മട്ടന്നൂർ: കൊതേരിയിൽ മധ്യവയസ്കനെ ജ്യേഷ്ഠന്റെ മകൻ വീട്ടിൽ കയറി വെട്ടിക്കൊന്നു. കൊതേരി വണ്ണാത്തിക്കുന്നിലെ കുന്നുമ്മൽ വീട്ടിൽ ഗിരീശനാണ് (54) കൊല്ലപ്പെട്ടത്. ഗിരീശന്റെ സഹോദര പുത്രൻ ഷിഖിലിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ വൈകുന്നേരം...
വയനാട്: വാകേരി സി സിയില് വീണ്ടും കടുവയുടെ ആക്രണം. പശുക്കിടാവിനെ കടിച്ചുകൊന്നു. എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ ആണ് കടുവ കടിച്ചുകൊന്നത്. ഞാറക്കാട്ടില് സുരേന്ദ്രന്റെ തൊഴുത്തിലാണ് കടുവ എത്തിയത്. വനംവകുപ്പ് അധികൃതര് പരിശോധന തുടരുകയാണ്. അതേസമയം വാകേരിയില്...
കണ്ണവം : വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര് ഡിപ്പോയില് തേക്കിതര തടികളുടെ ലേലം ജനുവരി മൂന്നിന് നടക്കും. കണ്ണവം റേഞ്ച് 1957, 1959, 1960 തേക്ക് തോട്ടങ്ങളില് നിന്നും ശേഖരിച്ച ഇരൂള്, വേങ്ങ, ആഞ്ഞിലി, മരുത്,...
അടുത്തവർഷം മാർച്ച് 31 വരെ റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാമെന്ന് ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം ലോക്സഭയിൽ അറിയിച്ചു. അതുവരെ വോട്ടർ തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ഗസറ്റഡ് ഓഫീസറുടെ ഔദ്യോഗിക ലെറ്റർ...
പേരാവൂർ: മണത്തണ പുതിയകുളവും അനുബന്ധ സ്ഥലവുമായി ബന്ധപ്പെട്ട് ചിലർ നടത്തുന്ന കള്ള പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് കാഞ്ഞിമഠം ചെറിയത്ത് ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.മണത്തണക്കുളം, കുളക്കരയിലെ ഗണപതി കോവിൽ , അനുബന്ധ സ്ഥലം എന്നിവയുടെ യഥാർഥ അവകാശികൾ...
കേന്ദ്ര സംസ്ഥാന സര്ക്കാരുകള് കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴില് പരിശീലനവും തൊഴിലും നല്കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി ഡി യു ജി കെ വൈ മണപ്പുറം ഫൗണ്ടേഷന് ഭാഗമായി ആരംഭിക്കുന്ന പേര്സണല് ഫിറ്റ്നസ്...
കണ്ണൂര്: പി .എസ് .സി മത്സര പരീക്ഷകള്ക്ക് തയ്യാറെടുക്കുന്നവര്ക്കായി കണ്ണൂര് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്ഫര്മേഷന് ആന്ഡ് ഗൈഡന്സ് ബ്യൂറോ പയ്യന്നൂര് താലൂക്ക് ലൈബ്രറി കോണ്ഫറന്സ് ഹാളില് സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റ്റര് ചെയ്യുന്ന...
കണ്ണൂര് : ഗവ.വനിത ഐ .ടി .ഐയില് ഇന്സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റി നടത്തുന്ന ഡിപ്ലോമ ഇന് ഇന്റീരിയര് ഡിസൈനിങ് (ഓട്ടോകാഡ്, ത്രീഡി മാക്സ്, വി റേ, ഓട്ടോഡെസ്ക് രവിറ്റ് ആര്ക്കിടെക്ചര് ആന്റ് അഡോബ് ഫോട്ടോഷോപ്പ് പ്രൊഫഷണല്)...
ആഗോള തലത്തില് ജനപ്രിയമായ മെസേജിങ് ആപ്ലിക്കേഷനാണ് വാട്സാപ്പ്. വിവിധങ്ങളായ സൗകര്യങ്ങള് ഉപഭോക്താക്കള്ക്ക് വാട്സാപ്പ് ഒരുക്കിയിട്ടുണ്ട്. വീഡിയോ ചാറ്റ്, ഗ്രൂപ്പ് ചാറ്റ്, വോയ്സ് കോള് തുടങ്ങി അനേകം സൗകര്യങ്ങള്. ഇതില് ഉപഭോക്താക്കള് ഏറെ ഉപയോഗിക്കുന്ന സൗകര്യമാണ് ഗ്രൂപ്പ്...
മദ്യപാനം ആഴ്ചയിലൊരിക്കലാണെങ്കിലും അളവ് പ്രധാനമാണെന്ന് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം. പലരും സമ്മർദം നിറഞ്ഞ ജോലിത്തിരക്കുകൾക്ക് ഇടവേള നൽകി ആഴ്ചാവസാനം സുഹൃത്തുക്കൾക്കൊപ്പം മദ്യവുമായി ആഘോഷിക്കുന്നവരാണ്. എന്നാൽ ഈ കഴിക്കുന്ന മദ്യത്തിൻ്റെ അളവ് കൂടുതലാണെങ്കിൽ കരളിൻ്റെ ആരോഗ്യം ആപത്താകുമെന്നാണ്...