വേനൽക്കാലം തുടങ്ങിക്കിഴിഞ്ഞു. താപനില ഉയരുന്നതിനനുസരിച്ച്, എയർ കണ്ടീഷണറുകൾ ഒരു ആവശ്യമായി മാറിയിരിക്കുന്നു. പക്ഷേ ഈ സമയത്ത് കുതിച്ചുയരുന്ന വൈദ്യുതി ബിൽ വെല്ലുവിളിയാണ്. പഴയ മോഡലുകളെ അപേക്ഷിച്ച് ആധുനിക എസി യൂണിറ്റുകൾ കൂടുതൽ ഊർജ്ജക്ഷമതയുള്ളതാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പ്രതിമാസ...
കണ്ണൂർ: ലഹരി മാഫിയയെ പിടിച്ചു കെട്ടാൻ പൊലീസും എക്സൈസും സജീവമായി രംഗത്ത് ഇറങ്ങിയതോടെ ജില്ലയിൽ 30 ദിവസത്തിനിടെ പിടിയിലായത് 511 പേർ. പൊലീസിന്റെ ഡി ഹണ്ടിൽ 448 പേരും എക്സൈസിന്റെ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിൽ 63...
സര്‍വീസിലിരിക്കെ മരിക്കുന്ന ഉദ്യോഗസ്ഥരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്കുന്ന ആശ്രിതനിയമന വ്യവസ്ഥയില്‍ റവന്യൂവകുപ്പില്‍ നടക്കുന്നത് അനുപാതം തെറ്റിച്ചുള്ള നിയമനം. എല്ലാവരും റവന്യൂവകുപ്പിലേക്ക് വരാന്‍ ആഗ്രഹിക്കുന്നതാണ് പ്രശ്നം.ഓരോ വകുപ്പിലും അഞ്ചുശതമാനം വീതം ഒഴിവാണ് ആശ്രിതനിയമനത്തിനായി സംവരണം ചെയ്തിട്ടുള്ളത്....
കണ്ണൂര്‍: ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച ശേഷം നിക്ഷേപവും ലാഭവിഹിതവും നല്‍കിയില്ലെന്ന പരാതിയില്‍ സ്കൈ ഓക്സി വെഞ്ചേഴ്സ് പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനത്തിനും സ്കൈ ഓക്സി വെഞ്ചേഴ്സ് ഫാക്ടറിക്കും പാര്‍ട്ണര്‍മാര്‍ക്കും എതിരെ കോടതി നിര്‍ദ്ദേശ പ്രകാരം...
മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട്...
ഇരിട്ടി: അനക്കലിയിൽ 14 ജീവനുകൾ പൊലിഞ്ഞ ആറളം ഫാമിന്റെ വന്യജീവി സങ്കേതം പങ്കിടുന്ന അതിർത്തിയിൽ നിർമ്മിക്കുന്ന ആനപ്രതിരോധ മതിലിന്റെ നിർമ്മാണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. ഹൈക്കോടതിയുടേയും എസ് സി, എസ് ടി കമ്മിഷന്റെയും മന്ത്രിതലത്തിലുള്ള ഉടപെടലുകളുമെല്ലാം...
ന്യൂഡൽഹി: വോട്ടർ-ആധാർ കാർഡ് ബന്ധിപ്പിക്കലുമായി ബന്ധപ്പെട്ട് ആധാർ വിവരങ്ങൾ നൽകാത്തവർ നേരിട്ടെത്തി വിശദീകരണം നൽകണം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. എന്തുകൊണ്ട് ആധാർ വിവരങ്ങൾ നൽകാനാകില്ല എന്ന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ മുമ്പാകെ വിശദീകരണം നൽകണം എന്നും...
ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്ര ഹാളില്‍ നടത്താനിരുന്ന ഇഫ്താര്‍ സംഗമം റദ്ദാക്കിയതായി ക്ഷേത്ര ഭരണസമിതി. ഇഫ്താര്‍ സംഗമത്തിനെതിരെ ഹിന്ദുസേവാ സമിതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ഇക്കാര്യം മലബാര്‍ ദേവസ്വം ഹൈക്കോടതിയെ അറിയിച്ചു. മതസൗഹാര്‍ദ്ദം...
പേരാവൂർ: വായന്നൂർ തൊയിക്കോട്ട് മുത്തപ്പൻ മടപ്പുര തിറയുത്സവവും പ്രതിഷ്ഠാദിനവും വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും.തിരുവപ്പന , കരുവ ഭഗവതി , മണത്തണ കാളി തെയ്യങ്ങൾ കെട്ടിയാടും. ഉത്സവദിനങ്ങളിൽ അന്നദാനവുമുണ്ടാവും.
കോളയാട് : പുത്തൻ വീട് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിലെ തിറയുത്സവും പ്രതിഷ്ഠയും ശനിയാഴ്ച മുതൽ ഏപ്രിൽ രണ്ട് വരെ വിവിധ പരിപാടികളോടെ നടക്കും. ശനിയാഴ്ച ആചാര്യ വരണം ,പുണ്യാഹം , ശുദ്ധി ക്രിയകൾ. ഞായറാഴ്ച...