പതിവായി കുരുമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കുരുമുളകിൽ ആന്റി ബാക്ടീരിയൽ, ആന്റി- ഇൻഫ്ലമേറ്ററി പദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സിയും ധാരാളം അടങ്ങിയ കുരുമുളക് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ചുമ, ജലദോഷം, ആസ്ത്മ തുടങ്ങിയവയുടെ...
ഓണക്കാലത്തെ തിരക്ക് മുന്കൂട്ടി കണ്ട് കേരളത്തിലേക്ക് കൂടുതല് സര്വീസുകള് പ്രഖ്യാപിച്ച് റെയില്വെ. തിരക്കേറിയ സീണസില് തിരുവനന്തപുരത്തു നിന്ന് ബംഗളുരുവിലേക്കും തിരിച്ചും പ്രത്യേക ട്രെയിന് സര്വീസ് നടത്തുമെന്ന് റെയില്വെ അറിയിച്ചു. 16 തേര്ഡ് എ.സി കോച്ചുകളുള്ള ട്രെയിന്...
മേപ്പാട് : വയനാട്ടിലെ ഉരുൾപൊട്ടലിൽ ചൂരൽമല, അട്ടമല, മുണ്ടക്കൈ പ്രദേശങ്ങളിൽ 310 ഹെക്ടർ കൃഷി നശിച്ചതായാണ് പ്രാഥമിക വിവരം. മേപ്പാടി പഞ്ചായത്തിന്റെ കണക്ക് പ്രകാരം ദുരന്ത പ്രദേശമായി മാറിയ മൂന്ന് വാര്ഡുകളിലെ 750 ലധികം കുടുംബങ്ങൾ...
കമ്പയിന്ഡ് ഡിഫന്സ് സര്വീസസ് എഴുത്ത് പരീക്ഷയുടെ ഫലം യു.പി.എസ്.സി പ്രസിദ്ധീകരിച്ചു.ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലമറിയാവുന്നതാണ്. ഏപ്രില് 21നായിരുന്നു പരീക്ഷ. 8373 പേര് ഇന്റര്വ്യു ഘട്ടത്തിലേക്ക് യോഗ്യത നേടി. പ്രതിരോധ മന്ത്രാലയത്തിന്റെ സര്വീസ് സെലക്ഷന് ബോര്ഡാണ് ഇതിന്റെ...
റിയാദ്: ഹജ്ജ് വിസയുമായി എത്തുന്നവർ വിസ കാലാവധി തീരുംമുമ്പ് സഊദി അറേബ്യയിൽ നിന്ന് മടങ്ങണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം മുന്നറിയിപ്പു നൽകി.അനുവദിച്ച സമയത്തിനുള്ളിൽ രാജ്യത്ത് നിന്ന് പേകാതിരുന്നാൽ നിയമലംഘനമായി കണക്കാക്കും. ശിക്ഷാവിധി ആവശ്യപ്പെടുന്ന നിയമലംഘനമാണെന്നും മന്ത്രാലയം...
കണ്ണൂർ : സംഗീത് മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ മുഹമ്മദ് റഫി ഗാനാലാപന മത്സരം 28-ന് രാവിലെ 10.30-ന് തളാപ്പ് സംഗീത കലാക്ഷേത്ര ഹാളിൽ നടത്തും. പങ്കെടുക്കുന്നവർ 20-നകം തളാപ്പ് സംഗീത കലാക്ഷേത്രം ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9656208099,...
കൊച്ചി: റാഗിംഗ് പരാതിയില് കൊച്ചി അമൃത നഴ്സിംഗ് കോളജിലെ രണ്ട് വിദ്യാര്ഥികള് അറസ്റ്റില്. ഏറ്റുമാനൂര് സ്വദേശി ഗോവിന്ദ്(22) മാവേലിക്കര സ്വദേശി സുജിത് കുമാര്(22) എന്നിവരാണ് പിടിയിലായത്. കാമ്പസിന് പുറത്തുവച്ച് ജൂനിയര് വിദ്യാര്ഥിയെ മര്ദിച്ചെന്ന പരാതിയിലാണ് നടപടി....
കോട്ടയം: അധ്യാപകൻ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. തലയോലപറമ്പ് ബഷീർ സ്മാരക വി.എച്ച്എസ് സ്കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാർ(53)ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്കു പോവുകയായിരുന്ന സന്തോഷ് കുമാർ...
ന്യൂഡൽഹി: മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എ.എ.പി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കെജ്രിവാളിനെ ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ സി.ബി.ഐ അദ്ദേഹത്തെ കസ്റ്റഡിയിൽ വിടണമെന്ന്...
മാഹി: ഉഷ്ണതരംഗം മൂലം പുതുച്ചേരി സംസ്ഥാനത്തെ മാഹിയിലുൾപ്പെടെയുള്ള സർക്കാർ, എയ്ഡഡ്, സ്വകാര്യ, സി.ബി.എസ്.സി സ്കൂളുകൾ തുറക്കുന്നത് 12ലേക്ക് നീട്ടി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.