തിരുവനന്തപുരം : ഗതാഗത നിയമലംഘനത്തിന് റോഡ് ക്യാമറയിൽ കുടുങ്ങി പിഴയടക്കാൻ നോട്ടിസ് ലഭിക്കുന്നവർക്ക് അപ്പീലിന് 14 ദിവസം അനുവദിച്ചത് വാഹനനമ്പർ ദുരുപയോഗം എന്ന സാധ്യത മുന്നിൽകണ്ടാണ്. ഒരാളെ ഉപദ്രവിക്കാൻ അയാളുടെ വാഹനനമ്പർ എഴുതി മറ്റൊരു വണ്ടിയിൽ...
കൽപ്പറ്റ : പുൽപ്പള്ളി സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് കോൺഗ്രസ് നേതാക്കൾ നടത്തിയ വായ്പാ തട്ടിപ്പിലൂടെ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാമിന്റെ ബിനാമിയുടെ അക്കൗണ്ടിലേക്ക് നേരിട്ട് മാറ്റിയത് 1.644 കോടി രൂപ. സേവാദൾ ജില്ലാ വൈസ്ചെയർമാൻ...
തിരുവനന്തപുരം :വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ജൂൺ രണ്ടിന് ആരംഭിച്ച് ഒമ്പതിന് അവസാനിക്കും. ജൂൺ 13ന് ട്രയൽ അലോട്ട്മെന്റും ജൂൺ 19ന് ആദ്യ അലോട്ട്മെന്റും നടക്കും. മുഖ്യ അലോട്ട്മെന്റ് ജൂലൈ...
കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിനൊരുങ്ങുന്ന അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ കൈയാലകളുടെ നിർമ്മാണം പുരോഗമിക്കുന്നു. കമുകും മുളയും ഉപയോഗിച്ച് ചെറുതും വലുതുമായ നാല്പതോളം കൈയാലകളുടെ നിർമ്മാണം 75 ശതമാനത്തോളം പൂർത്തിയായിക്കഴിഞ്ഞു. ഓലമെടഞ്ഞാണ് മേൽക്കൂര കെട്ടിമേയുന്നത്.കുടിപതികൾ, ക്ഷേത്ര ഊരാളന്മാർ, പ്രത്യേക...
കൊച്ചി∙ എറണാകുളം ജനറൽ ആസ്പത്രിയിൽ ഡോക്ടർമാരെയും ജീവനക്കാരെയും അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തയാൾ പിടിയിൽ. ആലപ്പുഴ സ്വദേശി അനിൽകുമാറിനെയാണു സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നു പുലർച്ചെയായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടെയുണ്ടായ അടിപിടിയിൽ പരിക്കുപറ്റിയ രണ്ടു പേരുമായാണു...
തലശ്ശേരി: മുന് വൈരാഗ്യത്തെത്തുടര്ന്ന് ഒരാളെ കൊലപ്പെടുത്തുകയും മറ്റൊരാളെ കൊലപ്പെടുത്താന് ശ്രമിക്കുകയും ചെയ്ത കേസില് പ്രതിക്ക് ഇരട്ട ജീവപര്യന്തവും മൂന്നുലക്ഷം രൂപ പിഴയും കോടതി ശിക്ഷവിധിച്ചു. കേളകം അടക്കാത്തോട് ശാന്തിഗിരിയില് തച്ചനാനില് ടി.എം.ഷൈജു(46)വിനെയാണ് തലശ്ശേരി അഡീഷണല് ജില്ലാ...
തലശ്ശേരി: ബസ് ജീവനക്കാരന്റെ പണവും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. വടകരയിലെ സി.കെ. സലാഹുദ്ദീന്റെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ ശേഷം മർദിച്ച് 7000 രൂപയും ഡ്രൈവിങ് ലൈസൻസും അടങ്ങിയ പഴ്സും 23,000...
കണ്ണൂർ: നഗരത്തിലെ വ്യവസായിയും ബിൽഡറുമായ ഉമ്മർക്കുട്ടിയെ ഓഫിസിൽ കയറി മുളക്പൊടി കണ്ണിലെറിഞ്ഞ് ആക്രമിച്ച് ഫോൺ കവർന്ന കേസിൽ മൂന്നു പ്രതികളെയും പൊലീസ് പിടികൂടി. മേയ് ആറിനാണ് കേസിനാസ്പദമായ സംഭവം. കോയ്യോട് സ്വദേശി ഹാരിസ് (35), മട്ടന്നൂർ...
ന്യൂനപക്ഷ വിഭാഗത്തിലെ പ്രൊഫഷണല് ബിരുദ – ബിരുദാനന്തര ബിരുദ വിദ്യാര്ത്ഥികള്ക്ക് മൂന്ന് ശതമാനം പലിശ നിരക്കില് വസ്തു / ഉദ്യോഗസ്ഥ ജാമ്യത്തിന് മേല് വിദ്യാഭ്യാസ വായ്പക്ക് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് അപേക്ഷ ക്ഷണിച്ചു....
കല്യാശ്ശേരി: ദേശീയപാതക്ക് ആവശ്യമായ ടോൾപ്ലാസയുടെ പ്രവൃത്തി ഹാജിമൊട്ടയിൽ ആരംഭിച്ചതോടെ കല്യാശ്ശേരിയിൽ അടിപ്പാത വരില്ലെന്ന് ഉറപ്പായി. കല്യാശ്ശേരിക്ക് സമീപത്തെ ഹാജിമൊട്ടയിൽ ടോൾപ്ലാസ നിർമിക്കരുതെന്നും അവിടെ അടിപ്പാതവേണമെന്നും ഏറെനാളായി പ്രദേശവാസികൾ മുറവിളി കൂട്ടുകയാണ്. ഡി.പി.ആർ പ്രകാരം മാത്രമാണ് ഇപ്പോൾ...