ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ പുതിയ വകഭേദം എത്തി! പ്രധാനമായും ലക്ഷ്യമിടുന്നത് സ്ത്രീകളെയും പ്രായമായവരെയും
ഓണ്‍ലൈൻ തട്ടിപ്പില്‍ വീഴുന്നവരുടെ എണ്ണത്തില്‍ വൻ വര്‍ദ്ധനവ്. ജനങ്ങളില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം വര്‍ദ്ധിച്ചതോടെ, ഓണ്‍ലൈൻ തട്ടിപ്പുകളുടെ എണ്ണവും വലിയ തോതിലാണ് ഉയര്‍ന്നിരിക്കുന്നത്. മുൻപ് ലോണ്‍ ആപ്പ്, ബാങ്കില്‍...
