Uncategorized

വയനാട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിത ബാധിതർക്കായി കൈകോർക്കാൻ ആഹ്വാനം ചെയ്‌ത്‌ ജില്ലാ കളക്‌ടർ. വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം തുടങ്ങിയ അവശ്യ വസ്‌തുക്കൾ എത്തിക്കാനാണ് നിർദേശം. സന്നദ്ധരായ വ്യക്തികളും...

കണ്ണൂർ : കേരളത്തിൽ വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യാസ്പത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ച പെൺകുട്ടിക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ...

കണ്ണൂർ : വ്യവസായ വകുപ്പ് വഴി നടപ്പിലാക്കിയ മാർജിൻ മണി കുടിശ്ശികയുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കാലാവധി സെപ്റ്റംബർ പത്ത് വരെ ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായി. സംരംഭകർ മരണപ്പെടുകയും സംരംഭം...

കൽപ്പറ്റ : മുത്തങ്ങയിൽ ബൈക്ക് യാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കാട്ടാനയുടെ മുന്നിൽപ്പെട്ട യാത്രക്കാർ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപെടുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കോഴിക്കോട്- മൈസൂരു...

കണ്ണൂർ : എസ്.എഫ്.ഐ കണ്ണൂർ ജില്ലാ സമ്മേളനം ജൂൺ 29, 30 തീയ്യതികളിൽ പിണറായി കൺവെൻഷൻ സെന്ററിലെ അഷറഫ് നഗറിൽ നടക്കും. പ്രതിനിധി സമ്മേളനം, പതാക-ദീപശിഖ ജാഥകൾ, ചരിത്ര...

കോട്ടയം : കണ്ണും മനസും നിറഞ്ഞ് മൺസൂൺ ആസ്വദിക്കാനെത്തുന്ന സഞ്ചാരികളിൽ പ്രതീക്ഷയർപ്പിച്ച് ടൂറിസം മേഖല. ഇത്തവണ മധ്യവേനലവധിയോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തും നിന്ന് കുമരകത്തെ കായൽ സൗന്ദര്യം നുകരാൻ...

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണത്തിന് പുറമെ സര്‍ചാര്‍ജിലും വര്‍ധനവ് വരുത്തി കെ.എസ്.ഇ.ബി. നിലവിലുള്ള ഒൻപ പോലെ ട് പൈസ സര്‍ചാര്‍ജിന് പുറമേ ഈ മാസം യൂണിറ്റിന്‌ പത്ത് പൈസ...

കണ്ണൂർ : പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ കേരള ജനതയെ സജ്ജമാക്കിയ രാഷ്‌ട്രീയ പര്യടനം വിജയകരമായി പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പിന്നിട്ട മൂന്നാഴ്‌ച കേരള രാഷ്‌ട്രീയത്തിന്റെ ദിശ...

രാഷ്ട്രീയപരമായോ, സാമൂഹികപരമായോ ജാതി മതപരമായോ, വ്യക്തികളെയോ സംഘടനകവ്ച്ളെയോ അപകീർത്തിപ്പെടുത്തുന്ന രീതിയിലോ, പരസ്‌പരവിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ള പോസ്‌റ്റുകളോ കമൻറുകളോ പ്രസിദ്ധീകരികുന്നതും ഷെയർ ചെയ്യുന്നതും നിയമവിരുദ്ധമാണ്. ഇത്തരം 

ന്യൂഡൽഹി: ഇന്ത്യയിൽ രണ്ടരമാസത്തിനിടെ ക്രിസ്ത്യൻ വിഭാഗത്തിനെതിരെ നടന്നത് 161 ആക്രമണങ്ങൾ. ക്രിസ്ത്യൻ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സിവിൽ സൊസൈറ്റി ഓർഗനൈസേഷനായ യുണൈറ്റഡ് ക്രിസ്‌ത്യൻ ഫോറം (യു.സി.എഫ്) ആണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!