കണ്ണൂര്‍ : ഗവ.വനിത ഐ .ടി .ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റി നടത്തുന്ന ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ് (ഓട്ടോകാഡ്, ത്രീഡി മാക്സ്, വി റേ, ഓട്ടോഡെസ്ക് രവിറ്റ് ആര്‍ക്കിടെക്ചര്‍ ആന്റ് അഡോബ് ഫോട്ടോഷോപ്പ് പ്രൊഫഷണല്‍)...
ആഗോള തലത്തില്‍ ജനപ്രിയമായ മെസേജിങ് ആപ്ലിക്കേഷനാണ് വാട്സാപ്പ്. വിവിധങ്ങളായ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വാട്സാപ്പ് ഒരുക്കിയിട്ടുണ്ട്. വീഡിയോ ചാറ്റ്, ഗ്രൂപ്പ് ചാറ്റ്, വോയ്സ് കോള്‍ തുടങ്ങി അനേകം സൗകര്യങ്ങള്‍. ഇതില്‍ ഉപഭോക്താക്കള്‍ ഏറെ ഉപയോഗിക്കുന്ന സൗകര്യമാണ് ഗ്രൂപ്പ്...
മദ്യപാനം ആഴ്ചയിലൊരിക്കലാണെങ്കിലും അളവ് പ്രധാനമാണെന്ന് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം. പലരും സമ്മർദം നിറഞ്ഞ ജോലിത്തിരക്കുകൾക്ക് ഇടവേള നൽകി ആഴ്ചാവസാനം സുഹൃത്തുക്കൾക്കൊപ്പം മദ്യവുമായി ആഘോഷിക്കുന്നവരാണ്. എന്നാൽ ഈ കഴിക്കുന്ന മദ്യത്തിൻ്റെ അളവ് കൂടുതലാണെങ്കിൽ കരളിൻ്റെ ആരോഗ്യം ആപത്താകുമെന്നാണ്...
കണ്ണൂർ: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തടവുകാരന് ഹാഷിഷ് ഓയിലും സിഗരറ്റും എത്തിച്ചു കൊടുത്ത കേസിൽ രണ്ടാമത്തെ പ്രതിയും പിടിയിൽ. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജിംനാസിന് ഹാഷിഷ് ഓയിലും സിഗരറ്റും നൽകിയ കേസിൽ കണ്ണൂർ...
പേരാവൂർ: പേരാവൂർ മർച്ചന്റ്സ് ചേംബർ വെൽഫയർ സഹകരണ സംഘത്തിന്റെ പ്രഥമ പ്രസിഡന്റായി ഷിനോജ് നരിതൂക്കിൽ തിരഞ്ഞെടുക്കപ്പെട്ടു.കെ.എം.ബഷീർ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.മറ്റു ഭരണ സമിതിയംഗങ്ങൾ: വി.കെ.രാധാകൃഷ്ണൻ, എൻ.പി.പ്രമോദ്, എം.കെ.രാജേഷ്, എൻ.വിനോദ്, സി.രാമചന്ദ്രൻ , ബേബി പാറക്കൽ, ഗീത.പി.കുമാർ,...
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അനാരോഗ്യംമൂലം കാനം രാജേന്ദ്രന് സി.പി.ഐ. സംസ്ഥാനസെക്രട്ടറിസ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ...
തിരുവനന്തപുരം: നഗരത്തില്‍ ഓടുന്ന സിറ്റി സര്‍ക്കുലര്‍ ഇ-ബസുകളുടെ യാത്രാവിവരം ഗൂഗിള്‍ മാപ്പില്‍ തത്സമയം അറിയാം. 50 പാതകളിലാണ് ആദ്യഘട്ടത്തില്‍ ക്രമീകരണം. റിയല്‍ ടൈം ട്രയല്‍ റണ്‍ പ്രത്യേക ഗൂഗിള്‍ ട്രാന്‍സിറ്റ് ഫീച്ചര്‍ വഴി ഗൂഗിള്‍ മാപ്പിലൂടെ...
പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പത്തനംതിട്ട മൈലപ്ര തയ്യിൽപടിയിലാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികൻ വടശേരിക്കര സ്വദേശി സി.എസ്.അരുൺകുമാർ (42) ആണ് മരിച്ചത്. സ്കൂട്ടറിൽ ഇടിച്ച കാർ നിയന്ത്രണം...
ആകാശത്ത് നിന്ന് മുഴുവൻ മേഘവും താഴേക്ക് ഇറങ്ങി വന്ന ഫീലാണ് മൂന്നാർ ടോപ്പ് സ്റ്റേഷനിലെ മേഘപ്പാടങ്ങളുടെ ദൃശ്യം കാണുമ്പോൾ തോന്നുന്നത്. ഒട്ടേറെ സഞ്ചാരികളാണ് ഈ ദൃശ്യം കാണാനായി പുലർച്ചെ ടോപ്പ് സ്റ്റേഷനിൽ എത്തുന്നത്. മൂടൽ മഞ്ഞില്ലാത്ത...
ഭക്ഷണത്തിന് രുചികൂട്ടുന്നതിൽ പ്രധാനിയാണ് ഉപ്പ്. കറികളിൽ ഉപ്പ് ചേർക്കുന്നതിന്റെ അളവ് കൂടിയാലും കുറഞ്ഞാലും രുചിയെ ബാധിക്കും. എന്നാൽ ഉപ്പ് കൂടുന്നത് രുചിയെ മത്രമല്ല ആരോഗ്യത്തേയും കാര്യമായി ബാധിക്കും. ഇതു വ്യക്തമാക്കുന്ന നിരവധി പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡയറ്റിൽ...