Uncategorized

പാ­​ല­​ക്കാ​ട്: കാ­​ട്ടു­​പ­​ന്നി­​യി­​ടി­​ച്ച് കെ.­​ജി വി­​ദ്യാ​ര്‍­​ഥി​ക്ക് പ­​രി­​ക്ക്. മ​ണ്ണാ​ര്‍​ക്കാ​ട് വീ​യ്യ​ക്കു​റി​ശി പ​ച്ച​ക്കാ​ട് ചേ​ലേ​ങ്ക​ര കൂ​ന​ല്‍ വീ​ട്ടി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍-​സ​ജി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ആ​ദി​ത്യ​ന്(​നാ​ല്) ആ​ണ് പ​രി​ക്കേ​റ്റ​ത്. പാ­​ല­​ക്കാ­​ട് വീ­​യ്യ­​കു­​റി­​ശി­​യി​ൽ രാ​വി​ലെ...

അടൂർ: പന്നി കുത്താൻ ഓടിച്ചു, അബദ്ധത്തിൽ കിണറ്റിൽ വീണു, ഒടുവിൽ 20 മണിക്കൂറിനു ശേഷം കിണറ്റിൽ നിന്നും പുറത്തെത്തിയ ആശ്വാസത്തിലാണ് എലിസബത്ത് ബാബു. തിങ്കളാഴ്ച വൈകിട്ട് നാലിനാണ്...

ഉരുവച്ചാൽ: ടാർ ചെയ്ത് ഒരു ദിവസം പൂർത്തിയാവും മുന്നേ ടാർ ഇളകി പൊട്ടി പൊളിഞ്ഞ് ഉരുവച്ചാൽ-മണക്കായി റോഡ്. കയനി സ്കൂൾ പരിസരത്ത് കഴിഞ്ഞ ദിവസമാണ് ഈ റോഡിന്റെ...

നേമം (തിരുവനന്തപുരം): ചികിത്സ ലഭിക്കാതെ വീട്ടിൽ നടന്ന പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു. വെള്ളായണി തിരുമംഗലം ലെയ്നിൽ വാടകയ്ക്ക് താമസിക്കുന്ന ഷമീറ(36)യും നവജാതശിശുവുമാണ് മരിച്ചത്. ആശുപത്രിയിൽ ശുശ്രൂഷയ്ക്ക്...

കൂടാളി : കൂടാളി പഞ്ചായത്തിൽ ഹരിതകർമ സേന അജൈവ മാലിന്യങ്ങളുടെ വാതിൽപ്പടി ശേഖരണവും യൂസർഫീ കളക്ഷനും നൂറ് ശതമാനം പൂർത്തിയായി. നവകേരളം കർമപദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ...

കണ്ണൂർ: ജില്ലയിലെ മികച്ച ക്ഷീരസംഘങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. കണ്ണപുരം ക്ഷീര വ്യവസായ സഹകരണ സംഘം, തലശ്ശേരി ക്ഷീര വ്യവസായ സഹകരണ സംഘം, പിണറായി ക്ഷീരോൽപാദക സഹകരണ സംഘം...

തിരുവനന്തപുരം : രാജ്യത്ത്‌ പുനരുപയോഗ വൈദ്യുതിയാൽ സമ്പന്നമായ സംസ്ഥാനം എന്ന നേട്ടവും കേരളത്തിന്‌ സ്വന്തം. പുനരുപയോഗ സ്രോതസ്സുകളിലൂടെ 1000 മെഗാവാട്ടിൽ അധികം സ്ഥാപിതശേഷി നേടി കേന്ദ്ര റെഗുലേറ്ററി...

കണ്ണൂർ: ചെന്നൈയിലെ വെള്ളപ്പൊക്കം സ്വകാര്യ ആപ്പ് അറിഞ്ഞില്ല. റെയിൽവേ രണ്ടുദിവസമായി റദ്ദാക്കിയ ട്രെയിനുകൾ ആപ്പിൽ ഓട്ടം തുടർന്നു. ഇതറിയാതെ ആപ്പ് നോക്കി റെയിൽവേ സ്റ്റേഷനിൽ എത്തിയവർക്ക് വണ്ടി...

തിരുവനന്തപുരം: സമൻസുമായി പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തുമ്പോൾ മുങ്ങാമെന്ന് ചിലർ കരുതും, ചിലർ വിലാസം തെറ്റായി നൽകും. എന്നാൽ ഇനിയങ്ങനെ പറ്റിക്കാമെന്ന് ആരും കരുതേണ്ട. സമൻസ് നൽകാനുള്ള പുതിയ...

കണ്ണൂര്‍: സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങിന് ഇരയാക്കിയതിനെ തുടര്‍ന്ന് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ആശുപത്രിയില്‍. കാഞ്ഞിരോട് നഹര്‍ കോളജിലെ ഒന്നാം വര്‍ഷ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥി ഉളിയിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!