മക്കൾ സ്കൂളിൽ പോകുമ്പോൾ, കളിക്കാൻ ഇറങ്ങുമ്പോൾ, ബന്ധുക്കളുടെ വീടുകൾ സന്ദർശിക്കുമ്പോൾ എന്നുവേണ്ട ഓരോ നിമിഷവും അവർ സുരക്ഷിതരാണോ എന്ന ആശങ്ക രക്ഷിതാക്കളെ അലട്ടി കൊണ്ടിരിക്കും. കുട്ടികളുടെ സുരക്ഷക്കായി പറ്റാവുന്നതെല്ലാം ചെയ്യാൻ മാതാപിതാക്കൾ ശ്രമിക്കാറുമുണ്ട്. ഇക്കാര്യത്തിൽ കുട്ടികൾക്കും...
വാട്സാപ്പ് ചാറ്റില്‍ പുതിയ ഫീച്ചറുമായി മെറ്റ. വാട്സാപ്പ് ചാറ്റില്‍ ഇന്‍സ്റ്റന്റ് വീഡിയോ ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് പുത്തൻ മെസേജിങ് അനുഭവം ഉണ്ടാക്കുക എന്ന ലക്ഷ്യമിട്ടാണ് ഈ ഫീച്ചര്‍. വോയ്സ് മെസേജ് അയക്കുന്നത് പോലെതന്നെ ഇനി...
സാന്‍ ഫ്രാന്‍സിസ്കോ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ട് സേവനമായ ചാറ്റ് ജി.പി.ടിയുടെ ആന്‍ഡ്രോയിഡ് ആപ്പ് അവതരിപ്പിച്ചു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഇപ്പോള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. യുഎസ്, ഇന്ത്യ, ബംഗ്ലാദേശ്, ബ്രസീല്‍ എന്നിവിടങ്ങളിലാണ് ചാറ്റ്...
ലോകത്ത് തന്നെ ഏറ്റവും കൂടിതലായി ഉപയോഗിക്കപ്പെടുന്ന ആപ്ലിക്കേഷനുകളില്‍ മുന്‍പന്തിയിലാണ് വാട്സ് ആപ്പ്. അത് കൂടുതല്‍ സൗകര്യത്തില്‍ എങ്ങനെ ആളുകളിലേക്ക് എത്തിക്കാം എന്നതാണ് മെറ്റ ഗവേഷണം നടത്തുന്നത്. ഇപ്പോഴിതാ സ്മാര്‍ട്ട് വാച്ചുകളില്‍ ലഭ്യമാകുന്ന വാട്സ് ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ്....
എന്‍ക്രിപ്റ്റഡ് മെസേജിങ് പ്ലാറ്റ്ഫോമായ ടെലഗ്രാം പുതിയ സ്റ്റോറി ഫീച്ചര്‍ അവതരിപ്പിച്ചു. ഇതുവഴി പ്രീമിയം ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം സ്റ്റോറികള്‍ പോസ്റ്റ് ചെയ്യാനാവും. ഇത് പ്രീമിയം അല്ലാത്ത ഉപഭോക്താക്കള്‍ക്ക് കാണുകയും ചെയ്യാം. ടെലഗ്രാമിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ്. ഐഒഎസ്,...
വര്‍ക്ക് ഫ്രം ഹോം ജോലികളിലാണ് ഇന്ന് പലരും. ഓണ്‍ലൈന്‍ മീറ്റിങുകളിലൂടെയാണ് ഈ സ്ഥാപനങ്ങള്‍ തങ്ങളുടെ വര്‍ക്ക് ഫ്രം ഹോം ജോലിക്കാരുമായി ആശയവിനിമയം നടത്തുന്നത്. കൃത്യമായ ഇടവേളകളില്‍ ഈ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ മീറ്റിങുകള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ വീട്ടിലിരുന്നും...
ട്രൂകോളർ എ.ഐ അസിസ്റ്റന്‍സുമായി ട്രൂകോളര്‍ ആപ്പ് രംഗത്ത്. പുതിയതായി എ.ഐ പവർ ഫീച്ചറാണ് ട്രൂകോളർ അവതരിപ്പിച്ചിരിക്കുന്നത്. അനാവശ്യമായതോ സാധ്യതയുള്ളതോ ആയ സ്പാം കോളുകൾ ഒഴിവാക്കാൻ കോളർമാരെ സഹായിക്കുമെന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ട്രൂകോളർ അസിസ്റ്റന്റ് നിലവിൽ...
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് വ്യാജ വാട്സ്ആപ്പ് വീഡിയോ കോള്‍ നിര്‍മ്മിച്ച് പണം തട്ടിയ കേസ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. പരിചയമുള്ള ആളുമായി സാദൃശ്യം തോന്നുന്ന തരത്തില്‍ വീഡിയോ നിര്‍മ്മിച്ച് ആയിരുന്നു തട്ടിപ്പ്. ശബ്ദവും വീഡിയോയും...
നത്തിങ് ഫോണ്‍ 2 ന് സമാനമായ ഫീച്ചറുകളുമായി ഇന്‍ഫിനിക്സ് പുതിയ ഫോണ്‍ അവതരിപ്പിക്കാനൊരുകയാണെന്നാണ് വിവരം. ട്രാന്‍സ്പാരന്റ് ബാക്ക് ഡിസൈനും ബാക്ക് പാനലിലെ എല്‍ഇഡി സ്ട്രിപ്പുകളുമെല്ലാം ഉള്‍പ്പടെ അനുകരിച്ചാണ് ഇന്‍ഫിനിക്സിന്റെ പുതിയ ഫോണ്‍. ഇതിന്റെ ചില ചിത്രങ്ങളും...
ട്രക്കുകളില്‍ എ.സി. കാബിനുകള്‍ നിര്‍ബന്ധമാക്കാനുള്ള കരട് വിജ്ഞാപനത്തിന് അംഗീകാരം നല്‍കിയതായി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. 2025 ജനുവരിമുതല്‍ ഇതു നടപ്പാക്കും. ദീര്‍ഘദൂരയാത്രകളില്‍ കാബിനിലെ ചൂടും ദുരിതവും കാരണം പ്രയാസപ്പെടുന്ന ഡ്രൈവര്‍മാര്‍ക്ക് ഏറെ സഹായകരമായ തീരുമാനമാണിത്....