തിരുവനന്തപുരം: വീടെന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ പാവങ്ങൾക്ക് അത്താണിയാകുന്ന ലൈഫ് ഭവനപദ്ധതിയും തകർക്കാൻ കേന്ദ്ര സർക്കാർ കരുനീക്കം. പദ്ധതി നടപ്പാക്കാൻ ആശ്രയിക്കുന്ന ഹഡ്‌കോ വായ്‌പയെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ...
Uncategorized
കൊച്ചി: അവശ്യഘട്ടങ്ങളിൽ ഫോൺ വിളിക്കുമ്പോഴുള്ള പൊലീസ് പ്രതികരണം വേഗത്തിലാക്കാൻ നടപടിയെടുക്കുമെന്ന് ഡി.ജി.പി അനിൽകാന്ത്. നിലവിൽ പൊലീസുമായി ബന്ധപ്പെട്ട ഏത് ആവശ്യത്തിനും 112 എന്ന ഹെൽപ്പ് ലൈനിൽ വിളിച്ചാൽ...
കൊച്ചി: മൊബൈലിൽ ചാറ്റിങ്ങും ഡ്രൈവിങ്ങും ഒന്നിച്ചുനടത്തിയ ബസ് ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശന നടപടി. എറണാകുളം സ്വദേശി റുബീഷിനെതിരെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിയെടുക്കും. ബസിന്റെ ഫിറ്റ്നസും റദ്ദുചെയ്തു....
കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ 'കോടതി വിളക്ക്' നടത്തിപ്പില്‍ ജഡ്ജിമാര്‍ പങ്കെടുക്കേണ്ടെന്ന് ഹൈക്കോടതി. കോടതികള്‍ ഒരു മതത്തിന്റെ പരിപാടിയില്‍ ഭാഗമാകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച് തൃശൂര്‍...
പയ്യാവൂർ: സമ്പൂർണ ലഹരിമുക്ത ഗ്രാമമാകാൻ വേറിട്ട കൂട്ടായ്മയുമായി പയ്യാവൂർ ഗ്രാമപഞ്ചായത്ത്. വിദ്യാർത്ഥികൾ, യുവജനങ്ങൾ, നാട്ടുകാർ എന്നിവരെ സംയോജിപ്പിച്ചാണ് ഫൈറ്റേഴ്‌സ് എഗെയിൻസ്റ്റ് നാർക്കോട്ടിക്‌സ് (ഫാൻ) എന്ന കൂട്ടായ്മ രൂപീകരിച്ചത്.ലഹരി...
പേരാവൂർ: മേൽമുരിങ്ങോടി പുരളി മല മുത്തപ്പൻ മടപ്പുരയിൽ നവരാത്രി ആഘോഷം ഒക്ടോബർ മൂന്ന് തിങ്കൾ മുതൽ അഞ്ച് വരെ നടക്കും. തിങ്കളാഴ്ച വൈകിട്ട് ഗ്രന്ഥം വെപ്പ്. ചൊവ്വാഴ്ച...
കണ്ണൂർ: ജില്ലയിൽ ഇന്നലെ 36 പേർ കൂടി നായ്ക്കളുടെ കടിയേറ്റതിനെ തുടർന്നു ചികിത്സ തേടി. ഈ മാസം ഇതുവരെ 789 പേർക്കാണ് നായ്ക്കളുടെ കടിയേറ്റത്. തെരുവുനായ്ക്കൾക്കു തെരുവിൽത്തന്നെ...
പേരാവൂർ : സെന്‍ട്രല്‍ മുരിങ്ങോടിയില്‍ വാഹനാപകടം. ശനിയാഴ്ച രാവിലെ നിയന്ത്രണം വിട്ട ഇന്നോവ കാർ വൈദ്യുതി തൂണിലിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി തൂണ്‍ പൊട്ടിവീണ് മുരിങ്ങോടി,...
പേരാവൂർ: തെറ്റുവഴിയിലെ അഗതി മന്ദിരങ്ങളിലും തൊണ്ടിയിൽ, നിടുംപൊയിൽ ടൗണുകളിലും സഹായവുമായി എത്തിയത് വിവിധ സന്നദ്ധ സംഘടനകൾ. മുൻപൊന്നും കാണാത്ത വിധമുള്ള സേവന പ്രവർത്തനങ്ങളാണ് ഇക്കുറി പലയിടങ്ങളിലും കണ്ടത്....
പേരാവൂർ: താലൂക്കാസ്പത്രി സ്ഥലത്ത് ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി എത്രയും ഉടനെ തുടങ്ങുമെന്നും ഹൈക്കോടതിയിലെ സ്റ്റേ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചതായും പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...
