കൊല്ലം: റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് അക്ഷയകേന്ദ്രം, ഓൺലൈൻ സേവനങ്ങൾ മുഖേന അപേക്ഷ സ്വീകരിച്ചു തുടങ്ങി.അർഹരായ ഒട്ടേറെ കുടുംബങ്ങൾ ഇനിയും പട്ടികയിൽ ഇടംനേടിയിട്ടില്ല. അതേസമയം, അനർഹർ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നെന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വെളിപ്പെടുത്തുന്നു.2009-ലെ ബി.പി.എൽ.പട്ടികയിലുൾപ്പെട്ട...
കൊട്ടാരക്കര: താലൂക്ക് ഓഫീസിലെ ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണത്തിന്റെയും നടപടികളുടെയും തുടർച്ചയായി ഒരാളൊഴികെ എല്ലാ ഡെപ്യൂട്ടി തഹസിൽദാർമാരെയും സ്ഥലം മാറ്റി. റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശുപാർശ അനുസരിച്ച് ഡെപ്യൂട്ടി തഹസിൽദാർമാരായ ജി.അജേഷ്, റെജി കെ.ജോർജ്, ആർ.ഷിജു, സരിത...
കെ.എസ്.ആര്.ടി.സി മലപ്പുറം ഡിപ്പോ വീണ്ടും വിനോദയാത്ര സംഘടിപ്പിക്കുന്നു. ഡിസംബര്‍ബര്‍ ഒന്ന് മുതലുള്ള വിവിധയാത്ര ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍.1 അതിരപ്പിള്ളി-വാഴച്ചാല്‍-മലക്കപ്പാറ. പുലര്‍ച്ചെ നാലിന് പുറപ്പെടും. ഒരാള്‍ക്ക് 920 രൂപ. നെല്ലിയാംപതി. പുലര്‍ച്ചെ അഞ്ചിന് പുറപ്പെടും. ഒരാള്‍ക്ക് 830...
കൽപ്പറ്റ: വോട്ടർമാരോട് നന്ദി പറയാൻ പ്രിയങ്കയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. വയനാട്ടിൽ ഉജ്ജ്വല ഭൂരിപക്ഷം നേടി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ഇരുവരും മണ്ഡലത്തിൽ എത്തുന്നത്. രണ്ട് ദിവസത്തെ സ്വീകരണ പരിപാടികളിലാണ് ഇരുവരും പങ്കെടുക്കുക. രാവിലെ...
കോഴിക്കോട്:സ്ഥാപിതമായ കാലം മുതല്‍ ലഭിച്ച സൗജന്യം ഇനി ലഭിക്കില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് 10 രൂപ നിരക്കില്‍ ഫീസ് ഈടാക്കാന്‍ തീരുമാനം.ഡിസംബര്‍ ഒന്നു മുതല്‍ തീരുമാനം നിലവില്‍ വരും. ജില്ലാ കളക്ടര്‍...
കേരള സംസ്ഥാന വയോജന കമ്മീഷന് രൂപീകരിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനതയുടെ ജീവിത പ്രയാസങ്ങൾ സംബന്ധിച്ച വർധിച്ചുവരുന്ന ഉത്കണ്ഠകൾ പരിഗണിച്ച് അവ അടിയന്തിരമായി അഭിസംബോധന ചെയ്യാനാണ് ഓർഡിനൻസിന് തീരുമാനിച്ചത്. വയോജനങ്ങളുടെ...
കണ്ണൂർ :തിരുവനന്തപുരത്ത് വച്ച് നവംബർ 30! ഡിസംബർ 1 തീയതികളിൽ നടക്കുന്ന സംസ്ഥാന സബ്ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പങ്കെടുക്കുന്ന കണ്ണൂർ ജില്ലാ ടീമിനെ ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂളിലെ വൈഷ്ണവ് ധനേഷ് നയിക്കും. ടിമംഗങ്ങൾ ;1 കെ...
തിരുവനന്തപുരം: വനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള പിഴ പത്തിരട്ടിവരെ കൂട്ടാൻ നിയമനിർമാണം ഉടനുണ്ടാവും. 1961-ലെ കേരള വനം നിയമം ഭേദഗതിചെയ്യുന്നതിനുള്ള ബിൽ പ്രസിദ്ധീകരിച്ചു. ജനുവരിയിൽ നിയമസഭാ സമ്മേളനത്തിൽ നിയമമാക്കാനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്. വനത്തിൽ പ്ലാസ്റ്റിക്ഉൾപ്പെടെയുള്ള മാലിന്യം തള്ളുക,...
തിരുവനന്തപുരം: സംസ്ഥാന ഐ.ടി. മിഷന്റെ ഇ-ഡിസ്ട്രിക്ട് പോര്‍ട്ടലിലെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഇനി ആധാര്‍ അധിഷ്ഠിത ഒ.ടി.പി. സംവിധാനം. നേരത്തേ ഇ-ഡിസ്ട്രിക്ട് അക്കൗണ്ട് നിര്‍മിച്ചസമയത്ത് നല്കിയ ഫോണ്‍നമ്പറിലാണ് ഒ.ടി.പി. വന്നിരുന്നതെങ്കില്‍ ഇനിയത് ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍നമ്പറില്‍ മാത്രമേ...
കോഴിക്കോട്: സമസ്തയിലെ ഒരുവിഭാഗം നടത്തുന്ന മുസ്ലിംലീഗ് വിരുദ്ധ നീക്കങ്ങള്‍ നിയന്ത്രിച്ചില്ലെങ്കില്‍ മഹല്ലുകളിലേക്കുകൂടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സമസ്ത ആദര്‍ശ സംരക്ഷണ സമിതി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഖാസി സ്ഥാനത്തിനുള്ള യോഗ്യത ചോദ്യംചെയ്ത മുക്കം ഉമ്മര്‍ ഫൈസിക്കെതിരേയും...