എഡിറ്റിംഗ് ആപ്പുകൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന കാലമാണിത്. എ ഐയുടെ വരവോടുകൂടി എഡിറ്റിംഗ് ആപ്പുകളിലും വിപ്ലവാത്മകമായ മാറ്റങ്ങൾ സംഭവിച്ച് തുടങ്ങി. ഇപ്പോഴിതാ അത്തരമൊരു എഡിറ്റിംഗ് ആപ്പ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഫോട്ടോ ലാബ് എന്ന്...
ദിവസങ്ങൾ മുമ്പാണ് ആപ്പിൾ 15 സീരിസ് അവതരിപ്പിച്ചത്. പതിവിൽ നിന്നും വ്യത്യസ്തമായി ഐഫോൺ 15 പ്രോ മോഡലുകൾ ടൈറ്റാനിയത്തിലാണ് ആപ്പിൾ നിർമിച്ചിരിക്കുന്നത്. എന്നാൽ, പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത് ഫോണിനെ സംബന്ധിച്ചുള്ള ഒരു പരാതിയാണ്....
ഫോണിലെ ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പാസ് കീ ലോഗിന്‍ സൗകര്യം വാട്സാപ്പ് പരീക്ഷിക്കുന്നു. പാസ് വേഡുകളില്ലാതെ ആപ്പിന്റെ സുരക്ഷ ഉറപ്പാക്കാനും ആളുകള്‍ക്ക് പാസ് വേഡുകള്‍ ഓര്‍ത്തുവെക്കേണ്ട പ്രയാസം ഒഴിവാക്കാനും ഇതുവഴി സാാധിക്കും. ഗൂഗിളും, ആപ്പിളും...
വാട്സാപ്പില്‍ പുതിയ അപ്ഡേറ്റുകള് അവതരിപ്പിച്ചു. ഇനി മുതല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വാട്സാപ്പ് വഴി പണമിടപാട് നടത്താനാവും. ഇന്ത്യയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ പുതിയ നീക്കം. വാട്സാപ്പ് ആപ്പില്‍ പേമെന്റ് സംവിധാനം നേരത്തെ തന്നെ...
രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷനാണ് വാട്സാപ്പ്. ഗ്രൂപ്പുകള്‍ കമ്മ്യൂണിറ്റികള്‍ സ്റ്റാറ്റസ് തുടങ്ങി ബന്ധുക്കളെയും സുഹൃത്തുക്കളേയും സഹപ്രവര്‍ത്തകരേയുമെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന നിരവധി സൗകര്യങ്ങള്‍ ഇതിനകം വാട്സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഈവര്‍ഷം ജൂണിലാണ് വാട്സാപ്പ് ചാനല്‍...
ആപ്പിള്‍ അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാര്‍ട് വാച്ച് പരമ്പരയാണ് ആപ്പിള്‍ വാച്ച് സീരീസ് 9. സ്ക്രീന്‍ സ്പര്‍ശിക്കാതെ തന്നെ ഈ വാച്ച് നിയന്ത്രിക്കാനാകുന്ന ഒരു പുതിയ ഫീച്ചര്‍ ആണ് ഇത്തവണത്തെ വലിയ ആകര്‍ഷണങ്ങളില്‍ ഒന്ന്. ‘ഡബിള്‍...
ആപ്പിള്‍ വീണ്ടും ഒരു വലിയ അവതരണ പരിപാടിക്ക് ഒരുങ്ങുകയാണ്. ‘വണ്ടര്‍ലസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയില്‍ വെച്ച് ഐഫോണ്‍ 15 സ്മാര്‍ട്ഫോണുകളും പുതിയ ആപ്പിള്‍ വാച്ചുകളും കമ്പനി അവതരിപ്പിക്കും. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ്, യൂട്യൂബ്, സോഷ്യല്‍...
മൊബൈല്‍ഫോണ്‍ വഴിയുള്ള പണമിടപാടുകള്‍ക്കായി ഉപയോഗിക്കുന്ന യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്സില്‍ (യുപിഐ) പുതിയ സൗകര്യങ്ങള്‍ അവതരിപ്പിച്ചു. ബുധനാഴ്ച ഗ്ലാബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് പുതിയ യു.പി.ഐ സൗകര്യങ്ങള്‍...
ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് ഓസ്ട്രേലിയയിലെ ഉന്നത വിദ്യാഭ്യാസ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനുള്ള റോഡ് ഷോ സെപ്റ്റംബര്‍ 12-ന് ചെന്നൈയില്‍ നടക്കും. ഓസ്ട്രേലിയന്‍ സര്‍ക്കാറിന്റെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കമ്മീഷന്റെ(ഓസ്ട്രേഡ്) ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടിയില്‍ ആ രാജ്യത്തെ 25 സര്‍വകലാശാലകള്‍...
ആന്‍ഡ്രോയിഡ് ബ്രാന്‍ഡിന്റെ ലോഗോയിലും എഴുത്തിലും മാറ്റങ്ങള്‍ കൊണ്ടുവന്ന് ഗൂഗിള്‍. ആന്‍ഡ്രോയിഡിന്റെ ബഗ്ഗ് ലോഗോ അവതാര്‍ 3ഡിയിലേക്ക് മാറ്റുകയും ഒപ്പ് ഇംഗ്ലീഷ് ചെറിയക്ഷരങ്ങളിലുള്ള android എന്നതില്‍ വലിയ അക്ഷരം A ഉല്‍പ്പെടുത്തി Android എന്നാക്കി മാറ്റി. ഗൂഗിള്‍...