ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുകയാണ് വാട്സ്ആപ്പ്. ഇപ്പോഴിതാ സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയ ഒരു ഫീച്ചര്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. പ്രൊഫൈല്‍ ചിത്രങ്ങള്‍ക്ക് സുരക്ഷ നല്കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. നിലവില്‍ ബീറ്റാ വേര്‍ഷനിലാണ് ഫീച്ചര്‍...
ഗൂഗിള്‍ ക്രോം ഒഎസില്‍ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നറിയിച്ച് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജെന്‍സി റെസ്പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍). ഫെബ്രുവരി എട്ടിനാണ് ഇത് സംബന്ധിച്ച സുരക്ഷാ മുന്നറിയിപ്പ് ഇന്ത്യയുടെ ഐടി സുരക്ഷാ ഏജന്‍സിയായ സേര്‍ട്ട്-ഇന്‍ പുറത്തിറക്കിയത്. ഗൂഗിള്‍ ക്രോം...
ഒരു മെസേജിങ് ആപ്പില്‍ നിന്ന് മറ്റൊരു മെസേജിങ് ആപ്പിലേക്ക് സന്ദേശം അയക്കാന്‍ സാധിക്കുന്ന ക്രോസ്പ് പ്ലാറ്റ്ഫോം മെസേജിങ്ങ് സംവിധാനം അവതരിപ്പിക്കാനുള്ള നീക്കവുമായി വാട്സാപ്പ്. 2024 മാര്‍ച്ചില്‍ യൂറോപ്യന്‍ യൂണിയനില്‍ പുതിയ നിയമങ്ങള്‍ അവതരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഈ...
മുന്‍നിര സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡുകളില്‍ നിന്നുള്ള ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണുകള്‍ ഇതിനകം വിപണിയില്‍ ഇറങ്ങിക്കഴിഞ്ഞു. സാധാരണ പല മുന്‍നിര സാങ്കേതിക വിദ്യകളും ആദ്യം അവതരിപ്പിക്കാനുള്ള ശ്രമം നടത്തുന്ന ആപ്പിള്‍ ഇക്കാര്യത്തില്‍ പക്ഷെ യാതൊരു വിധ ധൃതിയും കാണിക്കുന്നില്ലെന്ന് മാത്രമല്ല...
വ്യവസ്ഥകള്‍ പാലിക്കാന്‍ പേ.ടി.എമ്മിന് മതിയായ സമയം നല്‍കിയിട്ടുണ്ടെന്ന് പണവായ്പാ നയ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ ആര്.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. വ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിച്ചതിനാലാണ് പേ.ടി.എം പേയ്മെന്റ് ബാങ്കിനെതിരെ നടപടിയെടുത്തതെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍...
ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള നടപടികളുമായി ടെക്ക് ഭീമനായ ഗൂഗിള്‍. ഇതിന്റെ ഭാഗമായി 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയില്‍ 2200 വ്യാജ ലോണ്‍ ആപ്പുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത്. സാമ്പത്തികതട്ടിപ്പുകളില്‍ നിന്ന്...
സുപ്രധാന നാഴികക്കല്ല് പിന്നിട്ട് വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബ്. യൂട്യൂബ് മ്യൂസിക്, പ്രീമിയം എന്നിവയിലെ വരിക്കാരുടെ എണ്ണം 100 മില്യണ്‍ കടന്നു. സാമൂഹികമാധ്യമങ്ങളിലൂടെ അധികൃതര്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2015-ലാണ് യൂട്യൂബ് മ്യൂസിക് എന്ന സേവനവുമായി...
ഉപഭോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുന്നതിനായി പുത്തന്‍ ഫീച്ചറുകള്‍ നിരന്തരം അവതരിപ്പിക്കാറുണ്ട് വാട്സാപ്പ്. അതിലൊന്നാണ് ചാറ്റ് ലോക്ക് ഫീച്ചര്‍. ഈ ചാറ്റ് ലോക്ക് ഫീച്ചര്‍ ഇപ്പോള്‍ വാട്സാപ്പിന്റ വെബ് വേര്‍ഷനിലും പരീക്ഷിക്കുകയാണ് കമ്പനി. താമസിയാതെ തന്നെ വാട്സാപ്പിന്റെ...
ഉപഭോക്താക്കള്‍ക്ക് നല്‍കിവരുന്ന പരിധിയില്ലാത്ത 5ജി ഡാറ്റ പ്ലാനുകള്‍ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും താമസിയാതെ പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 2024 പകുതിയോടെ 4ജി നിരക്കുകളേക്കാള്‍ അഞ്ചോ പത്തോ ശതമാനം അധികം തുക 5ജി പ്ലാനുകള്‍ക്ക് കമ്പനികള്‍ ഈടാക്കിത്തുടങ്ങിയേക്കുമെന്നും...
വലിയ ജനപ്രീതിയുള്ള സോഷ്യല്‍ മീഡിയാ ആപ്പുകളിലൊന്നാണ് മെറ്റ പ്ലാറ്റ്ഫോംസിന്റെ ഇന്‍സ്റ്റാഗ്രാം. ആകര്‍ഷകമായ ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെക്കാനാവുന്ന ഈ പ്ലാറ്റ്ഫോം എവര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ മറ്റുള്ളവര്‍ പങ്കുവെക്കുന്ന ഉയര്‍ന്ന ഗുണമേന്മയുള്ള ചിത്രങ്ങള്‍ കണ്ട് പലരും...