പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പത്തനംതിട്ട മൈലപ്ര തയ്യിൽപടിയിലാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികൻ വടശേരിക്കര സ്വദേശി സി.എസ്.അരുൺകുമാർ (42) ആണ് മരിച്ചത്. സ്കൂട്ടറിൽ ഇടിച്ച കാർ നിയന്ത്രണം...
ആകാശത്ത് നിന്ന് മുഴുവൻ മേഘവും താഴേക്ക് ഇറങ്ങി വന്ന ഫീലാണ് മൂന്നാർ ടോപ്പ് സ്റ്റേഷനിലെ മേഘപ്പാടങ്ങളുടെ ദൃശ്യം കാണുമ്പോൾ തോന്നുന്നത്. ഒട്ടേറെ സഞ്ചാരികളാണ് ഈ ദൃശ്യം കാണാനായി പുലർച്ചെ ടോപ്പ് സ്റ്റേഷനിൽ എത്തുന്നത്. മൂടൽ മഞ്ഞില്ലാത്ത...
ഭക്ഷണത്തിന് രുചികൂട്ടുന്നതിൽ പ്രധാനിയാണ് ഉപ്പ്. കറികളിൽ ഉപ്പ് ചേർക്കുന്നതിന്റെ അളവ് കൂടിയാലും കുറഞ്ഞാലും രുചിയെ ബാധിക്കും. എന്നാൽ ഉപ്പ് കൂടുന്നത് രുചിയെ മത്രമല്ല ആരോഗ്യത്തേയും കാര്യമായി ബാധിക്കും. ഇതു വ്യക്തമാക്കുന്ന നിരവധി പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡയറ്റിൽ...
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിനായി ഡിസംബര്‍ ആറിന് രാവിലെ 11 മണി മുതല്‍ 12 മണി വരെ ജില്ലാ എം. ജി എന്‍....
പുതിയ മാസത്തിലേക്ക് കടക്കുമ്പോൾ ഉണ്ടാകുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങളെ പറ്റിഅറിഞ്ഞിരിക്കണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിൽ ലൈഫ് സർട്ടിഫിക്കറ്റ് സമയപരിധി, പുതിയ സിം കാർഡ് നിയമങ്ങൾ എന്നിവ മുതൽ ഡീമാറ്റ് അക്കൗണ്ടുകളുടെ നോമിനേഷൻഉൾപ്പടെയുള്ള കാര്യങ്ങളുണ്ട്. 2023 ഡിസംബറിലെ...
വായ്പ തിരിച്ചടച്ചശേഷം പ്രമാണം വിട്ടുനൽകുന്നതിന് കാലപരിധി നിശ്ചയിച്ച ആർ.ബി.ഐ ഉത്തരവ് വെള്ളി മുതൽ പ്രാബല്യത്തിൽ. ഇതു പ്രകാരം വായ്പ തിരിച്ചടവ് കഴിഞ്ഞ് 30 ദിവസത്തിനകം സ്വത്തുവകകളുടെ യഥാർഥ പ്രമാണങ്ങൾ ബാങ്ക് തിരികെ നൽകണം. വൈകുന്ന ഓരോദിവസത്തിനും...
കണ്ണൂര്‍: വിസിയുടെ പുനര്‍നിയമനത്തിന് ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്കാന് ഉന്നതവിദ്യാഭ്യസമന്ത്രിക്ക് അധികാരമുണ്ടെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്. ചാന്‍സിലറായ ഗവര്‍ണര്‍ക്ക് മന്ത്രി കത്ത് കൊടുത്തതില്‍ തെറ്റില്ലെന്നും ജയരാജന് പ്രതികരിച്ചു. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട്...
കണ്ണൂര്‍: സര്‍വകലാശാല വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കി. വി.സി. നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പുനര്‍നിയമനം ശരിവെച്ച ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡോ. പ്രേമചന്ദ്രന്...
തലശ്ശേരി: ഒന്നര വയസ്സുകാരൻ കാരുണ്യമതികളുടെ സഹായം തേടുന്നു. പന്ന്യന്നൂർ പഞ്ചായത്തിലെ താഴെ ചമ്പാട് സദഫിൽ ശബീബ് കോറോത്ത്-സുമയ്യ ദമ്പതികളുടെ ഒന്നര വയസ്സുള്ള മകൻ വിൽദാൻ ബിൻ ശബീബാണ് മാരകമായ അർബുദരോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതുവരെയുള്ള ചികിത്സക്ക്...
ഇരിട്ടി: നവംബർ 30, ഡിസംബർ ഒന്ന് തീയതികളിൽ ഇരിട്ടി സബ് ആർ. ടി. ഒ ഓഫീസിൽ നടത്താനിരുന്ന ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് ഡിസംബർ രണ്ടിന് യഥാക്രമം രാവിലെ 8.30ലേക്കും 10.30 ലേക്കും മാറ്റിയതായി ജോയിന്റ് ട്രാൻസ്പോർട്ട്...