കോഴിക്കോട്: ബീച്ച് ആസ്പത്രി വളപ്പില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 35 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത് . ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിന് സമീപം രാവിലെ 8.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം...
പുനലൂര്‍: ഏഴു വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക ആക്രമണങ്ങള്‍ക്ക് ഇരയാക്കിയ മദ്രസ അധ്യാപകന് 33 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം ചേമ്പ്രശ്ശേരി വള്ളല്ലൂര്‍ ഉച്ചപ്പള്ളില്‍ വീട്ടില്‍ മുഹമ്മദ് റംഷാദി(35)നെയാണ് പുനലൂര്‍ ഫാസ്റ്റ്...
തോപ്പുംപടി (കൊച്ചി): സംസ്ഥാനത്ത് ടൂറിസം വകുപ്പിന്റെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേകള്‍ക്ക് പൂട്ടുവീഴും. സര്‍ക്കാര്‍ അംഗീകാരമില്ലാതെ ഹോംസ്റ്റേ എന്ന ബോര്‍ഡ് വെച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഉടനെയുണ്ടാകും. കഴിഞ്ഞദിവസം...
ഇപ്പോള്‍ നടന്നുവരുന്ന ജില്ലാസ്കൂള്‍ കലോത്സവങ്ങളിലെ മത്സരങ്ങളില്‍ ഒന്നാം സ്ഥാനമൊഴിച്ച് ആര്‍ക്കും സ്ഥാനം നല്‍കുന്നില്ല. എ ഗ്രേഡ് നേടി ഒന്നാമതെത്തിയ കുട്ടിയുടെ പേരിനുശേഷം താഴേക്ക് മറ്റ് എ ഗ്രേഡ് കുട്ടികളുടെ പേരുകള്‍ അക്ഷരമാല ക്രമത്തില്‍ പ്രഖ്യാപിക്കുന്നതാണ് ഇക്കൊല്ലത്തെ...
പാമ്പ് കടിയേറ്റുള്ള മരണം കുറയ്ക്കാൻ സംസ്ഥാനത്തെ എല്ലാ കുടുംബ ആരോഗ്യ കേന്ദ്രങ്ങളിലും പ്രതിവിഷം ലഭ്യമാക്കും.850-ഓളം കുടുംബ ആരോഗ്യ കേന്ദ്രങ്ങളുണ്ട്. ഒരു വർഷത്തിനകം ഈ നടപടി പൂർത്തിയാകും.സംസ്ഥാനത്ത് ഈ വർഷം മനുഷ്യ-വന്യജീവി സംഘർഷത്തിൽ മരിച്ച 44 പേരിൽ...
കണ്ണൂർ: കേരള പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വനിതാ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ (കാറ്റഗറി നമ്പർ 416/2023), പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ (എക്സ് സർവീസ്മെൻ മാത്രം-കാറ്റഗറി നമ്പർ 583/2023) എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ...
ദില്ലി: രാജ്യത്തെ ടെലികോം സേവനങ്ങളില്‍ 2024 ഡിസംബര്‍ 1-ഓടെ മാറ്റങ്ങള്‍ വരുന്നു. നവംബര്‍ 30ന് ശേഷം സ്വകാര്യ ടെലികോം നെറ്റ്വര്‍ക്കുകളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡോഫോണ്‍ ഐഡിയ (വിഐ) എന്നിവയുടെ ചില ഉപഭോക്താക്കള്‍ക്ക് ഒ.ടി.പി...
പറശ്ശിനിക്കടവ്: തീർഥാടന കേന്ദ്രങ്ങളെ ഉൾപ്പെടുത്തി നടപ്പാക്കുന്ന പിൽഗ്രിം ടൂറിസം പദ്ധതിയുടെ പ്രധാന കേന്ദ്രമായ പറശ്ശിനിക്കടവിലെ ഫ്ലോട്ടിങ് റസ്റ്ററൻ്റ് തുറക്കാനുള്ള നടപടികൾക്ക് വേഗം കൂടി. സംരംഭകരെ ക്ഷണിച്ച് കൊണ്ടുള്ള ടെൻഡർ തുടങ്ങി. സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനും രുചികരമായ വിഭവങ്ങൾ...
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. 18 യാത്രക്കാരെ ഇന്നലെയാണ് നായ കടിച്ചത്. സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി...
കോതമംഗലം: കുട്ടംപുഴയില്‍ വനത്തില്‍ മേയാന്‍വിട്ട പശുവിനെ അന്വേഷിച്ചുപോയ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. വനത്തില്‍ ആറ് കിലോമീറ്റര്‍ ഉള്ളിലായി അറക്കമുത്തി എന്ന പ്രദേശത്തുനിന്നാണ് അന്വേഷണ സംഘം ഇവരെ കണ്ടെത്തിയത്. ഇവരെ ഉടൻ തിരിച്ചെത്തിക്കാൻ കഴിയുമെന്ന് മലയാറ്റൂർ ഡി.എഫ്.ഒ...