പണം മുടക്കി വേഗത്തില്‍ ലാഭവും മുതലും തിരിച്ചുപിടിക്കാനിറങ്ങിയ ‘നിശ്ശബ്ദ നിക്ഷേപകരെ’ പരിഭ്രാന്തരാക്കി ഓണ്‍ലൈന്‍ ട്രേഡിങ് സേവനദാതാവും ഏറ്റവും വലിയ പോന്‍സി സ്കീമുകളിലൊന്നുമായ മെറ്റാവേഴ്സ് ഫോറിന് എക്സ്ചേഞ്ച് ഗ്രൂപ് (എം.ടി.എഫ്.ഇ) അടച്ചുപൂട്ടി. പുതിയ നിക്ഷേപകരില്‍നിന്ന് ശേഖരിക്കുന്ന പണം...
ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നവരാവും ഭൂരിഭാഗം സ്മാര്‍ട്ഫോണ്‍ ഉപയോക്താക്കളും. എന്നാല്‍ എപ്പോഴാണ് നിങ്ങള്‍ അവസാനമായി നിങ്ങളുടെ ഇയര്‍പോണുകള്‍ വൃത്തിയാക്കിയിട്ടുള്ളത്? ചെവിയ്ക്കകത്ത് തിരുകി വെച്ച് ഉപയോഗിക്കുന്ന ഇയര്‍ഫോണുകളില്‍ പലപ്പോഴും ശരീരത്തില്‍ നിന്നുള്ള വിയര്‍പ്പും മറ്റ് പൊടികളും അടിഞ്ഞ് കൂടിയിട്ടുണ്ടാവും. ഇത്...
ജോലി ചെയ്യുമ്പോഴും വീട്ടുപണികളിൽ മുഴുകുമ്പോഴും വാഹനമോടിക്കുമ്പോഴും പോലും ഹെഡ്ഫോണുകളിൽ മുഴുകുന്നവരുണ്ട്. കുട്ടികളെന്നോ വലിയവരെന്നോ ഭേദമില്ലാതെ ഇന്ന് ഇയർഫോണുകളിലും ഹെഡ്ഫോണുകളിലും അടിമകളായിക്കഴിഞ്ഞു. എന്നാൽ അത്ര സുഖകരമല്ലാത്ത വാർത്തയാണ് ഇക്കൂട്ടരെ തേടിയെത്തുന്നത്. ഹെഡ്ഫോണുകളും മറ്റും അനിയന്ത്രിതമായി ഉപയോഗിക്കുന്നവരിൽ കേൾവി-സംസാര...
ഇലക്ട്രിക് വാഹനങ്ങള്‍ കൂടുന്ന കേരളത്തില്‍ വേഗ ചാര്‍ജിങ് സ്റ്റേഷനുകളുമായി അനര്‍ട്ട്. പുതിയ പദ്ധതിപ്രകാരം കെ.എസ്.ആര്.ടി.സി. ബസ്സ്റ്റാന്‍ഡുകളിലും റസ്റ്റ് ഹൗസുകളിലും ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ആദ്യഘട്ടത്തില്‍ 10 സ്റ്റാന്‍ഡുകളും രണ്ട് റസ്റ്റ് ഹൗസും (പത്തനംതിട്ട കുളനട, കോഴിക്കോട്)...
യൂറോപ്യന്‍ യൂണിയന്റെ നിയന്ത്രണങ്ങളെ തുടര്‍ന്ന് വരാനിരിക്കുന്ന ഐഫോണ്‍ 15 മോഡലുകളില്‍ ആപ്പിള്‍ ടൈപ്പ് സി പോര്‍ട്ട് ആയിരിക്കും ഉള്‍പ്പെടുത്തുക എന്ന് ഐഫോണ്‍ 14 സ്മാര്‍ട്ഫോണുകള്‍ ഇറങ്ങിയത് മുതല്‍ കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഐഫോണ്‍ 15 മോഡലുകളില്‍ മാത്രമല്ല...
പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ ഇനി ഡിജിലോക്കർ ഇൻസ്ററാൾ ചെയ്യണം. ഓഗസ്റ്റ് 5 മുതൽ, പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ ഡിജിലോക്കറിൽ ആവശ്യമായ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. അതായത് www.passportindia.gov.in എന്ന വെബ്സൈറ്റിൽ...
കാനഡയില്‍ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്ഫോമുകള് വഴി വാര്‍ത്തകള്‍ എത്തിക്കുന്നത് നിര്‍ത്തലാക്കി മെറ്റ പ്ലാറ്റ്ഫോംസ്. വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കമ്പനികള്മാധ്യമ സ്ഥാപനങ്ങള്‍ക്ക് പ്രതിഫലം നല്‍കണമെന്ന് നിര്‍ബന്ധമാക്കിയുള്ള നിയമം കാനഡ നടപ്പാക്കിയതിനെ തുടര്‍ന്നാണ് ഇനി വാര്‍ത്താ ഉള്ളടക്കങ്ങള്‍ തങ്ങളുടെ...
വ്യക്തികള്‍ വാട്സാപ്പിലൂടെ അയക്കുന്ന സ്വകാര്യ സന്ദേശങ്ങള്‍ സര്‍ക്കാര്‍ വായിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള വാട്സാപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ പ്രചാരണത്തിന് മറുപടി നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍. വ്യക്തികള്‍ തമ്മിലയക്കുന്ന വാട്സാപ്പ് സന്ദേശങ്ങള്‍ സര്‍ക്കാര്‍ വായിക്കുന്നുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് സര്‍ക്കാരിന്...
ഇന്ന് ആർത്തവ ശുചിത്വത്തോട് ചേർത്തുവെക്കുന്ന വാക്കാണ് മെൻസ്ട്രുവൽ കപ്പ്. ഏറെ നാൾ ഉപയോഗിക്കാമെന്നതും പാഡുകൾ നശീകരിക്കുന്നതിന്റെ ബുദ്ധിമുട്ടുമൊക്കെ പലരെയും മെൻസ്ട്രുവൽ കപ്പിലേക്ക് ആകർഷിക്കുന്ന കാര്യങ്ങളാണ്. എന്നാൽ മെൻസ്ട്രുവൽ കപ്പിലേക്ക് മാറുന്നതിലൂടെ മറ്റുചില ആരോഗ്യഗുണങ്ങൾ കൂടിയുണ്ടെന്നാണ് ഗവേഷകർ...
വാട്സ്ആപ്പ് വഴിയോ മറ്റ് സമൂഹമാധ്യമങ്ങള്‍ വഴിയോ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നത് കുറ്റകരമാക്കി സൗദി അറേബ്യയും കുവൈത്തും. കുവൈത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും 2000 കുവൈത്ത് ദിനാര്‍ പിഴയുമാണ് ശിക്ഷയെന്ന്...