യൂറോപ്യന്‍ യൂണിയന്റെ നിയന്ത്രണങ്ങളെ തുടര്‍ന്ന് വരാനിരിക്കുന്ന ഐഫോണ്‍ 15 മോഡലുകളില്‍ ആപ്പിള്‍ ടൈപ്പ് സി പോര്‍ട്ട് ആയിരിക്കും ഉള്‍പ്പെടുത്തുക എന്ന് ഐഫോണ്‍ 14 സ്മാര്‍ട്ഫോണുകള്‍ ഇറങ്ങിയത് മുതല്‍ കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഐഫോണ്‍ 15 മോഡലുകളില്‍ മാത്രമല്ല...
പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ ഇനി ഡിജിലോക്കർ ഇൻസ്ററാൾ ചെയ്യണം. ഓഗസ്റ്റ് 5 മുതൽ, പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ ഡിജിലോക്കറിൽ ആവശ്യമായ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. അതായത് www.passportindia.gov.in എന്ന വെബ്സൈറ്റിൽ...
കാനഡയില്‍ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്ഫോമുകള് വഴി വാര്‍ത്തകള്‍ എത്തിക്കുന്നത് നിര്‍ത്തലാക്കി മെറ്റ പ്ലാറ്റ്ഫോംസ്. വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കമ്പനികള്മാധ്യമ സ്ഥാപനങ്ങള്‍ക്ക് പ്രതിഫലം നല്‍കണമെന്ന് നിര്‍ബന്ധമാക്കിയുള്ള നിയമം കാനഡ നടപ്പാക്കിയതിനെ തുടര്‍ന്നാണ് ഇനി വാര്‍ത്താ ഉള്ളടക്കങ്ങള്‍ തങ്ങളുടെ...
വ്യക്തികള്‍ വാട്സാപ്പിലൂടെ അയക്കുന്ന സ്വകാര്യ സന്ദേശങ്ങള്‍ സര്‍ക്കാര്‍ വായിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള വാട്സാപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ പ്രചാരണത്തിന് മറുപടി നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍. വ്യക്തികള്‍ തമ്മിലയക്കുന്ന വാട്സാപ്പ് സന്ദേശങ്ങള്‍ സര്‍ക്കാര്‍ വായിക്കുന്നുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് സര്‍ക്കാരിന്...
ഇന്ന് ആർത്തവ ശുചിത്വത്തോട് ചേർത്തുവെക്കുന്ന വാക്കാണ് മെൻസ്ട്രുവൽ കപ്പ്. ഏറെ നാൾ ഉപയോഗിക്കാമെന്നതും പാഡുകൾ നശീകരിക്കുന്നതിന്റെ ബുദ്ധിമുട്ടുമൊക്കെ പലരെയും മെൻസ്ട്രുവൽ കപ്പിലേക്ക് ആകർഷിക്കുന്ന കാര്യങ്ങളാണ്. എന്നാൽ മെൻസ്ട്രുവൽ കപ്പിലേക്ക് മാറുന്നതിലൂടെ മറ്റുചില ആരോഗ്യഗുണങ്ങൾ കൂടിയുണ്ടെന്നാണ് ഗവേഷകർ...
വാട്സ്ആപ്പ് വഴിയോ മറ്റ് സമൂഹമാധ്യമങ്ങള്‍ വഴിയോ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നത് കുറ്റകരമാക്കി സൗദി അറേബ്യയും കുവൈത്തും. കുവൈത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും 2000 കുവൈത്ത് ദിനാര്‍ പിഴയുമാണ് ശിക്ഷയെന്ന്...
മക്കൾ സ്കൂളിൽ പോകുമ്പോൾ, കളിക്കാൻ ഇറങ്ങുമ്പോൾ, ബന്ധുക്കളുടെ വീടുകൾ സന്ദർശിക്കുമ്പോൾ എന്നുവേണ്ട ഓരോ നിമിഷവും അവർ സുരക്ഷിതരാണോ എന്ന ആശങ്ക രക്ഷിതാക്കളെ അലട്ടി കൊണ്ടിരിക്കും. കുട്ടികളുടെ സുരക്ഷക്കായി പറ്റാവുന്നതെല്ലാം ചെയ്യാൻ മാതാപിതാക്കൾ ശ്രമിക്കാറുമുണ്ട്. ഇക്കാര്യത്തിൽ കുട്ടികൾക്കും...
വാട്സാപ്പ് ചാറ്റില്‍ പുതിയ ഫീച്ചറുമായി മെറ്റ. വാട്സാപ്പ് ചാറ്റില്‍ ഇന്‍സ്റ്റന്റ് വീഡിയോ ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് പുത്തൻ മെസേജിങ് അനുഭവം ഉണ്ടാക്കുക എന്ന ലക്ഷ്യമിട്ടാണ് ഈ ഫീച്ചര്‍. വോയ്സ് മെസേജ് അയക്കുന്നത് പോലെതന്നെ ഇനി...
സാന്‍ ഫ്രാന്‍സിസ്കോ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ട് സേവനമായ ചാറ്റ് ജി.പി.ടിയുടെ ആന്‍ഡ്രോയിഡ് ആപ്പ് അവതരിപ്പിച്ചു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഇപ്പോള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. യുഎസ്, ഇന്ത്യ, ബംഗ്ലാദേശ്, ബ്രസീല്‍ എന്നിവിടങ്ങളിലാണ് ചാറ്റ്...
ലോകത്ത് തന്നെ ഏറ്റവും കൂടിതലായി ഉപയോഗിക്കപ്പെടുന്ന ആപ്ലിക്കേഷനുകളില്‍ മുന്‍പന്തിയിലാണ് വാട്സ് ആപ്പ്. അത് കൂടുതല്‍ സൗകര്യത്തില്‍ എങ്ങനെ ആളുകളിലേക്ക് എത്തിക്കാം എന്നതാണ് മെറ്റ ഗവേഷണം നടത്തുന്നത്. ഇപ്പോഴിതാ സ്മാര്‍ട്ട് വാച്ചുകളില്‍ ലഭ്യമാകുന്ന വാട്സ് ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ്....