രാഷ്ട്രീയപരമായോ, സാമൂഹികപരമായോ ജാതി മതപരമായോ, വ്യക്തികളെയോ സംഘടനകവ്ച്ളെയോ അപകീർത്തിപ്പെടുത്തുന്ന രീതിയിലോ, പരസ്പരവിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ള പോസ്റ്റുകളോ കമൻറുകളോ പ്രസിദ്ധീകരികുന്നതും ഷെയർ ചെയ്യുന്നതും നിയമവിരുദ്ധമാണ്. ഇത്തരം
ന്യൂഡൽഹി: ഇന്ത്യയിൽ രണ്ടരമാസത്തിനിടെ ക്രിസ്ത്യൻ വിഭാഗത്തിനെതിരെ നടന്നത് 161 ആക്രമണങ്ങൾ. ക്രിസ്ത്യൻ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സിവിൽ സൊസൈറ്റി ഓർഗനൈസേഷനായ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യു.സി.എഫ്) ആണ് പ്രസ്തുത കണക്കുകൾ പുറത്തുവിട്ടത്. രാജ്യത്ത് വലിയ തോതിൽ...
പാലക്കാട്: കാട്ടുപന്നിയിടിച്ച് കെ.ജി വിദ്യാര്‍ഥിക്ക് പരിക്ക്. മണ്ണാര്‍ക്കാട് വീയ്യക്കുറിശി പച്ചക്കാട് ചേലേങ്കര കൂനല്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്-സജിത ദമ്പതികളുടെ മകന് ആദിത്യന്(നാല്) ആണ് പരിക്കേറ്റത്. പാലക്കാട് വീയ്യകുറിശിയിൽ രാവിലെ ഒമ്പതോടെയാണ് സംഭവം. അമ്മയുടെ സഹോദരിക്കും സഹോദരന് അനിരുദ്ധനുമൊപ്പം...
അടൂർ: പന്നി കുത്താൻ ഓടിച്ചു, അബദ്ധത്തിൽ കിണറ്റിൽ വീണു, ഒടുവിൽ 20 മണിക്കൂറിനു ശേഷം കിണറ്റിൽ നിന്നും പുറത്തെത്തിയ ആശ്വാസത്തിലാണ് എലിസബത്ത് ബാബു. തിങ്കളാഴ്ച വൈകിട്ട് നാലിനാണ് അടൂർ വയല ഉടയാൻവിള പ്ലാവിളയിൽ വീട്ടിൽ എലിസബത്ത്...
ഉരുവച്ചാൽ: ടാർ ചെയ്ത് ഒരു ദിവസം പൂർത്തിയാവും മുന്നേ ടാർ ഇളകി പൊട്ടി പൊളിഞ്ഞ് ഉരുവച്ചാൽ-മണക്കായി റോഡ്. കയനി സ്കൂൾ പരിസരത്ത് കഴിഞ്ഞ ദിവസമാണ് ഈ റോഡിന്റെ കെ.എസ്.ടി.പി പദ്ധതിയിൽ ഉൾപ്പെട്ട ഈ റോഡിന്റെ ടാറിങ്...
നേമം (തിരുവനന്തപുരം): ചികിത്സ ലഭിക്കാതെ വീട്ടിൽ നടന്ന പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു. വെള്ളായണി തിരുമംഗലം ലെയ്നിൽ വാടകയ്ക്ക് താമസിക്കുന്ന ഷമീറ(36)യും നവജാതശിശുവുമാണ് മരിച്ചത്. ആശുപത്രിയിൽ ശുശ്രൂഷയ്ക്ക് കൊണ്ടുപോകാതെ വീട്ടിൽത്തന്നെ പ്രസവത്തിനു പ്രേരിപ്പിച്ച ഭർത്താവ് നയാസിനെ...
കൂടാളി : കൂടാളി പഞ്ചായത്തിൽ ഹരിതകർമ സേന അജൈവ മാലിന്യങ്ങളുടെ വാതിൽപ്പടി ശേഖരണവും യൂസർഫീ കളക്ഷനും നൂറ് ശതമാനം പൂർത്തിയായി. നവകേരളം കർമപദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ പ്രഖ്യാപനം നടത്തി. ലക്ഷ്യം കൈവരിക്കാൻ നേതൃത്വം നൽകിയ പഞ്ചായത്തിലെ...
കണ്ണൂർ: ജില്ലയിലെ മികച്ച ക്ഷീരസംഘങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. കണ്ണപുരം ക്ഷീര വ്യവസായ സഹകരണ സംഘം, തലശ്ശേരി ക്ഷീര വ്യവസായ സഹകരണ സംഘം, പിണറായി ക്ഷീരോൽപാദക സഹകരണ സംഘം എന്നീ സംഘങ്ങൾക്കാണ് അവാർഡ്. ഫെബ്രുവരി ആറിന് കണ്ണൂർ...
തിരുവനന്തപുരം : രാജ്യത്ത് പുനരുപയോഗ വൈദ്യുതിയാൽ സമ്പന്നമായ സംസ്ഥാനം എന്ന നേട്ടവും കേരളത്തിന് സ്വന്തം. പുനരുപയോഗ സ്രോതസ്സുകളിലൂടെ 1000 മെഗാവാട്ടിൽ അധികം സ്ഥാപിതശേഷി നേടി കേന്ദ്ര റെഗുലേറ്ററി കമീഷന്റെ “റിന്യൂവബിൾ റിച്ച് സ്റ്റേറ്റ്” പട്ടികയിലേക്കാണ് സംസ്ഥാനം...
കണ്ണൂർ: ചെന്നൈയിലെ വെള്ളപ്പൊക്കം സ്വകാര്യ ആപ്പ് അറിഞ്ഞില്ല. റെയിൽവേ രണ്ടുദിവസമായി റദ്ദാക്കിയ ട്രെയിനുകൾ ആപ്പിൽ ഓട്ടം തുടർന്നു. ഇതറിയാതെ ആപ്പ് നോക്കി റെയിൽവേ സ്റ്റേഷനിൽ എത്തിയവർക്ക് വണ്ടി ‘കിട്ടാതെ’ യാത്ര മുടങ്ങി. ‘വേർ ഈസ് മൈ...