കണ്ണൂർ: ഹൃദയഘാതത്തെ തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണ വീട്ടമ്മ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. താവക്കര സുഹാഗിലെ റസിയ (66) ആണ് മരണപ്പെട്ടത്. പ്രമുഖ വസ്ത്ര വ്യാപാരി...
സൗജന്യ റീചാര്ജ് ഓഫര് സന്ദേശങ്ങൾ വഴിയുള്ള തട്ടിപ്പുകളിൽ ക്ലിക്ക് ചെയ്ത് കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വാട്സ് ആപ്പ് വഴിയോ ഇമെയിൽ വഴിയോ വരുന്ന മെസേജിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ സൗജന്യ റീചാർജ്ജ് ഓഫർ...
വയനാട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിത ബാധിതർക്കായി കൈകോർക്കാൻ ആഹ്വാനം ചെയ്ത് ജില്ലാ കളക്ടർ. വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം തുടങ്ങിയ അവശ്യ വസ്തുക്കൾ എത്തിക്കാനാണ് നിർദേശം. സന്നദ്ധരായ വ്യക്തികളും സംഘടനകളും കളക്ട്രേറ്റ് കൺട്രോൾ റൂമുമായി ബന്ധപ്പെടണം. 8848446621...
കണ്ണൂർ : കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യാസ്പത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ച പെൺകുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിൻ്റേയും ധന്യ രാഗേഷിൻ്റേയും മകൾ...
കണ്ണൂർ : വ്യവസായ വകുപ്പ് വഴി നടപ്പിലാക്കിയ മാർജിൻ മണി കുടിശ്ശികയുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കാലാവധി സെപ്റ്റംബർ പത്ത് വരെ ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായി. സംരംഭകർ മരണപ്പെടുകയും സംരംഭം പ്രവർത്തനരഹിതമായിരിക്കുന്നതും ആസ്തികൾ ഒന്നും നിലവിൽ ഇല്ലാത്തതുമായ യൂണിറ്റുകളുടെ...
കൽപ്പറ്റ : മുത്തങ്ങയിൽ ബൈക്ക് യാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കാട്ടാനയുടെ മുന്നിൽപ്പെട്ട യാത്രക്കാർ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപെടുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കോഴിക്കോട്- മൈസൂരു പാതയിൽ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. തമിഴ്നാട് സ്വദേശികളാണ്...
കണ്ണൂർ : എസ്.എഫ്.ഐ കണ്ണൂർ ജില്ലാ സമ്മേളനം ജൂൺ 29, 30 തീയ്യതികളിൽ പിണറായി കൺവെൻഷൻ സെന്ററിലെ അഷറഫ് നഗറിൽ നടക്കും. പ്രതിനിധി സമ്മേളനം, പതാക-ദീപശിഖ ജാഥകൾ, ചരിത്ര പ്രദർശനം, അനുബന്ധ പരിപാടികൾ എന്നിവയും നടക്കും. സമ്മേളന വിജയത്തിനായി...
കോട്ടയം : കണ്ണും മനസും നിറഞ്ഞ് മൺസൂൺ ആസ്വദിക്കാനെത്തുന്ന സഞ്ചാരികളിൽ പ്രതീക്ഷയർപ്പിച്ച് ടൂറിസം മേഖല. ഇത്തവണ മധ്യവേനലവധിയോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തും നിന്ന് കുമരകത്തെ കായൽ സൗന്ദര്യം നുകരാൻ കുടുംബ സമേതമാണ് സഞ്ചാരികൾ എത്തിയത്. എന്നാൽ ചൂട്...
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണത്തിന് പുറമെ സര്ചാര്ജിലും വര്ധനവ് വരുത്തി കെ.എസ്.ഇ.ബി. നിലവിലുള്ള ഒൻപ പോലെ ട് പൈസ സര്ചാര്ജിന് പുറമേ ഈ മാസം യൂണിറ്റിന് പത്ത് പൈസ അധികം ഈടാക്കാനാണ് തീരുമാനം. ഇതോടെ സര്ചാര്ജ് ആകെ...
കണ്ണൂർ : പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന് കേരള ജനതയെ സജ്ജമാക്കിയ രാഷ്ട്രീയ പര്യടനം വിജയകരമായി പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പിന്നിട്ട മൂന്നാഴ്ച കേരള രാഷ്ട്രീയത്തിന്റെ ദിശ നിർണയിച്ചത് പിണറായിയാണ്. തെരഞ്ഞെടുപ്പിലെ ചർച്ചാവിഷയങ്ങൾ ഓരോന്നായി രൂപപ്പെടുത്തിയ...