സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലുള്ള വോട്ടർപട്ടിക അടിസ്ഥാനമാക്കിയും 2023 ജനുവരി ഒന്ന് യോഗ്യതയായി നിശ്ചയിച്ചും 2023 സെപ്റ്റംബറിൽ വോട്ടർപട്ടിക സംക്ഷിപ്ത പുതുക്കൽ നടത്തുന്നു. ഇതിനായുള്ള കരട് വോട്ടർപട്ടിക സെപ്റ്റംബർ എട്ടിന് പ്രസിദ്ധീകരിക്കും. അപേക്ഷകളും...
കണ്ണൂർ: താഴ്ചയിലേയ്ക്ക് വീണ മിനിലോറി ഉയർത്താനെത്തിയ ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റർ മരിച്ചു. കണ്ണൂർ പട്ടുവം മുതുകുട എൽപി സ്കൂളിന് സമീപത്തായിരുന്നു അപകടം. ക്രെയിൻ ഓപ്പറേറ്റർ കണ്ണപുരം സ്വദേശി മുസ്തഫയാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.45ഓടെയായിരുന്നു അപകടം....
ബെംഗളൂരു: ഭൂമിയിൽ സൂര്യൻ അസ്തമിക്കാൻ നിമിഷങ്ങൾ ബാക്കിയിരിക്കെ ചന്ദ്രനിൽ ഇന്ത്യ ഉദിച്ചു. പൊന്നമ്പിളി ഇതാ ഇന്ത്യൻ കൈക്കുമ്പിളിൽ. നീണ്ട കാത്തിരിപ്പും ചങ്കിടിപ്പിന്റെ അവസാന നിമിഷങ്ങളും പിന്നിട്ട് ഇന്ത്യ ചന്ദ്രനെ തൊട്ടു. നാലു വർഷം മുമ്പ് അവസാനനിമിഷം...
തലശ്ശേരി: റെയിൽവേ സ്റ്റേഷന് മുൻവശം കൂറ്റൻ തണൽമരം പൊട്ടിവീണ് വാഹനങ്ങൾ തകർന്നു. തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ് ഫോമിലേക്കുള്ള പ്രവേശന കവാടത്തിനരികിൽ നിർത്തിയ ഇരുചക്ര വാഹനങ്ങൾക്ക് മുകളിലാണ് മരം പതിച്ചത്. ഇവിടെ നിർത്തിയ ഏഴ്...
കൂത്തുപറമ്പ്: നിർമലഗിരി കോളേജ് കമ്പ്യൂട്ടർ ട്രെയിനിങ് സെൻ്ററിൽ 2023-24 അധ്യയന വർഷത്തിൽ നടത്തുന്ന അഡ്വാൻസ്ഡ് ഹാർഡ്വെയർ ആൻ്റ് നെറ്റ്വർക്ക് എൻജിനീയറിങ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സോഫ്റ്റ്വെയർ എൻജിനീയറിങ്, പി .ജി. ഡി. സി. എ എന്നീ...
ഉപയോക്താക്കള്ക്ക് സൗകര്യപ്രദമായ ഫീച്ചറുകള് അവതരിപ്പിക്കുന്ന തിരക്കിലാണ് വാട്സ്ആപ്പ്. ചാറ്റ് ലോക്ക്, എഡിറ്റ് ബട്ടണ്, എച്ച്. ഡി ഫോട്ടോകള്, സ്ക്രീന് പങ്കിടല് തുടങ്ങി നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് ഉപഭോക്താക്കള്ക്ക് ലഭ്യമാക്കിയിരിക്കുന്നത്. ഈ വര്ഷം വാട്ട്സ്ആപ്പ് അവതരിച്ച 7...
കണ്ണൂർ:-ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തി പാടശേഖരസമിതികള്ക്ക് പരമാവധി മൂന്ന് ലക്ഷം രൂപ വരെ വിലവരുന്ന കാര്ഷികയന്ത്രങ്ങള് നിബന്ധനകള്ക്ക് വിധേയമായി സൗജന്യ നിരക്കില് വിതരണം ചെയ്യുന്നു. നടീല് യന്ത്രം, മെതിയന്ത്രം, സ്പ്രേയറുകള്, ടില്ലര് എന്നിവയാണ്...
പേരാവൂർ: ജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ ടൗണുകളിലുള്ള കടകളെയും സ്ഥാപനങ്ങളെയും സഹായിക്കാൻ ജൈവവള നിർമ്മാണ യൂണിറ്റുമായി പേരാവൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിൽ നടപ്പാക്കുന്ന മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായാണീ പദ്ധതി. കുനിത്തലയിൽ പ്രവർത്തിക്കുന്ന പഞ്ചായത്തിന്റെ ട്രെഞ്ചിംഗ് ഗ്രൗണ്ടിലാണ് യൂണിറ്റ്...
ഓണക്കാലത്ത് സഞ്ചാരികളുടെ പറുദീസയാവാന് ഒരുങ്ങി ഇടുക്കി. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇടുക്കി കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില് വന് വര്ധനവാണ് രേഖപ്പെടുത്തിയത്. പ്രളയവും കോവിഡും കഴിഞ്ഞ് സാധാരണ സ്ഥിതിയിലേക്ക് തിരിച്ചുവരുന്ന ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഈ ഓണക്കാലും കരുത്താകുമെന്നാണ്...
കണ്ണവം : കണ്ണവം വനത്തോടു ചേർന്നു നിൽക്കുന്ന ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കർഷകർ കുരങ്ങ് ശല്യം കാരണം കൃഷി ഉപേക്ഷിക്കുന്നു. വർഷങ്ങളായി തെങ്ങ് കൃഷി ചെയ്യുന്ന കർഷകർ കൃഷി കൈവിട്ട നിലയിലാണ്. വർഷംതോറും തെങ്ങിന് ചാണകവും മറ്റ്...