കൂത്തുപറമ്പ് : ബി.ജെ.പി വേങ്ങാട് ഏരിയ പ്രസിഡന്റ് സനോജ് നെല്ലിയാടനെതിരെ അക്രമം. വെള്ളിയാഴ്ച രാത്രി വേങ്ങാട് തെരുവിൽ നിന്നും വീട്ടിലേക്ക് ബൈക്കിൽ പോകുന്ന സനോജിനെ ഒരു സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. അടിയേറ്റ് ബൈക്കിൽ നിന്നും റോഡിലേക്ക്...
പേരാവൂർ : പേരാവൂർ താലൂക്ക് ആസ്പത്രിയിൽ രാത്രി ഒ.പി നിർത്തലാക്കിയ വിഷയത്തിൽ യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രതീകാത്മക ഒ.പി തുറന്ന് പ്രതിഷേധിച്ചു. പേരാവൂർ താലൂക്ക് ആസ്പത്രിയെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ച്...
പോയ വർഷം രാജ്യം അഭിമുഖീകരിച്ചത് ഈ നൂറ്റാണ്ടിലെ ഏറ്റവും കാഠിന്യമേറിയ ചൂട്. 1901ന് ശേഷം രാജ്യത്ത് രേഖപ്പെടുത്തിയതില്‍ വെച്ച് എറ്റവും ചൂടേറിയ വര്‍ഷമായിരുന്നു 2024 എന്ന് ഇന്ത്യ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ്(ഐഎംഡി) റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബർ, ഡിസംബർ...
പേരാവൂർ: വാർധക്യ പെൻഷൻ അയ്യായിരമാക്കി വർധിപ്പിച്ച് കൃത്യദിവസത്തിൽ വിതരണം ചെയ്യണമെന്നും വയോജന വകുപ്പ് രൂപവത്കരിക്കണമെന്നും കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വയോജനങ്ങൾക്കുള്ള യാത്ര ഇളവ് ആനുകൂല്യം പുന:സ്ഥാപിക്കണമെന്നും കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ്...
പേരാവൂർ: പേരാവൂർ സ്പോർട്സ് ഫൗണ്ടേഷനും ജിമ്മിജോർജ് ചെസ് ക്ലബും സംഘടിപ്പിക്കുന്ന ചെസ് പരിശീലന ക്യാമ്പ് ഞായറാഴ്ച മുതൽ തൊണ്ടിയിലെ ഗുഡ് എർത്ത് ചെസ് കഫെയിൽ നടക്കും. ഫോൺ: 9048824445, 9388775570.
പ്രൈവറ്റ് ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ ജോലികള്‍ക്ക് ഇനി മുതല്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്ബന്ധമായിരിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. സുരക്ഷിതവും ഉത്തരവാദിത്വമുള്ള യാത്രാ സംവിധാനത്തിനായി ഒരു മാസത്തിനകം എല്ലാ ബസുകളിലും വിശദമായ പരിശോധന നടത്തും....
കണ്ണൂർ:ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിക്കുന്ന ചെസ് മത്സരം ജനുവരി നാല് ശനിയാഴ്ച കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളജിൽ നടക്കും. രാവിലെ 10ന് കമ്മീഷൻ ചെയർമാൻ എം...
തലശ്ശേരി-എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള കൊടുവള്ളി-എൻഎച്ച്-മമ്പറം (കൊടുവള്ളി) ലെവൽ ക്രോസ് ജനുവരി ആറ് രാവിലെ എട്ട് മുതൽ എട്ട് രാത്രി 11 വരെയും ബ്രണ്ണൻ കോളേജ്-എൻഎച്ച് (പോലീസ് സ്റ്റേഷൻ ഗേറ്റ്) ജനുവരി ഏഴ് രാവിലെ എട്ട് മുതൽ എട്ട്...
കേരള പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (എപിബി കെഎപി-നാല്-കാറ്റഗറി നമ്പർ : 593/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് ജനുവരി ഏഴ് മുതൽ 14 വരെയും കേരള സിവിൽ പോലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ ഓഫ്...
തിരുവനന്തപുരം: സ്വകാര്യ പങ്കാളിത്തത്തോടെ വൈദ്യുത പദ്ധതികൾ നടപ്പാക്കാനുള്ള ശ്രമം ആരംഭിച്ച് സംസ്ഥാന വൈദ്യുതി ബോ൪ഡ്. പദ്ധതികൾ നടപ്പാക്കാൻ മാർഗ നിർദേശം നൽകാനുള്ള ഇടനില ഏജൻസിയായി എസ്.ബി.ഐ കാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡിനെ തെരഞ്ഞെടുക്കാൻ കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ്...