Featured

കഴിഞ്ഞ ദിവസങ്ങളിൽ കുറച്ച് പുത്തൻ മാറ്റങ്ങൾ അവതരിപ്പിച്ച് വാട്‌സാപ്പ്. ഇപ്പോൾ ടൈപ്പിങ് ഇൻഡിക്കേറ്റർ കാണിക്കുന്നത് ചാറ്റിന് താഴെയാണ്. ഗ്രൂപ്പ് ചാറ്റിലും പേഴ്‌സണൽ ചാറ്റിലും ഈ മാറ്റങ്ങൾ കാണാം....

ഇരയാക്കാനുദ്ദേശിക്കുന്ന ആളുടെ അക്കൗണ്ടിലേക്ക് കുറച്ചു പണം അയക്കുന്നതാണ് പുതിയ രീതി. അധിക കേസുകളിലും അയ്യായിരം രൂപയാണ് ഇങ്ങനെ അയച്ചിട്ടുള്ളത്. ഉടനെ അക്കൗണ്ട് ഉടമയെ ഒരു നോട്ടിഫിക്കേഷന്‍ വഴി...

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വി മാനത്താവളത്തിൻ്റെ ആറാം വാർ ഷികാഘോഷ ഭാഗമായി സന്ദർ ശക ഗാലറിയിൽ കുറഞ്ഞ നിര ക്കിൽ പ്രവേശനം അനുവദിക്കും. പ്രവേശന ഫീസിൽ 50...

തലശേരി:സർക്കാരിന്റെ ജനക്ഷേമ ഉത്തരവുകൾ വേറിട്ട രീതിയിൽ ജനങ്ങളിലെത്തിച്ച്‌ മാതൃകയായി ജില്ലാ രജിസ്‌ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർ. നവ മാധ്യമങ്ങളിലൂടെ റീൽസുകളായി പ്രചരിപ്പിച്ച്‌ ഉത്തരവുകൾ വേഗത്തിൽ ഗുണഭോക്താക്കളിൽ എത്തിക്കാനാണ്‌ ഇവരുടെ...

കണ്ണൂർ:ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ക്ലിന്റ് സ്മാരക ബാല ചിത്രരചന മത്സരം പി.കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. പി.സുമേശൻ അധ്യക്ഷനായി.ഉജ്വൽ ബാല്യ പുരസ്‌കാര ജേതാവും സർഗാത്മക ബാല്യ...

പയ്യന്നൂർ: സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യഴം ഭൂമിയുമായി എതിർദിശയിൽ വരുന്നു. അതിനാൽ 13 വരെ വ്യാഴത്തെ കൂടുതൽ തിളക്കത്തിൽ ആകാശത്തുകാണാം. ഭൂമിയുടെ ഒരു വശത്ത് സൂര്യനും...

മിക്ക ഏഷ്യൻ രാജ്യങ്ങളിലും വൻതോതിൽ കൃഷിചെയ്യുന്ന പാവൽ ഔഷധഗുണത്തിലും മുൻപന്തിയിലാണ്. പൊട്ടാസ്യം, ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം എന്നീ മൂലകങ്ങളാൽ സമൃദ്ധമാണ്‌. ജീവകങ്ങളായ എ, ബി, സി, ഇയും...

തിരുവനന്തപുരം:വിവിധ സർട്ടിഫിക്കറ്റുകൾക്കും മറ്റ്‌ സേവനങ്ങൾക്കുമായി ഇനി ഗ്രാമങ്ങളിലുള്ളവർക്ക്‌ സർക്കാർ ഓഫീസ് കയറിയിറങ്ങേണ്ട. വീട്ടിലിരുന്ന്‌ തദ്ദേശ സ്ഥാപനങ്ങളിലെ മുഴുവൻ സേവനങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കാനുള്ള പദ്ധതി പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നു. കോർപറേഷനിലും...

തിരുവനന്തപുരം:സോളാർ പാനൽ സ്ഥാപിച്ച്‌ വൈദ്യുതി കണ്ടെത്താൻ കെ.എസ്‌.ആർ.ടി.സി. 43 ഡിപ്പോയിൽ പാനൽ സ്ഥാപിക്കും. എം.എൽ.എ ഫണ്ടും മറ്റ്‌ ഫണ്ടുകളും ഇതിനായി തേടും. തിരുവനന്തപുരം ആനയറയിലെ സ്വിഫ്‌റ്റ്‌ ആസ്ഥാനത്ത്‌...

കഠിനാധ്വാനം, സാമൂഹിക ഏകോപനം, മിതവ്യയം എന്നിവയ്ക്ക് പേരുകേട്ടവയാണ് ഉറുമ്പുകൾ. സമീപകാല ഗവേഷണങ്ങൾ അതിശയകരവും സങ്കീർണവുമായ ഉറുമ്പുകളുടെ മറ്റൊരു സ്വഭാവ സവിശേഷത കൂടി കണ്ടെത്തിയിരിക്കുന്നു. ഏറ്റവും പുതിയ പഠനത്തിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!