featuerd

പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരത്തില്‍ വീണ്ടും മോഷണം. പഴയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ മൊബൈല്‍ ഷോപ്പിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് ഫോണുകളും പണവും കവര്‍ന്നു. അറുപതിനായിരത്തോളം രൂപയും...

മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ ശബരിമല സ്പെഷ്യല്‍ ട്രെയിനുകള്‍ ഇന്ന് സര്‍വീസ് തുടങ്ങും. രണ്ടു ട്രെയിനുകളാണ്‌ ആദ്യം സര്‍വീസ് ആരംഭിക്കുക. സെക്കന്ദരാബാദ്- കൊല്ലം, നര്‍സപുര്‍- കോട്ടയം ട്രെയിനുകള്‍ ഇന്ന്...

നിരാലംബരും കിടപ്പുരോഗികളുമായ വയോജനങ്ങള്‍ക്ക് സര്‍ക്കാര്‍ വക സംരക്ഷണകേന്ദ്രം ഒരുങ്ങുന്നു. സംസ്ഥാനത്ത് മക്കള്‍ ഉപേക്ഷിക്കുന്ന രോഗികളായ മാതാപിതാക്കളുടെ എണ്ണം വര്‍ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിലാണ് സാമൂഹികനീതി വകുപ്പിന്റെ പുതിയനീക്കം.

തലശേരി: ഇന്‍സ്റ്റന്റ്ഗ്രാം വഴി പരിചയപ്പെട്ട പതിനാറുവയസുകാരിയെ പീഡിപ്പിച്ച യുവാവിനെ ചൊക്ലി പോലീസ് ആലുവയില്‍ നിന്നും അറസ്റ്റു ചെയ്തു. ആലുവ സ്വദേശി അജിത്തിനെയാ(19)ണ് ചൊക്ലി പോലീസ് പോക്‌സോ ചുമത്തി...

കണ്ണൂർ : കുടുംബശ്രീ നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള ചിക്കന്‍ ഫാം തുടങ്ങുന്നതിന് അര്‍ഹരായ കുടുംബശ്രീ അംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 1200 സ്‌ക്വയര്‍ ഫീറ്റ്...

കേളകം: മലയോരത്ത് കേളകം പഞ്ചായത്തില്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് തുടങ്ങുന്നതിന് പഞ്ചായത്ത് സമര്‍പ്പിച്ച അപേക്ഷയില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സര്‍ക്കാര്‍. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി കോളജ്...

പേരാവൂർ:സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്.എസിൽ വിജയികൾക്കുള്ള അനുമോദന യോഗം രാജ്യസഭാ എം.പി അഡ്വ: ടി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു പേരാവൂർ: സെയ്ന്റ് ജോസഫ് എച്ച്.എസ്.എസിൽ സംസ്ഥാന,ജില്ലാ,ഉപജില്ല കലാ-കായിക ശാസ്ത്ര...

കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസിലെ പ്രതി അലൻ ഷുഹൈബ് ആത്മഹത്യക്ക് ശ്രമിച്ചു. അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിൽ കാക്കനാടുള്ള ഫ്ളാറ്റില്‍ കണ്ടെത്തുകയായിരുന്നു. അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച...

തലശ്ശേരി : മൂന്നു കോടതികളിൽ ജുഡീഷ്യൽ ഓഫീസർമാർക്കും അഭിഭാഷകർക്കും ജീവനക്കാർക്കും ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ സംഘം കോടതിയിലെത്തി പരിശോധിച്ചു....

ഗസ്സസിറ്റി: ഗസ്സ യുദ്ധം തുടങ്ങിയ ഒക്ടോബർ ഏഴിനു ശേഷം ആദ്യമായി ഇസ്രായേൽ റഫ അതിർത്തി തുറന്നു. ഇസ്രായേലിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവ ഫലസ്തീനിക​ളെ റഫ അതിർത്തി വഴി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!