ഷാർജ: രാജ്യത്തുടനീളം വ്യോമയാന സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സമഗ്ര നിർമിതബുദ്ധി (എഐ) തന്ത്രവുമായി യുഎഇ വ്യോമയാന അതോറിറ്റി. ബുക്കിങ്ങുമുതൽ വിമാനത്താവള നടപടിക്രമങ്ങൾവരെ കൂടുതൽ കാര്യക്ഷമമാക്കാനാണ് നടപടി. നിരവധി...
Featured
ചെറുപുഴ: കമ്പല്ലൂർ നെടുങ്കല്ലിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 6 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കാർ പൂർണമായി തകർന്ന നിലയിലാണ്.
തിരുവനന്തപുരം: ശബരിമല സ്വര്‍ണത്തട്ടിപ്പ് കേസിൽ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബുവിനെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി 10-ന് പ്രത്യേക അന്വേഷണസംഘം ഇയാളെ...
കണ്ണൂർ: മാനേജ്മെന്റുകൾക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന തൊഴിൽ ചൂഷണങ്ങൾ സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി....
പേരാവൂർ : തെരുവുനായയുടെ കടിയേറ്റ് മദ്രസ വിദ്യാർഥിനിക്ക് പരിക്കേറ്റു. പേരാവൂർ മുനീറുൽ ഇസ്ലാം മദ്രസ ആറാം ക്ലാസ് വിദ്യാർത്ഥിനി ബംഗളക്കുന്നിലെ പുതിയ വീട്ടിൽ ഫിയ ഫാത്തിമക്കാണ് (11)...
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 7വർഷം കഠിന തടവും 25,000 രൂപപിഴയും. പ്രതിമണിയാട്ട് സൗത്ത് സ്വദേശി ആടോട്ട് വീട്ടിൽ പ്രതീഷിനെ(44} യാണ് ഹോസ്ദുർഗ്...
തിരുവനന്തപുരം: അറബിക്കടലിൽ തീവ്ര ന്യുനമർദ്ദവും ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യുനമർദ്ദവും രൂപപ്പെട്ടു. കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ/ ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യത....
തിരുവനന്തപുരം: 20 കാറ്റഗറിയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ചൊവ്വാഴ്‌ച ചേർന്ന പിഎസ്‌സി കമീഷൻ യോഗം തീരുമാനിച്ചു. ഒമ്പത് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ജനറൽ റിക്രൂട്ട്‌മെന്റ് നടക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന...
പേരാവൂർ: അഗ്നിരക്ഷാ നിലയത്തിന് സമീപത്തെ അങ്കണവാടിയുടെ മതിലിടിഞ്ഞ് വീണ് അപകടം. സമീപത്തെ വേലായുധൻ എന്നവരുടെ വീട്ടുമുറ്റത്തേക്കാണ് മതിലിടിഞ്ഞത്.
തിരുവനന്തപുരം: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. ദുരിതബാധിതരെ കണ്ടെത്തുന്നതിനായി 2017 ൽ നടത്തിയ ആദ്യഘട്ട മെഡിക്കൽ പരിശോധനയുടെയും ഫിൽഡ് തല പരിശോധനയുടെയും...
