ഇൻസ്റ്റാഗ്രാമിൽ മറ്റുള്ളവർ ചെയ്ത വീഡിയോകളുടെ കട്ടുകൾ മ്യൂസിക് ഇട്ട് സ്വന്തം പേജില്‍ ഷെയർ ചെയ്ത് വൈറലാകുന്നവരാണോ? എന്നാൽ കരുതി ഇരുന്നോ വരുന്നത് മുട്ടൻ പണികളാണ്. യഥാർഥ ക്രിയേറ്റേഴ്സിന്റെ വീഡിയോകളിൽ ചെറിയ ഭാഗം കട്ട് ചെയ്ത് മറ്റ്...
വാട്സാപ്പ് ഉപഭോക്താക്കള്‍ക്ക് മൂന്ന് സന്ദേശങ്ങള്‍ വരെ ഒരു ചാറ്റില്‍ പിന് ചെയ്തുവെക്കാം. നേരത്തെ ഒരു സന്ദേശം മാത്രം പിന് ചെയ്യാനാണ് അനുവദിച്ചിരുന്നത്. പ്രധാനപ്പെട്ടതും ഓര്‍ത്തുവെക്കേണ്ടതുമായ സന്ദേശങ്ങള്‍ നിശ്ചിത സമയപരിധിവരെ ഇങ്ങനെ പിന് ചെയ്തുവെക്കാം. ഇങ്ങനെ പിന്...
സുരക്ഷയുമായി ബന്ധപ്പെട്ട് തുടരെ തുടരെ പ്രതിക്കൂട്ടിലാകുകയാണ് വാട്സ്ആപ്പ്. ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പായ നമ്മുടെ ലോക്സഭാ തിരഞ്ഞെടുപ്പ് ഇത്തവണ വാട്സ് ആപ്പ് തിരഞ്ഞെടുപ്പാണെന്ന വിലയിരുത്തലുകള്‍ നടക്കുമ്പോഴാണ് വ്യാജ വാര്‍ത്തകളുടെ പേരിലും അത് കൈകാര്യം ചെയ്യുന്ന കാര്യത്തിലും...
ഉപഭോക്താക്കളുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ ഇന്ത്യ വിടുമെന്ന് വാട്സാപ്പ്. ഡൽഹി ഹൈകോടതിയിലാണ് വാട്സാപ്പ് നിലപാട് നിലപാട് അറിയിച്ചത്. വാട്സാപ്പ് കോളുകൾക്കും മെസേജുകൾക്കും ഒരുക്കിയ സുരക്ഷാസംവിധാനമായ എൻക്രിപ്ഷനിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ ഇന്ത്യ വിടേണ്ടി വരുമെന്നാണ്...
വാട്സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കൾക്കായി പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിക്കാനൊരുങ്ങുന്നു. വാട്സ്ആപ്പിന് ഉള്ളിൽ നിന്നുകൊണ്ട് തന്നെ നമ്പർ ഡയൽ ചെയ്ത് ആളുകളെ കോൾ ചെയ്യാൻ സാധിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് ഉടൻ അവതരിപ്പിക്കാനൊരുങ്ങുന്നത്. എന്നാൽ എപ്പോഴാകും ഈ ഫീച്ചർ...
വാട്സാപ്പ് ചാറ്റുകളുടെ സ്വകാര്യതയ്ക്ക് നമ്മളെല്ലാം ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ആ സ്വകാര്യത ഉറപ്പുനല്കുന്നതിനായി ഒട്ടേറെ ഫീച്ചറുകള്‍ വാട്സാപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി പാസ് കീ വെരിഫിക്കേഷന് സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് വാട്സാപ്പ്. ആറ് മാസങ്ങള്‍ക്ക്...
ലോകത്തെമ്പാടും ജനപ്രീതിയുള്ള മെസേജിങ് ആപ്ലിക്കേഷനാണ് വാട്സാപ്പ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒട്ടേറെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചുകഴിഞ്ഞു. പുതിയ നിരവധി ഫീച്ചറുകള്‍ അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇപ്പോഴിതാ ഉപഭോക്താക്കള്‍ക്കായി മറ്റൊരു സൗകര്യം...
ലോകമെമ്പാടും ഉപയോഗത്തിലുള്ള ജനപ്രിയമായ മെസേജിങ് ആപ്ലിക്കേഷനാണ് വാട്സാപ്പ്. നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന വാട്സാപ്പ് സജസ്റ്റഡ് കോണ്ടാക്റ്റ്സ് എന്ന പേരില്‍ പുതിയൊരു ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. വാട്സാപ്പിന്റെ ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ കണ്ടെത്തിയത്. നിങ്ങളുടെ...
പുതിയ ഫൈന്റ് മൈ ഡിവൈസ് നെറ്റ്വർക്ക് അവതരിപ്പിച്ച് ഗൂഗിള്‍. കാണാതായ ഉപകരണങ്ങള്‍ കണ്ടെത്തുന്നതിന് വേണ്ടിയുള്ള സംവിധാനമാണിത്. നിലവില്‍ യു.എസ്., കാനഡ എന്നിവിടങ്ങളില്‍ മാത്രമാണ് പുതിയ ഫൈന്റ് മൈ ഡിവൈസ് നെറ്റ്വർക്ക് അവതരിപ്പിച്ചിരിക്കുന്നക്. താമസിയാതെ തന്നെ ആഗോള...
മെറ്റയുടെ കീഴിലുള്ള വാട്സ്ആപ്പ്. ഫീച്ചറുകൾ കൊണ്ട് ഉപഭോക്താക്കളെ അതിശയിപ്പിക്കാനും സംതൃപ്തി നൽകാനും വാട്സ്ആപ്പിന് കഴിഞ്ഞിട്ടുണ്ട്. നിരവധി മാറ്റങ്ങൾ ഇതിനോടകം വാട്സ്ആപ്പിൽ മെറ്റ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത്തരത്തിൽ നിരവധി മാറ്റങ്ങൾ വാട്സ്ആപ്പിൽ നടപ്പിലാക്കിയിരുന്നു. ഇത്...