ഇന്ത്യയില് ഏറ്റവും കൂടുതല് വിറ്റഴിക്കുന്ന സ്മാര്ട്ഫോണ് ബ്രാന്ഡുകളായി മാറി സാംസങും വിവോയും. ഗവേഷണ സ്ഥാപനമായ കൗണ്ടര് പോയിന്റ് പുറത്തുവിട്ട 2023 ലെ രണ്ടാം പാദ കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്. സാംസങിന് 18 ശതമാനവും വിവോയ്ക്ക് 17...
ആന്ഡ്രോയിഡ് ഫോണുകളില് സുരക്ഷാഭീഷണി നിലനില്ക്കുന്നതായി ഇന്ത്യന് സൈബര് സെക്യൂരിറ്റി ഏജന്സി സെര്ട്ട്- ഇന്നിന്റെ മുന്നറിയിപ്പ്. ആന്ഡ്രോയിഡ് 11, 12.5, 12എല്, 13 അടക്കം വിവിധ വേര്ഷനുകളിലുള്ള ഫോണുകളില് സുരക്ഷാ ഭീഷണി നിലനില്ക്കുന്നതായാണ് സെര്ട്ട്- ഇന്നിന്റെ മുന്നറിയിപ്പില്...
ഫോണിന്റെ ഐ.എം.ഇ.ഐ നമ്പര് വാലിഡ് ആണോ അല്ലയോ എന്ന് എങ്ങനെ പരിശോധിക്കാം? ബ്ലാക്ക് ലിസ്റ്റില് പെട്ടിട്ടുണ്ടോ? സെക്കന്റ് ഹാന്റ് ഫോണ് വാങ്ങുമ്പോള് തീര്ച്ചയായും ഈ പരിശോധന നടത്തേണ്ടതുണ്ട്. കേന്ദ്ര ടെലികമ്മ്യൂണിക്കേഷന് വകുപ്പിന്റെ സഞ്ചാര് സാഥി എന്ന...
ദില്ലി: ഇനി വാട്ട്സ്ആപ്പ് ചാറ്റ് മെസെജുകളും പിൻ ചെയ്യാം. ബീറ്റാ പതിപ്പിൽ ഈ ഫീച്ചർ ലഭ്യമാണ്. ഉപയോക്താക്കൾക്ക് 30 ദിവസം വരെ ഒരു ഗ്രൂപ്പ് ചാറ്റിന്റെ മുകളിൽ മെസെജ് പിൻ ചെയ്ത് വെയ്ക്കാം. വാബെറ്റ്ഇൻഫോയാണ് ഇക്കാര്യം...
എക്സ്, യൂട്യൂബ്, ടെലിഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം പ്ലാറ്റ്ഫോമുകൾ ഉണ്ടെങ്കിൽ അവ ശാശ്വതമായി നീക്കം ചെയ്യണം. ഏതെങ്കിലും തരത്തിലുള്ള ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയലുകൾ...
പുതിയ ഐഫോണുകള് വിപണിയിലെത്തിച്ചതിന് പിന്നാലെ ഐഫോണ് 15 മോഡലുകള് അമിതമായി ചൂടാകുന്നു എന്ന പരാതി ഉയര്ന്നത് ആപ്പിളിന് വലിയൊരു തിരിച്ചടിയായിട്ടുണ്ട്. ഈ പ്രശ്നം നിലനില്ക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച കമ്പനി പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. ഐഫോണ് 15 മോഡലിലെ...
നമ്മുടെ രാജ്യത്തെ കുട്ടികളില് പകുതിയും മൊബൈലില് കണ്ണുംനട്ടിരിക്കുകയാണെന്ന് പഠന റിപ്പോര്ട്ട്. 12 വയസ്സില് താഴെയുള്ള കുട്ടികളില് 42 ശതമാനവും ദിവസേന നാല് മണിക്കൂറിലേറെ മൊബൈല്, ലാപ്ടോപ് സ്ക്രീനുകളിലാണ് ചെലവിടുന്നത്. 12ന് മുകളില് പ്രായമുള്ള കുട്ടികളില് പകുതിയും...
ലോക ഹൃദയ ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ്.ഇത് ചെയ്യുന്നതിലൂടെ, ഈ അസുഖങ്ങളുടെ കാരണങ്ങളും ലക്ഷണങ്ങളും തിരിച്ചറിയാനും അവയെക്കുറിച്ച് ചികിത്സ തേടാനും അവരെ സഹായിക്കാം.ലോക ഹൃദയ ദിനം ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അവബോധം...
ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകളുടെ കാലാവധി അവസാനിക്കാറായതായി മെസെജ് വന്നാൽ വിശ്വസിക്കരുത്. മെസെജിലെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ പണി പിന്നാലെ വരും. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി പലരുടെയും ഫോണിൽ ഇത്തരം മെസെജുകൾ എത്തുന്നുണ്ട്. അറ്റാച്ച് ചെയ്ത...
ഒക്ടോബർ 24ന് ശേഷം ആൻഡ്രോയിഡ് ഒ.എസ് പതിപ്പ് 4.1ലും അതിനു മുമ്പുള്ള സ്മാർട്ട്ഫോണുകളിലും പ്രവർത്തിക്കില്ലെന്ന് വാട്ട്സ്ആപ്പ് അറിയിച്ചിരിക്കുകയാണ്. സുരക്ഷാ മുൻകരുതൽ ചൂണ്ടിക്കാട്ടിയാണ് പഴയ സ്മാർട്ട്ഫോണുകളിലെ പ്രവർത്തനം വാട്ട്സ്ആപ്പ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. ഉപയോക്താക്കളെ മുൻകൂട്ടി അറിയിക്കുമെന്നും അപ്ഗ്രേഡ്...