മെറ്റ പുതിയതായി അവതരിപ്പിച്ച ത്രെഡ്സ് ആപ്പില്‍ ആദ്യ ഏഴ് മണിക്കൂറുകൊണ്ട് പത്ത് ലക്ഷം ഉപഭോക്താക്കള്‍ അക്കൗണ്ട് ആരംഭിച്ചുവെന്ന് കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ട്വിറ്ററിന് സൗഹാര്‍ദ്ദപരമായ ഒരു എതിരാളിയായിരിക്കും ത്രെഡ്സ് എന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. ട്വിറ്ററില്‍...
ഗർഭകാലത്ത് പ്രീ എക്ലാംസിയ ബാധിക്കുമോ എന്ന് മുൻകൂട്ടി തിരിച്ചറിയാൻ സഹായിക്കുന്ന രക്തപരിശോധനയ്ക്ക് അനുമതി നൽകി യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. ആഗോളതലത്തിൽ തന്നെ രണ്ടുമുതൽ എട്ടുശതമാനം വരെയുള്ള ഗർഭിണികളായ സ്ത്രീകളെ ബാധിക്കുന്ന ഗൗരവകരമായ ഹൈപ്പർടെൻസീവ്...
ട്വിറ്ററിനെ വെല്ലുവിളിച്ച് മെറ്റ അവതരിപ്പിക്കുന്ന പുതിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോം വ്യാഴാഴ്ച എത്തും. ത്രെഡ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് ആപ്പിള്‍ ആപ്പ്സ്റ്റോറില്‍ പ്രീ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. ഇന്‍സ്റ്റാഗ്രാമുമായി ബന്ധിപ്പിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. എഴുത്തിലൂടെ...
പലതരം തട്ടിപ്പുകളാണ് വാട്സാപ്പുമായി ബന്ധപ്പെട്ട് നടക്കുന്നത്. ആളുകളെ കുഴിയില്‍ ചാടിക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് തട്ടിപ്പുകാര്‍. നിസാരമായ യുക്തി പോലും പ്രയോഗിക്കാതെ ആളുകള്‍ ഈ കെണിയില്‍ ചെന്നു ചാടുന്നുണ്ട് എന്നത് കഷ്ടമാണ്. ഇപ്പോഴിതാ മറ്റൊരു കെണിയുമായി ഇരകളെ കാത്തിരിക്കുകയാണ്...
ഓണ്‍ലൈൻ തട്ടിപ്പില്‍ വീഴുന്നവരുടെ എണ്ണത്തില്‍ വൻ വര്‍ദ്ധനവ്. ജനങ്ങളില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം വര്‍ദ്ധിച്ചതോടെ, ഓണ്‍ലൈൻ തട്ടിപ്പുകളുടെ എണ്ണവും വലിയ തോതിലാണ് ഉയര്‍ന്നിരിക്കുന്നത്. മുൻപ് ലോണ്‍ ആപ്പ്, ബാങ്കില്‍ നിന്നുള്ള കോളുകള്‍, എസ്.എം.എസ് തട്ടിപ്പ് തുടങ്ങിയ തട്ടിപ്പ്...
ആപ്പിള്‍ തങ്ങളുടെ പണമിടപാട് സേവനമായ ആപ്പിള്‍ പേ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും. ഗൂഗിള്‍ പേ, പേ ടിഎം തുടങ്ങിയ കമ്പനികള്‍ അരങ്ങു വാഴുന്നയിടത്തേക്കാണ് ആപ്പിള്‍ പേയുടെ വരവ്. ഇതുമായി ബന്ധപ്പെട്ട് കമ്പനി നാഷണല്‍ പേമന്റ്സ് കോര്പ്പറേഷന് ഓഫ്...
ഫോൺ ഹാങ്ങാകുന്നുണ്ടോ ? നേരെ വാട്ട്സാപ്പിലേക്ക് തിരിഞ്ഞോളൂ. വാട്ട്സ്ആപ്പ് ഉപയോക്താക്കൾ സ്ഥിരം നേരിടുന്ന പ്രശ്നങ്ങളാണ് വിവിധ ഗ്രൂപ്പുകളിലായി വരുന്ന ഓഡിയോ, വീഡിയോ സന്ദേശങ്ങൾ,പലപ്പോഴും ഫോണിൽ സ്റ്റോർ ചെയ്യപ്പെടുന്നത്. ഫോണിന്റെ സ്റ്റോറേജ് ഫുൾ ആകാൻ ഇത് കാരണമാകും....
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പറക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2022ൽ മാത്രം 770000 ഇന്ത്യൻ വിദ്യാർത്ഥികളാണ് ഉപരി പഠനത്തിനും ജോലിക്കുമായി കടൽ കടന്നത്....
ഒരാൾക്ക് എത്ര സേവിങ്സ് അക്കൗണ്ടുകൾ ആകാം എന്നതിന് പരിധിയില്ല. എന്നാൽ, അക്കൗണ്ടുകളുടെ എണ്ണം കൂടിയാൽ അത് മാനേജ് ചെയ്യുന്നത് ഒരു പ്രശ്നമാകും. ഇന്ത്യയിൽ നിലവിലെ സാഹചര്യത്തിൽ വിദ്യാഭ്യാസ കാലഘട്ടത്തിൽത്തന്നെ ഒരു സേവിങ്സ് അക്കൗണ്ട് തുടങ്ങേണ്ടിവരുന്നു. ചില...
കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും ആക്രമണകാരികളായ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് നടത്തുന്ന പറ്റിപ്പുകളെ കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേരള പൊലീസ്. ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റിലൂടെയാണ് കേരള പൊലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ....