ഗൂഗിളിന്റെ വിവിധ ഉല്പന്നങ്ങളില് തങ്ങളുടെ ശക്തിയേറെയ എ.ഐ മോഡലായ ജെമിനിയുടെ കഴിവുകള്‍ സന്നിവേശിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഗൂഗിള്‍. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഗൂഗിള്‍ ഫോട്ടോസില്‍ ചിത്രങ്ങള്‍ ചോദിച്ച് കണ്ടുപിടിക്കാനുള്ള സൗകര്യം. ഉദാഹരണത്തിന് ഗൂഗിള്‍ ഫോട്ടോസിലെ വാഹനത്തിന്റെ രജിസ്ട്രേഷന്...
ഉപയോക്താക്കളുടെ സുരക്ഷ പരിഗണിച്ച് പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്. അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നത് തടയുന്നതാണ് പുതിയ ഫീച്ചര്‍. ഉപയോക്താക്കളെ മറ്റുള്ളവരുടെ പ്രൊഫൈല്‍ ഫോട്ടോകളുടെ ചിത്രങ്ങള്‍ എടുക്കുന്നതില്‍ നിന്ന് ബ്ലോക്ക് ചെയ്യുന്നതാണ് ഫീച്ചര്‍. സ്വകാര്യത സംരക്ഷിക്കുന്നതിന്റെ...
സന്ദേശങ്ങള്‍ അയക്കുന്നതിനൊപ്പം തന്നെ വീഡിയോ, ഓഡിയോ കോളുകള്‍ക്ക് വേണ്ടിയും ലക്ഷക്കണക്കിനാളുകള്‍ വാട്സാപ്പ് ഉപയോഗിക്കുന്നുണ്ട്. ഈ ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് വാട്സാപ്പ് ഓഡിയോ കോള്‍ ബാര്‍ ഫീച്ചര്‍ അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് നേരത്തെ തന്നെ ലഭ്യമായ ഈ സൗകര്യം...
വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍. രാജ്യത്തെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കാണ് വാലറ്റ് ആപ്പ് ലഭ്യമാവുക. ഡിജിറ്റല്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള ഒരു ആപ്പ് ആണിത്. ഡിജിറ്റല്‍ കാര്‍ കീ, മൂവി ടിക്കറ്റുകള്‍, റിവാര്‍ഡ് കാര്‍ഡുകള്‍ എന്നിവയെല്ലാം...
ഐഫോണുകളില്‍ താമസിയാതെ തന്നെ എ.ഐ ഫീച്ചറുകള്‍ എത്തുമെന്ന് ആപ്പിള്‍ മേധാവി ടിം കുക്ക് സ്ഥിരീകരിച്ചു കഴിഞ്ഞു. വരാനിരിക്കുന്ന ഐ.ഒ.എസ് 18ലെ പുതിയ ഫീച്ചറുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ആപ്പിള്‍ ഇന്‍സൈഡര്‍ വെബ്സൈറ്റ് പുറത്തുവിട്ടിട്ടുണ്ട്. സിരി ആപ്പില്‍...
പുതിയ ഒരു കൂട്ടം സ്റ്റിക്കറുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം. കട്ടൗട്ട്സ്, ഫ്രെയിംസ്, റിവീല്‍, ആഡ് യുവേഴ്സ് മ്യൂസിക് തുടങ്ങിയ സ്റ്റിക്കറുകളാണ് അവതരിപ്പിച്ചത്. ഇന്‍സ്റ്റാഗ്രാം ഉപയോഗം കൂടുതല്‍ രസകരമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇവ. റിവീല്‍ പുതിയൊരു സ്റ്റോറി ക്രിയേറ്റ് ചെയ്യുമ്പോള്‍...
ഇൻസ്റ്റാഗ്രാമിൽ മറ്റുള്ളവർ ചെയ്ത വീഡിയോകളുടെ കട്ടുകൾ മ്യൂസിക് ഇട്ട് സ്വന്തം പേജില്‍ ഷെയർ ചെയ്ത് വൈറലാകുന്നവരാണോ? എന്നാൽ കരുതി ഇരുന്നോ വരുന്നത് മുട്ടൻ പണികളാണ്. യഥാർഥ ക്രിയേറ്റേഴ്സിന്റെ വീഡിയോകളിൽ ചെറിയ ഭാഗം കട്ട് ചെയ്ത് മറ്റ്...
വാട്സാപ്പ് ഉപഭോക്താക്കള്‍ക്ക് മൂന്ന് സന്ദേശങ്ങള്‍ വരെ ഒരു ചാറ്റില്‍ പിന് ചെയ്തുവെക്കാം. നേരത്തെ ഒരു സന്ദേശം മാത്രം പിന് ചെയ്യാനാണ് അനുവദിച്ചിരുന്നത്. പ്രധാനപ്പെട്ടതും ഓര്‍ത്തുവെക്കേണ്ടതുമായ സന്ദേശങ്ങള്‍ നിശ്ചിത സമയപരിധിവരെ ഇങ്ങനെ പിന് ചെയ്തുവെക്കാം. ഇങ്ങനെ പിന്...
സുരക്ഷയുമായി ബന്ധപ്പെട്ട് തുടരെ തുടരെ പ്രതിക്കൂട്ടിലാകുകയാണ് വാട്സ്ആപ്പ്. ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പായ നമ്മുടെ ലോക്സഭാ തിരഞ്ഞെടുപ്പ് ഇത്തവണ വാട്സ് ആപ്പ് തിരഞ്ഞെടുപ്പാണെന്ന വിലയിരുത്തലുകള്‍ നടക്കുമ്പോഴാണ് വ്യാജ വാര്‍ത്തകളുടെ പേരിലും അത് കൈകാര്യം ചെയ്യുന്ന കാര്യത്തിലും...
ഉപഭോക്താക്കളുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ ഇന്ത്യ വിടുമെന്ന് വാട്സാപ്പ്. ഡൽഹി ഹൈകോടതിയിലാണ് വാട്സാപ്പ് നിലപാട് നിലപാട് അറിയിച്ചത്. വാട്സാപ്പ് കോളുകൾക്കും മെസേജുകൾക്കും ഒരുക്കിയ സുരക്ഷാസംവിധാനമായ എൻക്രിപ്ഷനിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ ഇന്ത്യ വിടേണ്ടി വരുമെന്നാണ്...