പേരാവൂർ: വിപണിയിൽ ഏറെ പ്രിയങ്കരമായ സ്വന്തം വയനാടൻ മഞ്ഞളിന് പുതുജീവനേകുകയാണ് ആറളം പുനരധിവാസ മേഖലയിലെ നിവാസികൾ. നബാർഡിന്റെ ആദിവാസി വികസന പദ്ധതിയിൽ സെന്റർ ഫോർ റിസർച്ച് ആന്റ് ഡവലപ്മെന്റ് (സി.ആർ.ഡി) നടപ്പാക്കി വരുന്ന ആദിവാസി വികസന...
ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, സർക്കാർ ജോലി, കേന്ദ്ര സർക്കാർ പദ്ധതികൾ, വോട്ടർപട്ടിക, വിവാഹ രജിസ്ട്രേഷൻ, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ആധാർ തുടങ്ങിയവയ്ക്ക് ജനന സർട്ടിഫിക്കറ്റ് രേഖയായി പരിഗണിക്കുന്ന ജനന, മരണ രജിസ്ട്രേഷൻ ബിൽ ലോക്സഭ...
ആറളം: പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.കീഴ്പള്ളി സിഎച്ച്സിയുടെയും,ഡി.വി.സി യൂണിറ്റ് മട്ടന്നൂരിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഉറവിടനശീകരണം, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് ,ഫോഗ്ഗിങ് എന്നിവ നടത്തി കൂടുതല്‍ കേസ്...
പേരാവൂർ: കേളകം വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിനെ വാഹനം തടഞ്ഞ് മർദ്ദിച്ചതായി പരാതി.തലക്ക് പരിക്കേറ്റ കേളകം പള്ളിയറ സ്വദേശി പി.ജെ.റെജീഷിനെ(40)പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.കേളകത്ത് നിന്ന് കൊട്ടിയൂരിലെ കുടുംബ വീട്ടിലേക്ക് ബൈക്കിൽ...
തിരുവനന്തപുരം : സംസ്ഥാന യുവജനക്ഷേമ ബോർഡ് 2022-ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരത്തിനുള്ള നോമിനേഷൻ സ്വീകരിക്കാനും മികച്ച ക്ലബ്ബുകൾക്കുള്ള അവാർഡിന് അപേക്ഷ നൽകാനുമുള്ള തീയതി നീട്ടി. ആഗസ്ത് 10 ആണ് അവസാന തിയതി. വ്യക്തിഗത പുരസ്കാരത്തിന്...
കണ്ണൂർ: യു.എ.ഇ എടക്കാട് മഹൽ കൂട്ടായ്മ മഹല്ലിലെ നിർദ്ധന ഭവനരഹിതർക്കായി ഏർപ്പെടുത്തിയ സൗജന്യ ഭവനപദ്ധതിയിലെ ആദ്യ സമുച്ചയത്തിന്റെ സമർപ്പണം 30ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കടമ്പൂർ ചാത്തോത്ത് ജുമാമസ്ജിദിന് സമീപം വൈകീട്ട് അഞ്ചിന്...
കണ്ണൂർ: ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും അപഹരിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ തലശേരി സ്വദേശിയായ മുഹമ്മദ് റിസ്വാൻ (26) എന്നയാളാണ് പിടിയിലായത്. ഏലൂർ സ്വദേശിനിയായ ഭിന്നശേഷി യുവതിയെ സോഷ്യൽ മീഡിയ വഴിയാണ്...
ചക്കരക്കല്‍: ചക്കരക്കല്‍ ടൗണില്‍ യാത്രക്കാരുടെ ജീവന് പണയം വെച്ചുമത്സര ഓട്ടം നടത്തിയ സ്വകാര്യ്യ ബസുകള്‍ ചക്കരക്കല്‍ ടൗണ്‍ സി. ഐ ശ്രീജിത്ത് കോടെരി കസ്റ്റഡിയിലെടുത്തു.ഓടക്കടവ്-കണ്ണൂര്‍ റൂട്ടിലോടുന്ന അരവിന്ദം, മുതുകുറ്റി ജില്ലാ കണ്ണുര്‍ ആശുപത്രി റൂട്ടിലോടുന്ന ശ്രേയസ്...
കണ്ണൂർ : ജില്ലയിൽ പത്ത് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ അധിക ബാച്ചുകൾ അനുവദിച്ചു. ഗവ. എച്ച്. എസ്. എസ് പാലയാട് (സയൻസ്), എ. കെ. ജി. എസ്. ജി. എച്ച്. എസ്. എസ്...
തളിപ്പറമ്പ് (കണ്ണൂര്‍): ബസിൽ വച്ച് 11 വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 5 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. മണിപ്പാറ നുച്യാട് വലിയ കട്ടയിൽ ജയിംസിനെ (55) ആണ് തളിപ്പറമ്പ് പോക്സോ...