പേരാവൂർ: വലിച്ചെറിയൽ മുക്ത നവകേരളം പരിപാടിയുടെ ഭാഗമായി പേരാവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയിലൂടെ കാഞ്ഞിരപ്പുഴ ശുചീകരിക്കും. അടിച്ചൂറ്റിപ്പാറ മുതൽ മടപ്പുരച്ചാൽ പാലം വരെ കാഞ്ഞിരപ്പുഴ പഞ്ചായത്തിലൂടെ കടന്നുപോകുന്ന ആറുകിലോമീറ്റർ ദൂരമാണ് മേയ് ഒന്നിന് ശുചീകരിക്കുക....
ഇരിട്ടി: പ്രളയ പുനർനിർമാണ പദ്ധതിയായ റീബിൽഡ് കേരളയിൽപ്പെടുത്തി നവീകരിക്കുന്ന എടൂർ- കമ്പിനിനിരത്ത്- ആനപ്പന്തി- അങ്ങാടിക്കടവ്- വാണിയപ്പാറ- കച്ചേരിക്കടവ്- പാലത്തുംകടവ് റോഡിന്റെ നിർമാണത്തിനെതിരെയുള്ള ആരോപണങ്ങളും വിവാദങ്ങളും കനക്കുന്നു. റോഡ് നിർമാണത്തിലെ അഴിമതിക്കും അപാകതക്കുമെതിരെ നിരവധി സമരങ്ങളും നിവേദനങ്ങളും...
തിരുവനന്തപുരം: കോവളത്ത് ബൈക്കിടിച്ച് നാല് വയസ്സുകാരന് യുവാന്‍ മരിച്ചത് റേസിങ്ങിനിടെയെന്ന് സ്ഥിരീകരണം. സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്ന കണിയാപുരം സ്വദേശി ആഷിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 30-ന് കോവളത്ത് വച്ച് അമ്മയ്ക്കൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു...
തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിനിയെ യുവാവ് പീഡിപ്പിച്ചു. തിരുവനന്തപുരം പെരുമാതുറ സ്വദേശി ജസീറാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കൊല്ലം കുണ്ടറ സ്വദേശിനിയായ പെൺകുട്ടിയെ തിരുവനന്തപുരം പാലോട് എത്തിച്ചാണ് ഇയാൾ പീഡിപ്പിച്ചത്. ജസീറിനെയും രണ്ട് സുഹൃത്തുക്കളെയും...
പേരാവൂർ: ദിശ ആർട്സ് ആൻഡ് ഐഡിയാസ് സംഘടിപ്പിക്കുന്ന പേരാവൂർ ഫെസ്റ്റിന്റെ സംഘാടക സമിതി ഓഫീസ് ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി കൺവീനർ വി.ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം വി.ഗീത,കെ.എ.രജീഷ്,പി.വി.ദിനേശ്ബാബു.പി.പുരുഷോത്തമൻ,എ.കെ.ഇബ്രാഹിം,കൂട്ട...
കണ്ണൂർ: സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ കക്ഷികളെ തിരിച്ചറിയാൻ ആധാർ കാർഡുകൾക്ക് പകരം ആധാർ അധിഷ്ഠിത ബയോമെട്രിക് ഫിങ്കർ പ്രിന്റ് സംവിധാനം വരുന്നു. ഇതിനായി രജിസ്ട്രഷൻ-72ബി (കേരള) ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. സംവിധാനം...
പാലക്കാട്: മേഴത്തൂരില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് അയല്‍വാസിയുടെ ക്രൂര മര്‍ദ്ദനം. സൈക്കിള്‍ ദേഹത്ത് തട്ടിയതിന്റെ പേരിലാണ് 14 കാരനെ തലയ്ക്കും ചെവിക്കുറ്റിക്കുമടിച്ചത്. വീട്ടുകാരുടെ പരാതിയില്‍ അയല്‍വാസിയായ അലിയെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം....
അയോത്തുംചാൽ: ഇരിട്ടി ഉപജില്ല കലോത്സവം നടക്കുന്ന മണത്തണ ജി.എച്ച്.എസിലേക്ക് അയോത്തുംചാലിൽ നിന്നുള്ള പ്രവേശനവഴിയിൽ പാഴ് വസ്തുവായ ചകിരിയിൽ ശില്പി ശ്രീനി പൂമരവും നാട്ടിലെ കലാകാരന്മാരും ദേശവാസികൾക്കായി സ്വാഗത കമാനമൊരുക്കി.കലോത്സവത്തിൽ നടക്കുന്ന മിക്ക മത്സര ഇനങ്ങളുടേയും രൂപങ്ങൾ...
തിരുവനന്തപുരം: വീടെന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ പാവങ്ങൾക്ക് അത്താണിയാകുന്ന ലൈഫ് ഭവനപദ്ധതിയും തകർക്കാൻ കേന്ദ്ര സർക്കാർ കരുനീക്കം. പദ്ധതി നടപ്പാക്കാൻ ആശ്രയിക്കുന്ന ഹഡ്കോ വായ്പയെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തണമെന്ന വാദമുയർത്തി ലൈഫ് സ്തംഭിപ്പിക്കാനാണ് ശ്രമം. നേരത്തേ...
കൊച്ചി: അവശ്യഘട്ടങ്ങളിൽ ഫോൺ വിളിക്കുമ്പോഴുള്ള പൊലീസ് പ്രതികരണം വേഗത്തിലാക്കാൻ നടപടിയെടുക്കുമെന്ന് ഡി.ജി.പി അനിൽകാന്ത്. നിലവിൽ പൊലീസുമായി ബന്ധപ്പെട്ട ഏത് ആവശ്യത്തിനും 112 എന്ന ഹെൽപ്പ് ലൈനിൽ വിളിച്ചാൽ ഏഴു മിനിറ്റിനകം പ്രതികരണം ഉണ്ടാകും. ഈ സമയം...