ണൂർ: നാറാത്ത് ഗ്രാമപഞ്ചായത്തിലെ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഭരണാനുമതി ലഭിച്ചുവെന്ന് കെ.വി സുമേഷ് എം.എല്.എ വാര്ത്താസമ്മേളനത്തില് അറിയിച്ചു. കോഴിക്കോട് എന്.ഐ.ടി നടത്തിയ പരിശോധനയ്ക്ക് ശേഷം സമര്പ്പിച്ച സേഫ്റ്റി ഓഡിറ്റ് സര്ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് 4,27,98,673...
ഗുരുവായൂര്: ഗുരുവായൂര് ക്ഷേത്രം മേല്ശാന്തിയായി മലപ്പുറം എടപ്പാള് കവപ്ര മാറത്ത് മന അച്യുതന് നമ്പൂതിരി(52)യെ തിരഞ്ഞെടുത്തു. യോഗ്യരായ 38 പേരില്നിന്ന് നറുക്കെടുപ്പിലൂടെയാണ് അച്യുതന് നമ്പൂതിരിയെ ഏപ്രില് ഒന്നുമുതല് അടുത്ത ആറുമാസത്തേക്കുള്ള മേല്ശാന്തിയായി തിരഞ്ഞെടുത്തത്.നാലാം തവണയാണ് അച്യുതന്...
തിരുവനന്തപുരം: ആറ്റിങ്ങലില് പത്താംക്ലാസ് വിദ്യാര്ഥിയെ വീട്ടിലെ കിടപ്പുമുറിയില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. ആറ്റിങ്ങല് വലിയകുന്ന് സ്റ്റേഡിയത്തിന് സമീപം ശിവത്തില് കണ്ണന്റെയും ഗംയുടെയും മകന് അമ്പാടി(15)യെയാണ് ശനിയാഴ്ച രാവിലെ മുറിയിലെ ഫാനില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. പള്ളിപ്പുറം...
കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്ഡ് 2025 ഫെബ്രുവരി 7,8,9,10 തിയ്യതികളില് ജനറല് കലണ്ടര് പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും, 21,22,23 തിയ്യതികളില് സ്കൂള് കലണ്ടര് പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. അഞ്ച്,...