Featured

തളിപ്പറമ്പ്: ചിറവക്കിൽ നിർമ്മിച്ച ഹാപ്പിനസ്സ് സ്‌ക്വയർ ഉദ്‌ഘാടനം ജനുവരി ഒന്നിന് നടക്കും .സാംസ്കാരിക പരിപാടികൾക്കായി എം.വി ഗോവിന്ദൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2.78...

എടക്കാട്: ദേശീയ പാതയിലെ നടാൽ റെയിൽവേ ഗേറ്റ് തിങ്കൾ മുതൽ മൂന്ന്‌ ദിവസത്തേക്ക് അടച്ചിടും.രാവിലെ 8 മുതൽ ബുധൻ രാത്രി പതിനൊന്ന് വരെയാണ് അടച്ചിടുക.ഗേറ്റിന് അകത്തുള്ള ഇളകി...

കുട്ടികളിൽ മുണ്ടിനീര് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ശ്രദ്ധ വേണമെന്ന് ആരോഗ്യ വിഭാഗം മുണ്ടി നീര്, പാരമിക്‌സോ വൈറസ് രോഗാണുവിലൂടെയാണ് പകരുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം...

തുടർച്ചയായി പുതിയ അപ്‌ഡേഷനുകളും ഫീച്ചറുകളും നല്‍കുന്ന സോഷ്യല്‍ മീഡിയ മെസേജിങ് ആപ്പാണ് വാട്‌സാപ്പ്.വരാനിരിക്കുന്ന അവധി കാലത്ത് ഏറ്റവും മികച്ച വീഡിയോ ഓഡിയോ കോളിങ് അനുഭവം ഉറപ്പാക്കാൻ പുതിയ...

തബലയില്‍ വിസ്മയം തീർക്കാൻ ഇനി സാക്കിർ ഹുസൈൻ ഇല്ല. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അമേരിക്കയിലെ സാൻഫ്രാൻസിസ്കോ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം എന്നെന്നേക്കുമായി വിടവാങ്ങി.73-കാരനായ സാക്കിർ ഹുസൈൻ ഒരാഴ്ച്ചയായി...

ത​ല​ശ്ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ലെ മാ​രു​തി ഷോ​റൂം യാ​ർ​ഡി​ൽ മൂ​ന്ന് കാ​റു​ക​ൾ ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. വ​യ​നാ​ട് മ​ക്കി​യാ​ട് തേ​റ്റ​മ​ല പ​ന്നി​യോ​ട​ൻ വീ​ട്ടി​ൽ സ​ജീ​റി​നെ​യാ​ണ് (26) സി.​ഐ...

ക​ണ്ണൂ​ർ: ഇ​ട​പാ​ടു​കാ​ർ ബാ​ങ്കി​ൽ പ​ണ​യം വെ​ച്ച സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത് മു​ക്കു​പ​ണ്ടം പ​ക​രം ലോ​ക്ക​റി​ൽ​വെ​ച്ച സം​ഭ​വ​ത്തി​ൽ ബാ​ങ്ക് അ​സി. മാ​നേ​ജ​ർ അ​റ​സ്റ്റി​ൽ.താ​ഴെ ചൊ​വ്വ കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് അ​സി....

ന്യൂഡൽഹി: ആധാർ വിശദാംശങ്ങൾ സൗജന്യമായി പുതുക്കാനുള്ള തീയതി വീണ്ടും ദീർഘിപ്പിച്ചു. അടുത്തവർഷം ജൂൺപതിനാലുവരെയാണ് കാലാവധി ദീർഘിപ്പിച്ചത്. തീയതി നീട്ടിയത് ദശലക്ഷക്കണക്കിന് ആധാർ ഉപഭോക്താക്കൾക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗജന്യ...

മട്ടന്നൂര്‍: ജംഗ്ഷനില്‍ ക്ലോക്ക് ടവര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ട്രാഫിക് സംവിധാനം മാറ്റി ശാസ്ത്രീയമായ ട്രാഫിക് ക്രമീകരണം വരുത്തുന്നതിന് മുന്നോടിയായുള്ള ട്രയല്‍ റണ്‍ ഡിസംബര്‍ 15 ന്...

കൽപ്പറ്റ:വയനാട്‌ –കണ്ണൂർ ജില്ലക്കാർക്ക്‌ ആശ്വാസമേകി പേര്യ–നിടുംപൊയിൽ ചുരം റോഡ്‌ തുറന്നുകൊടുക്കുന്നു. റോഡിൽ വിള്ളലുണ്ടായതിനെ തുടർന്ന്‌ നാലര മാസത്തോളം പൂർണമായും അടഞ്ഞുകിടന്ന പാതയാണ്‌ നവീകരണ പ്രവൃത്തി നടത്തി വീണ്ടും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!